Headlines

S. Janaki | 537 കോടിയുടെ സ്വത്ത്; എസ്. ജാനകി അവസാനം വാടക വീട്ടിൽ താമസിക്കാൻ ഒരു കാരണമുണ്ട് |

മരുമകൾ ഉമയും പേരക്കുട്ടി അപ്സരയും അവസാന നാളുകളിൽ ജാനകിയുടെ ഒപ്പമുണ്ടായിരുന്നു. തെന്നിന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അതിന് പുറമേ ഹിന്ദിയിലും അവർ നിരവധി ഗാനങ്ങൾക്ക് ശബ്ദമായി മാറി. 60 വർഷങ്ങളിൽ കൂടുതലായി എസ്. ജാനകി ചലച്ചിത്ര പിന്നണിഗാന രംഗത്ത് സജീവമായിരുന്നു. സിനിമാപാട്ടുകൾ മാത്രമല്ല, ഭക്തി ഗാനങ്ങളും, ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഗാനങ്ങൾ, പ്രണയ ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവയും അവർ പാടിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ പാരമ്പര്യമുള്ള ഗായകരിൽ അഗ്രഗണ്യയാണ് ജാനകി Source…

Read Full News

Aamir Khan | ‘ലവ് ജിഹാദ്’ ആരോപിച്ചവർ കേട്ടോ? ആമിർ ഖാന്റെ ഭാര്യ ഗൗരി ഹിന്ദുവല്ല |

‘ലവ് ജിഹാദ് ബ്രാൻഡ് അംബാസഡർ’ എന്ന് പലരും കളിയാക്കിയ വേളയിലാണ് ആമിർ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തിയത്. ഗൗരി സ്പ്രാറ്റ് ഹിന്ദുവല്ല. ക്രിസ്തീയ മതത്തിൽ നിന്നുള്ള വ്യക്തിയാണ്. പോരെങ്കിൽ, അവർ മതാചാരങ്ങൾ പിന്തുടരുന്നുമില്ല. “ഞാൻ വിവാഹം ചെയ്തുവെങ്കിലും, റീന, കിരൺ, ഗൗരി എന്നിവർ മതംമാറീട്ടില്ല. ഞങ്ങളുടേത് സിവിൽ വിവാഹമായിരുന്നു. ഗൗരി ഹിന്ദുവല്ല. ക്രിസ്ത്യനാണ്. അവർ ആ മതാചാരം പിന്തുടരുന്നുമില്ല,” ആമിർ പറഞ്ഞു Source link

Read Full News

‘വിജയെ ഇവിടെ കാല് കുത്തിക്കില്ല’, കർണാടകത്തിൽ ബന്ദിന് ആഹ്വാനം, മുഖ്യമന്ത്രിതല ചർച്ച നടന്നേക്കില്ല| Karnataka Bandh: ‘Vijay Will Not Be Allowed to Set Foot Here,’ Kannada Organizations Calls for Bandh; Chief Minister-Level on Cauvery Water Talks Unlikely

India oi-Sajitha Gopie Published: Friday, July 31, 2026, 17:04 [IST] ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കര്‍ണാടക സന്ദര്‍ശിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് കന്നട സംഘടനകള്‍. കാവേരി നദിയില്‍ നിന്നും വെള്ളം വേണ്ടെന്ന് വെയ്ക്കാതെ വിജയെ കര്‍ണാടകത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും വിമാനത്താവളത്തില്‍ വെച്ച് തടയുമെന്നും കന്നട സംഘടനകള്‍ വ്യക്തമാക്കി. ആഗസ്റ്റ് 3 തിങ്കളാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും വിജയും തമ്മിലുളള കൂടിക്കാഴ്ച കാവേരി വിഷയത്തില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധം…

Read Full News

CBSE Class 10 Result 2026 സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഫലം ഇങ്ങനെ അറിയാം | കരിയർ വാർത്ത

Last Updated:Apr 15, 2026 5:02 PM IST സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ് ഡിജിലോക്കറിലും ഉമാംഗ്‌ പ്ലാറ്റ്‌ഫോമിലും ഫലം അറിയാം ന്യൂഡൽഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ…

Read Full News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടൽ ക്ഷോഭം രൂക്ഷമായേക്കും | Low Pressure Area In Bay Of Bengal Orange Alert For Two Districts Tomorrow Rough Sea Conditions

Kerala oi-Nidhin Illikkambath Updated: Thursday, July 2, 2026, 15:26 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് തന്നെ സാധ്യത ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. സീസണിലെ ആദ്യ ന്യൂനമർദ്ദം കൂടിയാണിത്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്,…

Read Full News

ആപ്പിൾ ഐഫോൺ മോഡലുകൾ വാങ്ങാൻ നിൽക്കുകയാണോ? എയർടെൽ വരിക്കാർക്ക് സന്തോഷ വാർത്ത, ഡിസ്‌കൗണ്ട്..! | Planning To Buy An Apple iPhone Model? Good News For Airtel Subscribers, There’s A Discount

Technology oi-Nidhin Illikkambath Published: Saturday, August 22, 2026, 10:24 [IST] ആപ്പിളിന്റെ ഐഫോൺ മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എന്നും ഓഫറുകളുടെ മേൽ ആയിരിക്കും കണ്ണുണ്ടാവുക. സാധാരണഗതിയിൽ പല ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഇത്തരത്തിൽ ഓഫറുകൾ നൽകി വരുന്ന പതിവുണ്ട്. ഇപ്പോഴിതാ ക്രോമയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയർടെലും ഒന്നിച്ച് ചേർന്നാണ് ഓഫർ ലഭ്യമാവുക. എയർടെൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ഐഫോൺ മോഡലുകൾ വാങ്ങുമ്പോൾ 23,000 രൂപ വരെ ലാഭിക്കാനുള്ള പ്രത്യേക അവസരമാണ് ഒരുക്കിയിരിക്കുന്നത്….

Read Full News

ഉറക്കം വരാതെ ഫോൺ ‘തോണ്ടി കൊണ്ടിരുന്ന’ വീട്ടമ്മയ്ക്ക് ഓൺലൈൻ ലോട്ടറിയിലൂടെ ലഭിച്ചത് 1.4 കോടി രൂപ! | Buzz News

Last Updated:Jul 18, 2026 10:37 AM IST ജൂലൈ 8-ന് രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ഫോണിൽ ഡിജിറ്റൽ ഇൻസ്റ്റന്റ് ലോട്ടറി ഗെയിമുകൾ കളിക്കുകയായിരുന്നു ഇവർ. News18 ഉറക്കമില്ലാത്ത ഒരു രാത്രിയിൽ സമയം കളയാനായി മൊബൈൽ ഫോണിൽ ഓൺലൈൻ ലോട്ടറി കളിച്ച അമേരിക്കൻ സ്വദേശിനിക്ക് 1.4 കോടി രൂപ സമ്മാനം. നോർത്ത് കരോളൈനയിലെ മൂർസ്‌വിൽ നിവാസിയായ സൂ റൗളിക്കാണ് ഈ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. ജൂലൈ 8-ന് രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ഫോണിൽ ഡിജിറ്റൽ…

Read Full News

ഒരു തടാകം അദൃശ്യ കൊലയാളിയായപ്പോൾ ഒറ്റരാത്രികൊണ്ട് പൊലിഞ്ഞത് 1700-ലേറെ ജീവനുകൾ | Buzz News

Last Updated:May 20, 2026 2:10 PM IST തടാകത്തിന് ചുറ്റുമുള്ള നയോസ്, ചാ, സുബും എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഉറക്കത്തിൽ തന്നെ ശ്വാസം മുട്ടി മരണപ്പെട്ടത് News18 യാവോണ്ടേ: ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള നയോസ് തടാകത്തിലുണ്ടായ മാരകമായ കാർബൺ ഡയോക്സൈഡ് വാതക വിസ്ഫോടനത്തിൽ 1,700-ലധികം ആളുകൾ മരിച്ചു. ഓഗസ്റ്റ് 21-ന് രാത്രിയാണ് ദുരന്തത്തിന് കാരണമായ സംഭവം നടന്നത്. തടാകത്തിന് ചുറ്റുമുള്ള നയോസ്, ചാ, സുബും എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഉറക്കത്തിൽ തന്നെ ശ്വാസം…

Read Full News

ശനിയാഴ്ചയും കനത്ത മഴ തന്നെ, ഓറഞ്ച് അലർട്ട് 7 ജില്ലകളിൽ, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്| Heavy rain to continue on Saturday in Kerala; Orange Alert issued for 7 districts, Yellow Alert for the remaining districts.

Kerala oi-Sajitha Gopie Published: Friday, August 7, 2026, 21:01 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെയും മഴയ്ക്ക് ശമനം ഇല്ലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിങ്ങനെ നാല് ജില്ലകളിലായിരുന്നു അതിതീവ്ര മഴയുടെ മുന്നറിയിപ്പുണ്ടായിരുന്നത്. നാളെ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കി മഴ അറിയിപ്പ് പ്രകാരം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം നാളെ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. സംസ്ഥാനത്തെ 7 ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച്…

Read Full News

രാത്രി യാത്രയ്ക്ക് കെഎസ്ആര്‍ടിസി പിങ്ക് ബസ്; വനിതകള്‍ക്ക് ആശ്രയം, ലുലു മാള്‍ വഴി സര്‍വീസ് | KSRTC Pink Bus For Night Travel; A Boon For Women, Service Via Lulu Mall In Thiruvananthapuram

Travel oi-Ashif N Published: Thursday, July 23, 2026, 15:50 [IST] തിരുവനന്തപുരം: നഗരത്തിലെ വനിതകളുടെ സുരക്ഷിതമായ രാത്രി യാത്രയ്ക്ക് വഴിയൊരുക്കി പിങ്ക് ബസ് ഇന്നു മുതല്‍ സര്‍വീസ് തുടങ്ങുന്നു. കിഴക്കേകോട്ട മുതല്‍ ടെക്‌നോ പാര്‍ക്ക് വരെയുള്ള സര്‍വീസ് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകും. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ പ്രയാസപ്പെടുന്ന നിരവധി പേരുണ്ടെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് സ്ത്രീ സുരക്ഷ കൂടി പരിഗണിച്ച് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പിങ്ക് ബസ് സര്‍വീസ്…

Read Full News