Headlines

“The Chief Minister VD Satheesan came to cut a cake but ended up caught in the protest”: VK Sanoj alleges a Congress-BJP deal.| ‘കേക്ക് മുറിക്കാനെത്തി സമരത്തിൽപ്പെട്ടു പോയ മുഖ്യമന്ത്രി’, കോൺഗ്രസ്-ബിജെപി ഡീൽ ആരോപിച്ച് വികെ സനോജ്

Kerala oi-Sajitha Gopie Published: Friday, July 24, 2026, 23:33 [IST] നീറ്റ് സമരത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഒത്തുകളി ആരോപിച്ച് മട്ടന്നൂർ എംഎൽഎ വികെ സനോജ്. കേരളത്തിൽ ബിജെപിയും കോൺഗ്രസും ചേർന്ന് രാഷ്ട്രീയ നാടകങ്ങൾ കളിക്കുകയാണെന്ന് വികെ സനോജ് ആരോപിച്ചു. മാത്രമല്ല ജന്തർ മന്തറിലെ സമരത്തിന് ലഭിക്കുന്ന ജനപിന്തുണ കണ്ടിട്ടാണ് അവസാനം രാഹുൽ ഗാന്ധിയും സമരത്തിന് ഇറങ്ങിയതെന്നും സനോജ് കുറ്റപ്പെടുത്തി. കേക്ക് മുറിക്കാനെന്ന് കരുതി എത്തി സമരത്തിൽ പെട്ട് പോയതാണ് മുഖ്യമന്ത്രി വിഡി സതീശനെന്നും…

Read Full News

ദുൽഖർ ചിത്രം ‘അയാം ഗെയിം’ ഓണം റിലീസ് മാറ്റി | സിനിമാ വാർത്ത

Last Updated:Aug 13, 2026 11:51 AM IST News18 ദുൽഖർ സൽമാൻ ചിത്രം ‘അയാം ഗെയിം’ റിലീസ് തീയതി മാറ്റി. ചിത്രം സെപ്റ്റംബർ 3നാകും തിയറ്ററിലെത്തുക. നേരത്തെ ഈ മാസം 20നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത.  പൃഥ്വിരാജ് ചിത്രം ‘ഖലീഫയുമായി ഒരുമിച്ച് തീയേറ്ററിൽ എത്തുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത് കൂടുതൽ വായിക്കാൻ Source link

Read Full News

ഒരു മാസം പണം പിന്‍വലിക്കല്‍ 4 തവണ മാത്രം; പുതിയ പരിഷ്‌കാരവുമായി എസ്ബിഐ | SBI Cash Withdrawal: Bank Changes BSBD Free Transaction Rule, Check What Changed, Details

India oi-Jithin TP Published: Thursday, August 20, 2026, 13:00 [IST] ഉപഭോക്താക്കള്‍ക്ക് മുട്ടന്‍പണി കൊടുത്ത് എസ്ബിഐ. ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കുള്ള സേവന നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് എസ്ബിഐ ഇപ്പോള്‍. ഇത് പ്രകാരം ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിമാസം ആകെ നാല് തവണ മാത്രമെ സൗജന്യമായി പണം പിന്‍വലിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. അഞ്ചാമത്തെ തവണ മുതല്‍ നിശ്ചിത നിരക്ക് പണം പിന്‍വലിക്കുന്നതിന് ഈടാക്കും. ഓരോ അധിക പിന്‍വലിക്കലിനും 15 രൂപയും അതിനുമേലുള്ള…

Read Full News

‘വിഷമഘട്ടങ്ങളിൽ എന്നെ കേട്ടത് ദുൽഖർ, ഇങ്ങനെ മണ്ണുണ്ണി ജീവിതം ജീവ്വിച്ചെന്ന് പറയുന്നത് സങ്കടകരം’;അനുപമ|Anupama Parameswaran Reveals “Dulquer Listened to her During Difficult Times; It’s Sad to Say I Lived Such a Meaningless Life

Movie News oi-Rakhi Published: Friday, August 14, 2026, 23:00 [IST] നാർസിസ്റ്റിക് ബിഹേവിയവറിനെ കുറിച്ച് ഇപ്പോഴും പലർക്കും അവബോധം ഇല്ലെന്ന് നടി അനുപമ പരമേശ്വരൻ. പലരുടെയും സ്വപ്നജീവിതമാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ മുൻ പ്രണയബന്ധം നരകതുല്യമായിരുന്നു.. ഇത്രയും ഇൻ്റിപെൻ്റൻ്റ് ആയ ഒരു പെണ്‍കുട്ടി മണ്ണുണ്മി ജീവിതമാണ് നയിച്ചത് എന്ന് പുറത്തുവന്ന് പറയുന്നത് ഒട്ടും എളുപ്പമല്ലെന്നും അവർ പറഞ്ഞു. ‘ഞങ്ങൾ ഒന്നിച്ച് കപ്പിൾ തെറാപ്പിക്ക് പോയിരുന്നു. എന്നാൽ തെറാപ്പിയിൽ ആ വ്യക്തി യഥാർത്ഥ സ്വഭാവമായിരുന്നില്ല കാണിച്ചത്….

Read Full News

ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; പുതിയ സമയപരിധി നിശ്ചയിച്ചു, 2030 മാർച്ചിൽ പൂർത്തിയാക്കും | Bengaluru Suburban Rail Project; New Deadline Set To Be Completed By March 2030, Details Inside

India oi-Nidhin Illikkambath Published: Wednesday, August 12, 2026, 7:43 [IST] ബെംഗളൂരു: നഗരവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് പുതിയ സമയപരിധി. 2030 മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ബെംഗളൂരു സബർബൻ ട്രാൻസ്‌പോർട്ട് പദ്ധതി 19.95 ശതമാനം ഭൗതിക പുരോഗതിയും 20.66 ശതമാനം സാമ്പത്തിക പുരോഗതിയും കൈവരിച്ചതായാണ് പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ ബെംഗളൂരു ഇന്റഗ്രേറ്റഡ് റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് എന്റർപ്രൈസ് ലിമിറ്റഡ് അറിയിച്ചത്. പദ്ധതിയുടെ ഏറ്റവും പുതിയ ന്യൂസ്‌ലെറ്റർ പ്രകാരം,…

Read Full News

യുഎഇ കപ്പല്‍ ഹോര്‍മുസില്‍ ആക്രമിച്ചു; പ്രതികരിച്ച് അഡ്‌നോക്, പിന്നാലെ ഉപാധികളുമായി ഇറാന്‍ | Iran Puts New Condition Before US To Reopen Hormuz Route After UAE Adnoc Oil Ship Face Strike In Sea

Gulf oi-Ashif N Published: Sunday, August 9, 2026, 8:51 [IST] ദുബായ്: ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന വേളയില്‍ യുഎഇയുടെ എണ്ണ കപ്പല്‍ ആക്രമിച്ചു. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോകിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആര്‍ക്കും പരിക്കില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അഡ്‌നോക് പ്രസ്താവനയില്‍ അറിയിച്ചു, മിസൈല്‍ ആക്രമണമാണ് നടന്നത് എന്ന് അഡ്‌നോക് പറയുന്നു. അതേസമയം, പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ഹോര്‍മുസ് പാത തുറക്കണം എങ്കില്‍ ചില ഉപാധികള്‍ അമേരിക്ക പാലിക്കണം എന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്….

Read Full News

പതിനെട്ടാമത്തെ വയസിൽ പ്രവാസി, 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി 68 കോടിയുടെ ഭാഗ്യം! | UAE 30 Million Dirham Lottery; Sunil Kumar’s Rs 68 Crore Win Inspires Malayali Expatriates

Gulf oi-Nidhin Illikkambath Updated: Sunday, August 2, 2026, 12:48 [IST] ദുബായ്: യുഎഇ ലോട്ടറിയുടെ രണ്ടാം ഗ്രാൻഡ് പ്രൈസ് ജേതാവായതോടെ മലയാളിയായ സുനിൽ കുമാർ സദാശിവന്റെ ജീവിതം മാറിമറിയുകയാണ്. 52-കാരനായ സുനിലിന്റെ വിജയകഥ ഏതൊരു പ്രവാസി മലയാളിക്കും പ്രചോദനമാകുന്ന ഒന്നാണ്. സ്വന്തം സുഖത്തെക്കാൾ അധികം കുടുംബത്തിന്റെ സന്തോഷത്തിനായി യൗവനം തൃജിച്ച സുനിൽ കുമാറിനെ സംബന്ധിച്ച് ഈ നേട്ടം അത്രമേൽ വലിയ ഒന്നാണ്. വെറും 18-ാം വയസിൽ, വലിയ പ്രതീക്ഷകളുമായാണ് സുനിൽ കേരളത്തിൽ നിന്ന് ജോലി…

Read Full News

ലേബർ കോഡ് കൂടുതലും തൊഴിലാളി വിരുദ്ധം, അന്തിമചട്ട രൂപീകരണം ചർച്ചകൾക്കൊടുവിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ| Labour Codes are Largely Anti-Labour; Final Rules to Be Framed Only After Discussions, Says Minister Bindu Krishna

Kerala oi-Sajitha Gopie Published: Friday, July 17, 2026, 16:43 [IST] ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചട്ട രൂപീകരണത്തിനുളള ചർച്ചകൾ പുരോഗമിക്കുന്നതായി തൊഴിൽ, വനിതാശിശുക്ഷേമ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വൺ ഇന്ത്യയോട്. അന്തിമ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യണമെന്നാണ് കേന്ദ്ര നിർദ്ദേശമെന്നും എന്നാൽ വിപുലമായ ചർച്ചകൾ ആവശ്യമുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചതായും ബിന്ദു കൃഷ്ണ വൺ ഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ” ലേബര്‍ കോഡ് രാജ്യത്ത് 2020ല്‍…

Read Full News

Gold Rate Rises Today, Dealing a Blow to Buyers; But Is There a Twist Ahead? Could It Fall to 80,000 Per pavan|സ്വർണ വില ഇന്ന് മുകളിലേക്ക്,വാങ്ങാനിരുന്നവർക്ക് തിരിച്ചടി..പക്ഷെ ട്വിസ്റ്റ് ഉടൻ?പവൻ 80,000ത്തിലേക്കോ?

Kerala oi-Rakhi Published: Monday, August 3, 2026, 8:41 [IST] സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ വില നേരിയ തോതിൽ ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന സൂചനയാണ് ഇന്ന് സ്വർണ വിലയെ സ്വാധീനിച്ചത്. ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്നും താത്കാലികമായി പിൻവാങ്ങുകയാണെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാക്കുകളാണ് വിപണിക്ക് ആശ്വാസം നൽകിയത്. ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നീക്കമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകദേശ ധാരണയിൽ പശ്ചിമേഷ്യൻ സഖ്യകക്ഷികൾ…

Read Full News

306 വർഷത്തെ ചരിത്രം തിരുത്തി 18 കാരൻ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറായി നഥാൻ തോമസ് | 18-Year-Old Nathan Thomas Becomes the World’s Youngest | കരിയർ വാർത്ത

Last Updated:Aug 06, 2026 10:47 AM IST 1717-ൽ, തന്റെ 19-ാം വയസ്സിൽ പ്രൊഫസറായി ചുമതലയേറ്റ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലൗറിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് നഥാൻ തോമസ് ഇപ്പോൾ പഴങ്കഥയാക്കിയത് News18 പതിനെട്ടാം വയസ്സിൽ ഭൂരിഭാഗം കൗമാരക്കാരും ഒരു സർവകലാശാല തിരഞ്ഞെടുക്കുന്നതിനോ നല്ലൊരു കോളേജ് ജീവിതം ആരംഭിക്കുന്നതിനുമുള്ള തയ്യാറെടുപ്പിലായിരിക്കാം. എന്നാൽ ഫ്ലോറിഡയിൽ നിന്നുള്ള നഥാൻ തോമസ് എന്ന മിടുക്കൻ ഇതിനകം തന്നെ ഒരു ക്ലാസ് മുറിയുടെ മുന്നിൽ നിന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പഠിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്….

Read Full News