Headlines

സ്വര്‍ണവില ഇനിയും കുറയും.. പവന് 8000 രൂപ വരെ ഇടിയും! പവന്‍വില 90000 ത്തിലേക്ക്? | Gold Rate Will Could Fall 8000 Rs Per Pavan In India Says Bank Of America In Latest Study, Details Inside

India oi-Jithin TP Published: Friday, July 17, 2026, 9:00 [IST] 1980 ലും 2011 ലും സ്വര്‍ണവിലയിലുണ്ടായ വലിയ കുതിപ്പിന് ശേഷം സംഭവിച്ച വിലയിടിവിന് സമാനമാണ് ഇപ്പോഴത്തെ സ്വര്‍ണ വിലയിലെ ഇടിവ് എന്ന് ബാങ്ക് ഓഫ് അമേരിക്ക. നിലവില്‍ സ്വര്‍ണവിലയിലുള്ള തിരുത്തല്‍ ഇനിയും കാര്യമായി തുടരാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ വിദഗ്ധര്‍ പറയുന്നത്. വില 3,450 – 3,250 ഡോളര്‍ നിലവാരത്തിലേക്ക് താഴുന്നത് വരെ ഘട്ടം ഘട്ടമായി മാത്രം വാങ്ങലുകള്‍ നടത്തണം എന്നും…

Read Full News

ലക്ഷ്മി പ്രിയക്ക് ആശ്വസിക്കാന്‍ വകയില്ല, അന്‍സിബ ഹസനും; ഹൈക്കോടതി ഇടപെടല്‍ ഇങ്ങനെ | Lakshmi Priya-Ansiba Hassan Issue: High Court Directs Magistrate Court To Examine Actress Plea Again

Kerala oi-Ashif N Updated: Monday, September 7, 2026, 11:48 [IST] കൊച്ചി: ലക്ഷ്മി പ്രിയക്കെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി വീണ്ടും മജിസ്‌ട്രേറ്റിന് മുന്നിലേക്ക്. അന്‍സിബ നല്‍കിയ തെളിവുകള്‍ പരിശോധിക്കണമെന്ന് മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ അന്‍സിബയുടെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോള്‍ വീണ്ടും ഹര്‍ജി മജിസ്‌ട്രേറ്റിന് മുന്നിലേക്ക് വരികയാണ്. ലക്ഷ്മി പ്രിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയും യുട്യൂബ് ചാനല്‍ വഴിയും അപമാനിച്ചു എന്നും തന്നെ…

Read Full News

പൊട്ടിച്ചു കളിക്കാൻ മാത്രമല്ല ഇത്; ബബിൾ റാപ്പിന്റെ കൗതുകകരമായ ചരിത്രം |

ചെറിയ വായു അറകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ബബിൾ റാപ്പിലെ കുമിളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാം ആവശ്യത്തിന് ശക്തമായി അമർത്തുമ്പോൾ, കുമിളയെ ചുറ്റിപ്പറ്റിയുള്ള നേർത്ത പ്ലാസ്റ്റിക് പൊട്ടുകയും, നമുക്കേവർക്കും പരിചിതമായ ആ ചെറിയ ശബ്ദത്തോടെ (Pop) അതിനുള്ളിലെ വായു പുറത്തേക്ക് പോവുകയും ചെയ്യുന്നു. എന്നിരുന്നാലും, പലരെ സംബന്ധിച്ചിടത്തോളം ബബിൾ റാപ്പ് എന്നത് വെറുമൊരു പാക്കേജിംഗ് വസ്തു മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. ഇതിലെ കുമിളകൾ ഓരോന്നായി പൊട്ടിക്കുന്നത് പലപ്പോഴും വിചിത്രമായ രീതിയിൽ മനസ്സിന് വല്ലാത്തൊരു സംതൃപ്തി നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, മാനസികസമ്മർദ്ദം…

Read Full News

‘മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിച്ചൂടെ’; ഐശ്വര്യയ്‌ക്കെതിരെ തെസ്‌നി ഖാന്‍ | Thesny Khan Slams Actress Aiswaria Chandran’s Dress In Photi With VD Satheesan’s Jewellery Inauguration

Kerala oi-Jithin TP Published: Sunday, August 2, 2026, 20:23 [IST] മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്ത പരിപാടിയില്‍ പുതുമുഖ നടി ഐശ്വര്യ ചന്ദ്രന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നടി തെസ്‌നിഖാന്‍. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മാന്യമായി വസ്ത്രം ധരിച്ചുവരണം എന്നാണ് തെസ്‌നിഖാന്‍ പറഞ്ഞത്. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോള്‍ സിനിമാതാരങ്ങള്‍ അടക്കമുള്ളവരും വേദിയില്‍ ഉണ്ടായിരുന്നു. ഈ പരിപാടിയിലെ ഐശ്വര്യയുടെ വസ്ത്രധാരണം ചോദ്യം ചെയ്താണ് തെസ്‌നിഖാന്‍ രംഗത്തെത്തിയത്. ഒരു മുഖ്യമന്ത്രി വരുന്ന സദസില്‍, ഒരു നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള…

Read Full News

ഒമാന്‍ തീരത്തിന് സമീപം എണ്ണ ടാങ്കര്‍ ഇറാന്‍ ആക്രമിച്ചു? നിരവധി മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ട് | Iran vs Oman: Iran Fires Cruise Missiles At oil Tanker Setting Vessel Near Oman Says Report

Gulf oi-Jithin TP Published: Monday, August 10, 2026, 13:14 [IST] ഒമാന്‍ തീരത്തിന് സമീപമുള്ള എണ്ണ ടാങ്കറിനെ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തെക്കന്‍ ഇറാനിലെ സിരിക് മേഖലയില്‍ നിന്ന് ഒന്നിലധികം കപ്പല്‍-വേധ ക്രൂയിസ് മിസൈലുകള്‍ ഒമാന്‍ തീരത്തിന് സമീപമുള്ള ഒരു എണ്ണ ടാങ്കറില്‍ പതിച്ചതായാണ് വിവരം. ഹോര്‍മുസ് കടലിടുക്കിലെ യുഎസ് പിന്തുണയുള്ള തെക്കന്‍ ഷിപ്പിംഗ് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സമയം…

Read Full News

അമിതഭാരമുള്ള തീർത്ഥാടകനെ ചുമക്കുന്ന കഴുത; വൈറൽ വീഡിയോയ്ക്കെതിരെ സോഷ്യൽമീഡിയ | Viral Video of Exhausted Mule Carrying Heavy Pilgrim on Kedarnath Trek T | Buzz News

Last Updated:May 30, 2026 3:35 PM IST കാലങ്ങളായി നിലനിൽക്കുന്ന ഈ യാത്രാ സംവിധാനത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട് News18 ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ തീർത്ഥാടന പാതകളിലൊന്നായ കേദാർനാഥ് യാത്രയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ഈ പാതയിലൂടെ അമിതഭാരമുള്ള ഒരു തീർത്ഥാടകനെ ചുമന്നുകൊണ്ട് പോകുന്ന കഴുതയുടെ ദൃശ്യങ്ങളാണ് വൈറലാകുന്ന വീഡിയോയിലൂള്ളത്. മൃ​ഗങ്ങളോടുള്ള ക്രൂരതയാണ് ഈ വീഡിയോയെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,583 മീറ്റർ…

Read Full News

കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സില്‍ ചെയര്‍മാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് | Former Supreme Court Justice Cyriac Joseph appointed Chairman of the Com India Grievance Council

Kerala oi-Jithin TP Published: Monday, July 27, 2026, 14:01 [IST] കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റല്‍ മീഡിയ ഗ്രീവന്‍സ് ബോഡിയായ ഐ.ഡി.പി.സി.ജി.സി (ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സില്‍) പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ആണ് കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാന്‍. വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോര്‍ജ് ഓണക്കൂര്‍, ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളാണ്. സുപ്രീംകോടതി മുന്‍ ജസ്റ്റിസും, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും,…

Read Full News

കേരളത്തിൽ സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ? വിമർശിച്ച് പി രാജീവ്| Is there an ‘undeclared emergency’ on social media in Kerala?” asks P. Rajeev.

Kerala oi-Sajitha Gopie Published: Wednesday, August 12, 2026, 20:24 [IST] മുഖ്യമന്ത്രി വിഡി സതീശനേയും യുഡിഎഫ് സർക്കാരിനേയും വിമർശിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് മെറ്റ നീക്കം ചെയ്യുന്നതായുളള ആരോപണത്തിൽ വിമർശനം ശക്തമാകുന്നു. റിപ്പോർട്ടർ ടിവി അടക്കം ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും അടക്കം തങ്ങളുടെ പോസ്റ്റുകളും കാർഡുകളും നീക്കം ചെയ്യപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ മന്ത്രി പി രാജീവ്. മോദി സർക്കാരിനെ…

Read Full News

‘വിജയെ ഇവിടെ കാല് കുത്തിക്കില്ല’, കർണാടകത്തിൽ ബന്ദിന് ആഹ്വാനം, മുഖ്യമന്ത്രിതല ചർച്ച നടന്നേക്കില്ല| Karnataka Bandh: ‘Vijay Will Not Be Allowed to Set Foot Here,’ Kannada Organizations Calls for Bandh; Chief Minister-Level on Cauvery Water Talks Unlikely

India oi-Sajitha Gopie Published: Friday, July 31, 2026, 17:04 [IST] ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കര്‍ണാടക സന്ദര്‍ശിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് കന്നട സംഘടനകള്‍. കാവേരി നദിയില്‍ നിന്നും വെള്ളം വേണ്ടെന്ന് വെയ്ക്കാതെ വിജയെ കര്‍ണാടകത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും വിമാനത്താവളത്തില്‍ വെച്ച് തടയുമെന്നും കന്നട സംഘടനകള്‍ വ്യക്തമാക്കി. ആഗസ്റ്റ് 3 തിങ്കളാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും വിജയും തമ്മിലുളള കൂടിക്കാഴ്ച കാവേരി വിഷയത്തില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധം…

Read Full News

‘ഉയരംകൂടും തോറും…! പ്രൊപ്പോസ് ചെയ്യാനായി എംപയർ സ്റ്റേറ്റ് ബിൽഡിംഗിന് മുകളിൽ കയറിയ പ്രശസ്ത ‘ദമ്പതികൾ’ ജയിലിൽ |

ഇത് അതിസാഹസികമായ ഒരു ആകാശ പ്രൊപ്പോസലാണ്. 2026 ജൂലൈ 1ന്, പ്രശസ്ത റഷ്യൻ അർബൻ ക്ലൈംബേഴ്സായ ആഞ്ചല നിക്കോളാവും ഇവാൻ ബീർകസും കനത്ത സുരക്ഷാ സംവിധാനങ്ങൾ വെട്ടിച്ച്, 1,454 അടി ഉയരമുള്ള പ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വിലക്കപ്പെട്ട ആന്റിനയ്ക്ക് മുകളിൽ കയറി. കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ച ദമ്പതികൾ, പൊതുജനങ്ങൾക്ക് പ്രവേശനമുള്ള 102-ാം നിലയിലെ ഒബ്‌സർവേഷൻ ഡെക്കിൽ നിന്നും ഒരു മെയിന്റനൻസ് ഹാച്ച് തകർത്താണ് മുകളിലേക്ക് കടന്നത്. Source link

Read Full News