Headlines

സോഷ്യൽമീഡിയ കീഴടക്കിയ ‘ട്രംപോത്തിനെ’ ബക്രീദിന് ബലി നൽകും | Buzz News

Last Updated:May 24, 2026 1:31 PM IST ബക്രീദ് വിപണി ലക്ഷ്യമിട്ടാണ് ഫാം ഉടമ പോത്തിനെ വളർത്തിയിരുന്നത് News18 സോഷ്യൽമീഡിയയിൽ വൈറലായ ട്രംപോത്തിനെ ബക്രീദിന് ബലി നൽകും. സ്വർണനിറത്തിലുള്ള മുടികളുള്ള പ്രത്യേക ഭം​ഗിയുള്ള പോത്ത് സോഷ്യൽമീഡീയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ബം​ഗ്ലാദേശിലുള്ള പോത്തിനെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി താരതമ്യം ചെയ്താണ് സോഷ്യൽമീഡിയയിൽ വാർത്തകൾ പ്രചരിച്ചത്. ഡാക്കയ്ക്ക് സമീപത്തുള്ള നാരായണിലുള്ള അപൂർവയിനം ആൽബിനോ പോത്തിനെ കാണാനും ചിത്രങ്ങളെടുക്കാനും നിരവധി പേരാണ് ഫാമിലെത്തുന്നത്. ബ്രൗൺ നിറത്തിൽ നെറ്റിയിലേക്ക് വീണുകിടക്കുന്ന…

Read Full News

ആരുടെയെല്ലാം തല തിന്നണമെന്ന് രാജീവൻ തീരുമാനിക്ക്; എവിടെയും പിടികൊടുക്കാതെ ‘ഐ നോബഡി’ ടീസർ | സിനിമാ വാർത്ത

ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ തുടങ്ങിയവരും അഭിനയിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും E4…

Read Full News

‘തുർക്കി, സൗദി, പാകിസ്ഥാൻ സഖ്യത്തെ കേരളത്തിലെ ചില മാധ്യമങ്ങൾ ആഘോഷിക്കുന്നു’; സന്തോഷ് പണ്ഡിറ്റ് | Santhosh Pandit Says Some Media Outlets In Kerala Are Celebrating The Turkey Saudi Pakistan Alliance

Kerala oi-Nidhin Illikkambath Published: Tuesday, August 11, 2026, 16:11 [IST] സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ രാജ്യങ്ങളുടെ സഖ്യത്തെ കുറിച്ച് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ ചില മാധ്യമങ്ങൾ ഈ സഖ്യം ഇന്ത്യയ്ക്ക് തിരിച്ചടിയാവുമെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിനുള്ള കാരണങ്ങളും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഈയിടെയായി കേരളത്തിലെ ചില മാധ്യമങ്ങളിലെ ചില റിപ്പോർട്ടർമാർ വലിയ സന്തോഷത്തിൽ ആണേ… കാര്യം എന്തെന്നോ ,…

Read Full News

ഫേസ്ബുക്ക് പണിമുടക്കി; ലോഗിന്‍ ചെയ്യാനാകാതെ ഉപഭോക്താക്കള്‍, പരാതിപ്രളയം | Facebook Down: Facebook Down For Users Across World Including India, How To Resolve It?

Technology oi-Jithin TP Published: Sunday, July 19, 2026, 14:38 [IST] ഇന്ത്യയിലടക്കം ലോകത്താകമാനം പണിമുടക്കി ഫേസ്ബുക്ക്. ഇന്ത്യയില്‍ ഉച്ചയോടെ ഫേസ്ബുക്ക് വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ഉപയോഗിക്കാനായില്ല. ‘അക്കൗണ്ട് താല്‍ക്കാലികമായി ലഭ്യമല്ല. സൈറ്റിലുണ്ടായ ഒരു സാങ്കേതിക തകരാര്‍ കാരണം നിങ്ങളുടെ അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ശ്രമിക്കുക,’ എന്ന സന്ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചത്. അതേസമയം ഫേസ്ബുക്ക്…

Read Full News

ഒടിടിയിൽ 22 രാജ്യങ്ങളിൽ നമ്പര്‍ വണ്‍ ട്രെൻഡിംഗ്; 3000 കോടി ക്ലബ്ബിലെത്തിയ ആ ഇന്ത്യൻ മെഗാ ഹിറ്റ് ചിത്രം

ഇന്ത്യ, കാനഡ, ലണ്ടൻ, പാകിസ്ഥാൻ, ദുബായ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ലബനൻ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, മൊറോക്കോ, നൈജീരിയ, ഹോങ്കോംഗ്, മൗറീഷ്യസ് തുടങ്ങി 22 രാജ്യങ്ങളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ നമ്പർ വൺ ആയി മാറിയത് Source link

Read Full News

ഇറാന്‍ സൗദി അറേബ്യയ്ക്ക് കൈ കൊടുക്കും? മക്ക കരാറിലേക്ക് ക്ഷണം, പശ്ചിമേഷ്യയില്‍ വന്‍ ട്വിസ്റ്റ് | Is Iran Gets Invitation For Join Mecca Agreement? Major Twist In Middle East, Details Inside

Gulf oi-Ashif N Published: Sunday, August 23, 2026, 19:48 [IST] പശ്ചിമേഷ്യയില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും അടുത്തിടെ ഒപ്പുവച്ച മക്ക സംയുക്ത പ്രതിരോധ കരാറിലേക്ക് ഇറാന് ക്ഷണം. എന്തു നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ ഇറാന്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇറാന്‍ പുതിയ പ്രതിരോധ സഖ്യത്തിന്റെ ഭാഗമായാല്‍ അമേരിക്കക്കും ഇസ്രായേലിനും കനത്ത തിരിച്ചടിയാകും. അമേരിക്കയുമായി മാത്രം പ്രതിരോധ കരാര്‍ ഉണ്ടാക്കിയിരുന്ന ജിസിസി രാജ്യങ്ങള്‍ അടുത്തിടെ…

Read Full News

ഈ ബോളിവുഡ് താരത്തിന്റെ കുടുംബത്തിലെ ഒരു പുരുഷനും 50 വയസ്സിനപ്പുറം ജീവിച്ചിരുന്നില്ല

കരിയറിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ പോലും പ്രായമായതും സങ്കീർണ്ണവുമായ വേഷങ്ങൾ ഏറ്റെടുക്കാൻ ഈ നടൻ യാതൊരു മടിയും കാണിച്ചില്ല Source link

Read Full News

ഈ പ്രശസ്തമായ റെസ്റ്റോറന്റിൽ അത്താഴം കഴിക്കണമെങ്കിൽ വിവസ്ത്രരാകണം! പുരുഷന്മാർക്ക് ചെലവേറും | Buzz News

Last Updated:Aug 10, 2026 8:11 PM IST അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയ ഈ വിരുന്നിൽ സ്ത്രീകളേക്കാൾ കൂടുതൽ തുക പുരുഷന്മാർ നൽകേണ്ടി വരുന്നു എന്നതും പ്രത്യേകതയാണ്. എ ഐ ചിത്രം (FirstPost) ഉയർന്ന നിലവാരമുള്ള റെസ്റ്റോറന്റുകളിൽ സാധാരണയായി ഫോർമൽ വസ്ത്രങ്ങളോ പ്രത്യേക കോഡുകളോ ആണ് നിർബന്ധമാക്കാറുള്ളത്. എന്നാൽ അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിലെ ഒരു പ്രശസ്തമായ സ്റ്റേക്ക്‌ഹൗസ് ഈ രീതികളെയെല്ലാം മാറ്റിമറിക്കുകയാണ്. ഇവിടെ അത്താഴം കഴിക്കണമെങ്കിൽ വസ്ത്രങ്ങൾ ഒന്നും തന്നെ ധരിക്കാൻ പാടില്ല! കൂടുതൽ…

Read Full News

There’s no way for anyone to scan people with criminal tendencies,” says Jinto John in defense of the Chief Minister.| ‘കുറ്റവാസനയുള്ളവരെ സ്കാൻ ചെയ്യാനുള്ള കഴിവ് ആർക്കുമില്ല’, മുഖ്യമന്ത്രിയെ ന്യായീകരിച്ച് ജിന്റോ ജോൺ

Kerala oi-Sajitha Gopie Published: Friday, August 14, 2026, 22:18 [IST] എംഡിഎംഎ കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. കുറ്റക്കാരെ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുന്ന ഇടപാട് കോൺഗ്രസ്സിൽ ഇല്ലെന്നും കൂടെ നിന്ന് ഫോട്ടോ എടുത്തവരുടെയൊക്കെ മനസ്സിന്റെ ഫോട്ടോയെടുക്കുന്ന അമാനുഷിക മിടുക്കൊന്നും ആർക്കുമില്ലല്ലോ എന്നും ജിന്റോ ജോൺ പ്രതികരിച്ചു. കായംകുളം മുൻ എംഎൽഎയുടെ മകൻ കഞ്ചാവ് കേസിൽപ്പെട്ടപ്പോൾ പിണറായി സർക്കാർ വലിയ കനിവാണ് കാണിച്ചത് എന്നും കോൺഗ്രസ്…

Read Full News

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ വര്‍ഷം രണ്ട് തവണയെഴുതാം; ആദ്യ ഘട്ട പരീക്ഷ ഫെബ്രുവരിയില്‍|CBSE Class 10 Board Exam To Be Held Twice-a-year From 2026 | കരിയർ വാർത്ത

Last Updated:Jun 26, 2025 2:32 PM IST ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം ഘട്ട പരീക്ഷ മെയിലും ആയിരിക്കും നടത്തപ്പെടുക News18 ഈ അധ്യായന വര്‍ഷം മുതല്‍ പത്താം ക്ലാസ് പരീക്ഷ രണ്ട് ഘട്ടമായി നടത്താന്‍ സിബിഎസ്ഇ. ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം ഘട്ട പരീക്ഷ മേയിലും ആയിരിക്കും. ഫെബ്രുവരിയിലെ ആദ്യ ഘട്ട പരീക്ഷ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും എഴുതണം. മേയിലെ പരീക്ഷ ഓപ്ഷണല്‍ ആണ്. സ്‌കോറുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേയില്‍ നടക്കുന്ന രണ്ടാം ഘട്ട…

Read Full News