Headlines

‘അയാളെ എടാപോടാന്നാണ് ഞാൻ വിളിക്കാറ്, പക്ഷേ സെറ്റിൽ സാറെന്ന് മാത്രമേ വിളിക്കൂ, അത് സോപ്പിടാനല്ല’: വിജയരാഘവൻ | സിനിമാ വാർത്ത

Last Updated:Aug 01, 2026 1:01 PM IST തന്റെ സുഹൃത്തുകൂടിയായ സംവിധായകൻ‌ ജോഷിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം News18 സംവിധായകന്മാരെ താൻ പേരെടുത്ത് വിളിക്കാറില്ലെന്ന് തുറന്നുപറഞ്ഞ് നടൻ വിജയരാഘവൻ. തന്റെ സുഹൃത്തുകൂടിയായ സംവിധായകൻ‌ ജോഷിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. “ജോഷിയും ഞാനും സുഹൃത്തുക്കളാണ്. ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ ഒന്നിച്ച് പഠിച്ചതാണ്. എടാപോടാ എന്ന ബന്ധമാണ്. ഞാനൊക്കെ ഭയങ്കര അലമ്പായിരുന്നു. പക്ഷേ, ജോഷി അതൊക്കെ കണ്ട് പുറകെ…

Read Full News

‘ഒരു ദിവസം നിങ്ങളുടെ ഭാര്യയെ ഞാൻ വിവാഹം ചെയ്യും’ എന്ന് പ്രമുഖൻ; 25 വർഷത്തിന് ശേഷം അവർ കമിതാക്കൾ |

‘എങ്കിൽ എന്റെ ഭാര്യയെ നിങ്ങളെടുത്തോ, താങ്കളുടെ ഭാര്യയെ ഞാൻ എടുത്തോളാം’ എന്നായിരുന്നു റിമയുടെ ഭർത്താവിന്റെ പ്രതികരണം. അതൊരു വലിയ തമാശയായിരുന്നു. ആ ദിവസം മുതൽ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായി മാറി. അന്നത്തെ തമാശ വർഷങ്ങൾ കഴിഞ്ഞതും തീവ്രമായ സത്യമായി,” ലളിത് മോദി പറഞ്ഞു. അവരുടെ കുട്ടികൾ ഒന്നിച്ചു വളർന്നു, അവധിക്കാലം ഒന്നിച്ചാഘോഷിച്ചു, നാഴികക്കല്ലുകളും ദൈനംദിന മുഹൂർത്തങ്ങളും എല്ലാം അവർക്കിടയിലെ അന്തരം കുറച്ചുകൊണ്ടുവന്നു. വ്യക്തിപരമായ നഷ്‌ടങ്ങൾക്കൊടുവിൽ, ലളിത് മോദിയും റിമയും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു Source link

Read Full News

വിജയിയുടെ സ്വപ്‌ന പദ്ധതി; ടെണ്ടര്‍ കിട്ടിയത് കേരളത്തിലെ ജ്വല്ലറികള്‍ക്ക്, ഒരു മോതിരത്ത് വെറും ഒരു പൈസ! | Gold Ring Scheme: Joy Alukkas Just 1 Paise For One Ring To Win Vijay Govt’s Rs 755-Cr Gold Ring Contract

India oi-Jithin TP Published: Saturday, August 22, 2026, 9:52 [IST] വിജയ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘തായ് മാമന്‍ തങ്ക മോതിരം പദ്ധതി’യുടെ ടെണ്ടര്‍ കേരളത്തിലെ ജ്വല്ലറികള്‍ക്ക്. ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സുമാണ് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ 755 കോടി രൂപയുടെ ക്ഷേമപദ്ധതിയാണ് ‘തായ് മാമന്‍ തങ്ക മോതിരം പദ്ധതി’. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു മോതിരം നല്‍കുന്ന പദ്ധതിയാണിത്. ജൂണ്‍ 22 മുതല്‍ ഓരോ കുഞ്ഞിനും ഈ…

Read Full News

പി എം അജയ് പദ്ധതി; ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം| pm ajay yojana diploma courses in kerala digital university | കരിയർ വാർത്ത

Last Updated:Apr 03, 2025 4:11 PM IST ഒരു വർഷക്കാലമാണ് പരിശീലന കാലാവധി. 100 % പ്ലേസ്മെൻ്റും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന ഈ റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസും താമസവും ഭക്ഷണവും തികച്ചും സൗജന്യമാണ് News18 തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിൻ്റെ നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി ചേർന്ന് ബ്ലോക്ക് ചെയിൻ , സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് യോഗ്യരായ പട്ടിക…

Read Full News

സമര ഭൂമിയാകുമോ കൊച്ചി; വേടന്റെ ആസാദി യാത്ര ഇന്ന്, കേസ് എടുത്തതില്‍ പ്രതിഷേധം ശക്തം | Vedan Azadi Yatra Takes Place Today In Kochi; Prominent People Demand Withdraw Case Against Him

Kerala oi-Ashif N Published: Sunday, July 26, 2026, 11:00 [IST] കൊച്ചി: റാപ്പര്‍ വേടന്‍ നയിക്കുന്ന ആസാദി യാത്ര ഇന്ന് കൊച്ചിയില്‍. ഹൈക്കോടതി ജങ്ഷനില്‍ നിന്ന് തുടങ്ങി രാജേന്ദ്ര മൈതാനം വരെയാണ് യാത്ര. ഭരണഘടനയും അംബേദ്കര്‍ ചിത്രങ്ങളും ഉയര്‍ത്തിയാകും പ്രതിഷേധം. നിരവധി പ്രമുഖര്‍ സംബന്ധിക്കുമെന്നാണ് കരുതുന്നത്. ഡല്‍ഹി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചതായിരുന്നു ആസാദി യാത്ര. ഡല്‍ഹി സമരം ഇന്നലെ അവസാനിച്ചെങ്കിലും ആസാദി യാത്രയുമായി മുന്നോട്ട് പോകുകയാണ് സംഘാടകര്‍. വേടന്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിക്കെതിരെ കഴിഞ്ഞ…

Read Full News

അമിത് ഷാ വരുമെന്ന് പറഞ്ഞിട്ടും വന്നില്ല; ബഹളത്തിനിടെ ലോക്‌സഭ പിരിഞ്ഞു, എഫ്‌സിആര്‍എ ജെപിസിക്ക് | Amit Shah Did Not Come Despite Assurances; Lok Sabha Adjourned Amidst Uproar; FCRA Referred to JPC

India oi-Ashif N Published: Wednesday, August 12, 2026, 17:05 [IST] ന്യൂഡല്‍ഹി: പതിനേഴ് ദിവസമായി പ്രതിഷേധം തുടരുന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങി ചര്‍ച്ചയാകാമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും ലോക്‌സഭയില്‍ വന്നില്ല. പ്രതിപക്ഷ ബഹളം ശക്തമായതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെ. ഇന്ന് ചര്‍ച്ച തുടങ്ങിയാല്‍ നാളെ വൈകീട്ട് മറുപടി നല്‍കാമെന്നാണ് അമിത് ഷാ പറഞ്ഞത്. ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന വിമര്‍ശനം തള്ളിക്കളഞ്ഞ അമിത്ഷാ, കാണാനില്ല,…

Read Full News

ഈ രാശിക്കാരുടെ കടങ്ങളെല്ലാം ഇല്ലാതാവും, പ്രണയത്തിൽ നല്ല നിമിഷങ്ങൾ; കാരണം ബുധന്റെ പ്രധാന മാറ്റം! | Mercury Transit 2026: These Zodiacs Will Be Cleared And There Will Be Good Moments In Love

Astrology oi-Nidhin Illikkambath Published: Sunday, June 21, 2026, 8:30 [IST] ജ്യോതിഷം പറയുന്നത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം…

Read Full News

ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ 'ഫേഷ്യൽ റെക്കഗ്നിഷൻ വാൻ';തുറന്നടിച്ച് സിജെപി

Delhi Police’s ‘facial recognition van’ to identify Jantar Mantar protesters; CJP hits out.ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ ‘ഫേഷ്യൽ റെക്കഗ്നിഷൻ വാൻ’;തുറന്നടിച്ച് സിജെപി Source link

Read Full News

പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനം; തിരുവോണ ദിനത്തില്‍ എംപിമാരുടെ സത്യഗ്രഹം, പ്രതിഷേധം ശക്തം | Palakkad Railway Division: UDF MPs Stage Satyagraha On Thiruvonam Day; Protests Intensify

Kerala oi-Ashif N Published: Sunday, August 23, 2026, 18:49 [IST] പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലുള്ള മംഗളൂരു പ്രദേശം ദക്ഷിണ റെയില്‍വേയില്‍ നിന്ന് മാറ്റി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണിന് കീഴിലുള്ള മൈസൂരു ഡിവിഷന് നല്‍കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം അന്യായവും മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് യുഡിഎഫ് എംപിമാരായ എംകെ രാഘവനും ഇടി മുഹമ്മദ് ബഷീറും ഷാഫി പറമ്പിലും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിലെ റെയില്‍വേ വികസനത്തെയും യാത്രക്കാരുടെ ആനുകൂല്യങ്ങളെയും തകര്‍ത്തു…

Read Full News

പ്രവാസികളുടെ മക്കൾക്ക് ഐഐടി അബുദാബിയിൽ പഠിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെ?| Children of expatriates can study at IIT Abu Dhabi know How to apply | കരിയർ വാർത്ത

ഐഐടി ഡൽഹിയുടെ നിയന്ത്രണത്തിലുള്ള ഐഐടി അബുദാബി ക്യാംപസിന്റെ രണ്ടാമത് ബാച്ചിലേക്ക് (2025-26)പ്രവാസികളുടെ മക്കൾക്ക് അപേക്ഷിക്കാം. മൂന്ന് എഞ്ചിനീയറിങ് കോഴ്സുകളിലേക്കാണ് അപേക്ഷിക്കാനവസരം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, മികച്ച സ്‌കോളർഷിപ്പ് അവസരങ്ങളുണ്ട്. വിവിധ പ്രോഗ്രാമുകൾ 1.കെമിക്കൽ എൻജിനീയറിങ് 2.കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 3.എനർജി സയൻസ് ആൻഡ് എൻജിനീയറിങ് പ്രവേശനക്രമം ജെഇഇ അഡ്വാൻസ്ഡ്,സി.എ.ഇ.ടി. (കംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ്) എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലുമൊന്നിൻ്റെ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം. മൂന്നിലൊന്ന് സീറ്റുകളിലേയ്ക്ക് ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) വഴിയും മൂന്നിൽ രണ്ട് ഭാഗം സീറ്റുകളിലേയ്ക്ക്…

Read Full News