ഇസ്രായേലിലേക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയച്ച് ട്രംപ്; യുഎസ് പോര്‍വിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍ | Iran vs US: Iran Threatens Zero Hour To US, Donald Trump Deploys Fuel Refilling Planes To Israel
International oi-Jithin TP Published: Saturday, July 18, 2026, 6:58 [IST] ഇറാന്‍-യുഎസ് സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ പോകുകയാണ് എന്ന് റിപ്പോര്‍ട്ട്. ഇറാനെതിരെ വിപുലമായ സൈനിക നടപടിക്ക് തയ്യാറെടുക്കുന്ന ഇസ്രായേലിലേക്ക് വരുംദിവസങ്ങളില്‍ അമേരിക്ക ഡസന്‍ കണക്കിന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയക്കുന്നുണ്ടെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിനായുള്ള നാവിക ഉപരോധം ഉറപ്പാക്കാന്‍ മിഡില്‍ ഈസ്റ്റില്‍ പട്രോളിംഗ് നടത്തുന്ന…