Headlines

പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ച് സുകുമാരി മരിച്ചു എന്നത് ശരിയാണോ? അവിശ്വനീയം; വിനയന്റെ കുറിപ്പ് | Did actress Sukumari really die after her clothes caught fire in the pooja room? ‘Unbelievable’; Director Vinayan’s note goes Viral.

Movie News oi-Sajitha Gopie Updated: Tuesday, August 18, 2026, 17:44 [IST] നടി സുകുമാരിയുടെ മരണത്തെ കുറിച്ച് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. 2013ല്‍ പൂജാമുറിയിലെ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീപടര്‍ന്ന് പൊള്ളലേറ്റ് ആയിരുന്നു സുകുമാരിയുടെ മരണം. വിനയന്റെ ആകാശഗംഗ അടക്കമുളള നിരവധി സിനിമകളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്. സുകുമാരി അവസാന കാലത്ത് വളരെ ദുഖിതയായിരുന്നുവെന്നും പൂജാമുറിയില്‍ വെച്ച് വസ്ത്രത്തിന് തീ പിടിച്ച് മരിച്ചു എന്ന വാര്‍ത്ത ശരിയാണോ എന്ന് അറിയില്ലെന്ന സംശയമാണ്…

Read Full News

യുഎഇയിൽ കാലാവസ്ഥ അസ്ഥിരം; വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത, പരമാവധി താപനില 49 ഡിഗ്രി വരെ! | Unsettled Weather In UAE; Rain Likely In Various Areas With Maximum Temperatures Reaching Up To 49 Degrees

Gulf oi-Nidhin Illikkambath Published: Friday, August 7, 2026, 11:26 [IST] യുഎഇ: യുഎഇയിലെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി. കിഴക്കൻ, തെക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് ശേഷം സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഓഗസ്‌റ്റ് 7 വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ്. കിഴക്ക്…

Read Full News

ഐഫോൺ 17 പ്രോ 17000 രൂപ ലാഭത്തോടെ കിട്ടുമെന്നോ? വെറുതെ പറയുന്നതല്ല, വേഗം വിട്ടോ ഫ്ലിപ്‌കാർട്ടിലേക്ക്! | iPhone 17 Pro Discounts; Buy This Phone On Flipkart With Savings Of Up To Rs 17,000

Technology oi-Nidhin Illikkambath Updated: Tuesday, August 4, 2026, 12:11 [IST] ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിലവിൽ രാജ്യത്തെ പല പ്ലാറ്റ്‌ഫോമുകളും വമ്പൻ വിലക്കുറവ് ഓഫറുകളുടെ ഭാഗമായി നൽകി വരുന്നുണ്ട്. എന്നാൽ അടുത്ത് തന്നെ വില കൂടാനും ഇടയുള്ള സാഹചര്യത്തിൽ ഫ്ലിപ്‌കാർട്ട് അടക്കമുള്ള കമ്പനികൾ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുള്ള ഓഫറുകളാണ് നൽകുന്നത്. ഫ്ലിപ്‌കാർട്ടിന്റെ ഫ്രീഡം ഡേ സെയിൽ 2026ന് മുന്നോടിയായി ആപ്പിളിന്റെ ഐഫോൺ 17 പ്രോയുടെ വിലയും ഓഫറുകളും കമ്പനി കഴിഞ്ഞ ദിവസമാണ്…

Read Full News

ബെംഗളൂരു-മൈസൂരു ഇടനാഴി പദ്ധതി ഏറ്റവും വലിയ അഴിമതിയായി മാറാം: തുറന്നടിച്ച് കര്‍ണാടക ഹൈക്കോടതി | Bengaluru-Mysuru Infrastructure Corridor Might Be Biggest Scam Says Karnataka High Court

India oi-Jithin TP Published: Thursday, July 30, 2026, 10:35 [IST] നന്തി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസ് (NICE) നടപ്പിലാക്കിയ ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് ആയേക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. രണ്ട് പതിറ്റാണ്ടിലേറെയായിട്ടും നഷ്ടപരിഹാരം നിശ്ചയിക്കാത്തതിനെത്തുടര്‍ന്ന് കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലില്‍ ആണ് ബെഞ്ചിന്റെ നിരീക്ഷണം. നൈസും കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ബോര്‍ഡും ആണ് അപ്പീല്‍ നല്‍കിയത്….

Read Full News

Mammootty | ഇനി ഒരിക്കലും അഭിനയിക്കാൻ കഴിയില്ലേ എന്ന് മമ്മൂട്ടി വിലപിച്ചു; ആ റോഡ് അപകടത്തെക്കുറിച്ച് മുകേഷ് |

ചെറിയ മുറിവായിരുന്നുവെങ്കിലും, ചോര വരുന്നുണ്ടായിരുന്നു. അത്രയും കണ്ടതും മമ്മുക്ക നിയന്ത്രിക്കാനാവാതെ കരഞ്ഞു. “ഇനി എനിക്ക് അഭിനയിക്കാൻ കഴിയുമോ? എന്നെയാരെങ്കിലും ഇനി സിനിമയിൽ ഉൾപ്പെടുത്തുമോ?,” എന്നദ്ദേഹം വിതുമ്പിക്കൊണ്ട് തന്നെ മുകേഷിനോട് ചോദിച്ചു. എത്രയെല്ലാം സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, മമ്മൂട്ടി കരച്ചിൽ നിർത്താൻ തയാറായില്ല എന്ന് മുകേഷ്. ബലൂണിനു ശേഷം മമ്മൂട്ടി എത്രയെത്ര മികച്ച ചിത്രങ്ങളുടെ ഭാഗമായി, എത്രത്തോളം പുരസ്‌കാരങ്ങൾ സ്വന്തമാക്കി എന്നാലോചിച്ചാൽ, അന്നദ്ദേഹം അത്രയേറെ വേദനിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും Source link

Read Full News

17-ാം വയസിൽ നക്സലൈറ്റ് ആവാൻ പോയി; ചേട്ടൻ കാരണം സൂപ്പർസ്റ്റാറായി മാറിയ താരം

‘എനിക്ക് നക്സലൈറ്റ് ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ കൗമാരപ്രായത്തിന്റെ അവസാന കാലങ്ങളിൽ തോക്കെടുക്കണം എന്നായിരുന്നു എന്റെ മനസ്സിൽ’ Source link

Read Full News

‘സിപിഎം നേതാക്കൾക്കെതിരെ നട്ടാൽ കിളിർക്കാത്ത നുണ പടച്ചുവിടാമെന്ന് കരുതുന്നു’, പ്രതികരിച്ച് പിണറായി |”They think they can fabricate outrageous lies against CPM leaders,” says Pinarayi, responding to the allegations against PK Sreemathi.

Kerala oi-Sajitha Gopie Published: Friday, July 24, 2026, 22:08 [IST] തിരുവനന്തപുരം: പെൻഷൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട മുൻ ആരോഗ്യമന്ത്രി പികെ ശ്രീമതിക്ക് എതിരെയുളള വ്യാജ പ്രചാരണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. അധമ മാധ്യമ പ്രവര്‍ത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണമാണ് ഈ വിഷയത്തിൽ കണ്ടതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇത്തരം നീച നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും പരാതി നൽകിയ ശ്രീമതി ടീച്ചർക്ക് എല്ലാവിധ പിന്തുണയുമെന്നും പിണറായി വിജയൻ പ്രതികരിച്ചു. പിണറായി വിജയന്റെ…

Read Full News

‘അൻസിബ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല’; ടിനി ടോമിന്റെ ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ | സിനിമാ വാർത്ത

സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന് അൻസിബ ആരോപിച്ചു. ടിനി ടോമിന്റെ മതപരിവർത്തന ആരോപണത്തിൽ നടി അൻബിസയ്ക്ക് അനുകൂല മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്റെ മകൻ ശ്രീകൈലാസ്. അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് വ്യക്തമാക്കി. കടവന്ത്ര പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. News18 ശ്രീകൈലാസിനെ അൻസിബ മതം മാറ്റാൻ ശ്രമിച്ചതെന്നായിരുന്നു നടിക്കെതിരെയുള്ള ടിനി ടോമിന്റെ ആരോപണം. നടി നീന കുറുപ്പിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ടിനിടോം തന്‍റെ കുടുംബത്തെ വേട്ടയാടുന്നുണ്ടെന്നും, സത്രീത്വത്തെ അപമാനിക്കുന്നുവെന്നും…

Read Full News

കെഎസ്‌യു അധ്യക്ഷനെ കണ്ട ഭാവം നടിക്കാതെ മുഖ്യമന്ത്രി; ഞാന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍ | Chief Minister VD Satheesan Ignores KSU President; Aloysius Xavier Says He Smiled, Will Try To Meet

Kerala oi-Ashif N Published: Friday, July 17, 2026, 16:14 [IST] കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനും കെഎസ്‌യുവും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചോ? കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവിയറും വിഡി സതീശനും ഒരേ പരിപാടിയില്‍ ഇന്ന് തേവര കോളജില്‍ പങ്കെടുത്തു. അലോഷ്യസ് സേവിയറിന് മുന്നിലൂടെ മുഖ്യമന്ത്രി നടന്നു പോയെങ്കിലും അദ്ദേഹത്തെ നോക്കിയില്ല. മറ്റുള്ളഴരോട് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി കടന്നുപോയി. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ താന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിര്‍ന്ന വ്യക്തികളെ കണ്ടാല്‍…

Read Full News