Headlines

യുഎഇയിൽ വിടാതെ പിടിച്ച് സ്വർണവില; ഓഗസ്‌റ്റിലെ ഉയർന്ന നിരക്കിന് തൊട്ടടുത്ത്, 22 കാരറ്റ് ഗ്രാം വില അറിയാം | Gold Prices Remain High In The UAE; Hovering Close To August’s Peak, Check The Price For 22 Carat

Gulf oi-Nidhin Illikkambath Updated: Monday, August 17, 2026, 12:30 [IST] ദുബായ്: യുഎഇയിലെ സ്വർണവിലയിൽ വീണ്ടും വർധനവ്. ഓഗസ്‌റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിനോട് അടുത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. മാസത്തിന്റെ തുടക്കം മുതൽ ആഭരണ വാങ്ങുന്നവർക്ക് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഏകദേശം 44 ദിർഹത്തിന്റെ വർധനയാണ് നേരിടേണ്ടി വന്നത്. തിങ്കളാഴ്‌ച രാവിലെ 8.34ന് ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 531 ദിർഹമായിരുന്നു വില. ഞായറാഴ്‌ച ഇത് 527.50 ദിർഹമായിരുന്നു. അതേസമയം, 22 കാരറ്റ്…

Read Full News

ഒരു രൂപയ്ക്ക് റീചാർജ് പ്ലാനോ? ബിഎസ്എൻഎൽ പണ്ടേ വേറെ ലെവലാ, 24 ജിബി ഡാറ്റയും 100 എസ്എംഎസും! | Best BSNL Plans; Company Offering 24GB Of Data And 100 SMS For Just Rs 1, Details Inside

Technology oi-Nidhin Illikkambath Published: Sunday, August 23, 2026, 9:59 [IST] കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം മേഖലയിൽ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുകയും വേണം. എങ്കിലും സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ തന്നെയാണ് ഇപ്പോഴും മുന്നിൽ, അത് ഊട്ടിയുറപ്പിക്കുകയാണ് അവർ 1 രൂപ പ്ലാനിലൂടെ. ഇന്ത്യയിലെ പ്രമുഖ പൊതുമേഖല ടെലികോം…

Read Full News

ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചേഴിയൻ അന്തരിച്ചു | സിനിമാ വാർത്ത

Last Updated:July 10, 2026 3:36 PM IST ഛായാഗ്രാഹകൻ എന്നതിലുപരി സംവിധായകൻ, എഴുത്തുകാരൻ, ഗാനരചയിതാവ് എന്നീ നിലകളിലും ചേഴിയൻ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ആർ. ചേഴിയൻ അന്തരിച്ചു ദേശീയ പുരസ്കാര ജേതാവും പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ആർ. ചേഴിയൻ ചെന്നൈയിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ‘മാലൈമലർ’ റിപ്പോർട്ട് പ്രകാരം, ക്യാൻസർ ബാധയെ തുടർന്ന് താരമണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗം തമിഴ് ചലച്ചിത്രലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി. നിരവധി അഭിനേതാക്കളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും സഹപ്രവർത്തകരും…

Read Full News

‘നടീ നടന്മാരെ ദൈവങ്ങളായി കണക്കാക്കുന്നത് വിഡ്ഢിത്തം’; സിനിമ മൂലം ആരും നന്നായിട്ടില്ലെന്ന് സന്തോഷ് പണ്ഡിറ്റ് | Santhosh Pandit Says It Is Foolish To Treat Actors As Gods And Cinema Is Spoiling Culture

Kerala oi-Nidhin Illikkambath Updated: Friday, July 24, 2026, 13:46 [IST] നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച സിനിമ താരങ്ങളെ വിമർശിച്ചതിന് പിന്നാലെ സമാനമായ നിലപാട് ആവർത്തിച്ച് സന്തോഷ് പണ്ഡിറ്റ്. യുവജനങ്ങളെ കുറിച്ച് ആലോചിച്ചു ഉറക്കം നഷ്‌ടപ്പെട്ട താരങ്ങൾ ഇത്രയും പ്രായമായിട്ടും സ്വയം വിരമിച്ച് അവർക്ക് അവസരങ്ങൾ കൊടുക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സിനിമ ഒരാളെയും നന്നാക്കിയ ചരിത്രം ഇല്ലെന്നും അത് മൂലം സമൂഹത്തിൽ അക്രമം വളരുക മാത്രമാണ് ചെയ്യുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു. സന്തോഷ് പണ്ഡിറ്റിന്റെ…

Read Full News

S Sreejith Appointed as DGP; Yogesh Gupta to Take Charge as BEVCO MD

India oi-Rakhi Published: Friday, July 31, 2026, 22:39 [IST] പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജയിൽ മേധാവി എസ് ശ്രീജിത്ത് ഡിജിപിയാകും. ഇത് സംബന്ധിച്ച് ഉത്തരവിൽ മുഖ്യമന്ത്രി വിഡി സതീശൻ ഒപ്പുവെച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബൽറാം കുമാർ ഉപാധ്യയ അഗ്നിരക്ഷാസേന മേധാവിയാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുരേഷ് രാജ് പുരോഹിതിനെയും എംആര്‍ അജിത്കുമാറിനെയും ഡിജിപി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിരുന്നു. സുരേഷ് രാജ് പുരോഹിത് നിലവിൽ കേന്ദ്ര…

Read Full News

ലോട്ടറിയും മദ്യവും മണലും അല്ലാത്ത മാജിക് ആണ് കേരളം കാത്തിരിക്കുന്നത്; വിമര്‍ശിച്ച് ജിന്റോ ജോണ്‍ | Congress Leader Dr Jinto John Criticized VD Satheesan Govt New Decision On Liquor Tax

Kerala oi-Ashif N Published: Tuesday, June 23, 2026, 1:03 [IST] കൊച്ചി: മദ്യ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിഡി സതീശന്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം കോണ്‍ഗ്രസില്‍ വിമത സ്വരത്തിന് ഇടയാക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട് എന്നാണ് വിവരം. മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗിനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടത്രെ. ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മര്യാദയല്ല എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. പല വിഷയങ്ങളിലും നിലപാട് കൃത്യതയോടെ…

Read Full News

2026 ന്റെ ആദ്യപകുതിയില്‍ സ്വര്‍ണത്തിന് സംഭവിച്ചത് ഇത്; ഇനിയുള്ള ദിവസങ്ങളില്‍ വില കൂടും? | Gold Rate: Here Is What Happened In Gold Price During First Half Of 2026, Know What Will Happened Next?

India oi-Jithin TP Published: Thursday, July 23, 2026, 9:00 [IST] ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ജനുവരി-ഫെബ്രുവരി കാലയളവില്‍ 20 ശതമാനത്തിലധികം ഉയര്‍ന്ന സ്വര്‍ണം, പിന്നീട് ഇടിയുകയായിരുന്നു. മാര്‍ച്ച് മുതല്‍ രണ്ടാം പാദത്തിന്റെ അവസാനം വരെ ഏകദേശം 30 ശതമാനത്തോളമാണ് സ്വര്‍ണത്തിന് മൂല്യം നഷ്ടമായത്. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതി ആരംഭിക്കുമ്പോള്‍ സ്വര്‍ണം അനിശ്ചിതത്വത്തിലൂടെയാണ നീങ്ങുന്നത്. സ്വര്‍ണത്തിന്റെ അടുത്ത വലിയ നീക്കം ശക്തമായ തിരിച്ചുവരവിനോ അതോ 2013-ന് ശേഷമുള്ള…

Read Full News

‘അന്ന് നവ്യക്ക് ഞാൻ പഠിപ്പിച്ചപ്പോൾ സ്‌റ്റേറ്റിൽ ഫസ്‌റ്റ് കിട്ടി, ഒരു ജോഡി ഡ്രസ് പോലും എനിക്ക് വാങ്ങി തന്നില്ല’; ആലപ്പി സുദർശൻ | I Trained Navya Nair And She Won But They Didn’t Even Buy Me A Single Set Of Clothes Says Alleppey Sudarsan

Movie News oi-Nidhin Illikkambath Published: Sunday, August 16, 2026, 19:38 [IST] മലയാള സിനിമയിൽ കലോത്സവ വേദികളിലൂടെ സിനിമയിൽ എത്തിയ താരമായിരുന്നു നവ്യ നായർ. എന്നാൽ അതിലേക്ക് അവരെ നടന്നടുക്കാൻ സഹായിച്ചതാവട്ടെ ആലപ്പി സുദർശനെ പോലെയുള്ള കലാകാരന്മാരും ആയിരുന്നു. ഇപ്പോഴിതാ നവ്യ നായരെ മോണോ ആക്റ്റ് പഠിപ്പിച്ചതിനെ കുറിച്ചും പിന്നീട് ഉണ്ടായ വിഷമകരമായ അനുഭവത്തെ കുറിച്ചും മനസ് തുറക്കുകയാണ് ആലപ്പി സുദർശൻ. മാസ്‌റ്റർബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആലപ്പി സുദർശന്റെ വാക്കുകൾ നവ്യ…

Read Full News

സംസ്കൃത സർവകലാശാലയിൽ 13 വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് ബി. എ./ബി. എഡ്. കോഴ്സുകൾ ആരംഭിക്കും: വൈസ് ചാൻസലർ|Integrated BA BEd courses to be started in 13 subjects at Sanskrit University says Vice Chancellor | കരിയർ വാർത്ത

Last Updated:Feb 26, 2025 3:27 PM IST നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ഇത് സംബന്ധിയായി സർവകലാശാലയ്ക്ക് ലെറ്റർ ഓഫ് ഇന്റന്റ് നല്കിയ പശ്ചാത്തലത്തിൽ സിൻഡിക്കേറ്റ് യോഗമാണ് സംസ്കൃത സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ പുതുതായി ആരംഭിക്കുവാൻ തീരുമാനിച്ചത് News18 ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ ബി.എ./ബി.എഡ്. കോഴ്സ് ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ…

Read Full News

ബെംഗളൂരു കെഎസ്ആര്‍ടിസി അപകടത്തില്‍ ദുരൂഹത; മുട്ടയേറ് ഉണ്ടായോ? അന്വേഷണം തുടങ്ങി | Bengaluru KSRTC Accident; Was There An Egg Throwing Incident? Investigation Underway On Mystery

India oi-Ashif N Published: Thursday, August 13, 2026, 14:19 [IST] ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്ന് പോയ കെഎസ്ആര്‍ടിസി ബസ് ദിവസങ്ങള്‍ക്ക് മുമ്പ് ബിഡതിയില്‍ വച്ച് അപകടത്തില്‍ പെട്ടിരുന്നു. കണ്ടക്ടറും ക്ലീനറും മരിച്ച സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവര്‍ തുടര്‍ച്ചയായി ജോലി ചെയ്തതാണ് ദുരന്തത്തിന് ഇടയാക്കിയത് എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ മതിയായ വിശ്രമം ഡ്രൈവര്‍ക്ക് ലഭിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബസ് അമിത വേഗതയിലായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. എങ്കിലും വേഗത കൂടിയാലും…

Read Full News