Headlines

അമേരിക്കക്ക് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ; ഡോളര്‍ പൂര്‍ണമായും കൈവിട്ട് റഷ്യന്‍ ഇടപാട്, യുഎഇ മോഡല്‍ | India Russia Transaction In Local Currencies Rised; Rupee Rouble Deal Will Be Setback For Dollar

International oi-Ashif N Published: Thursday, September 3, 2026, 18:32 [IST] ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ഇടപാട് 96 ശതമാനവും പ്രാദേശിക കറന്‍സികളില്‍. രൂപ-റൂബിള്‍ കറന്‍സികളിലാണ് ഇപ്പോള്‍ ഇടപാട് നടക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ പ്രമുഖ ബാങ്ക് മേധാവിയെ ഉദ്ധരിച്ചാണ് വാര്‍ത്ത. റഷ്യയും ഇന്ത്യയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉഭയകക്ഷി വ്യാപാരം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വേളയില്‍ ഡോളര്‍ ഒഴിവാക്കി ഇടപാട് നടത്താന്‍ സാധിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമായി. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ ഇടപാട്…

Read Full News

ജപ്പാനില്‍ അതിശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത; സുനാമി മുന്നറിയിപ്പ് | Japan Earthquake: Powerful 7.1-Magnitude Earthquake Hits Japan, Tsunami Warning Issued, Details

International oi-Jithin TP Published: Tuesday, July 28, 2026, 14:49 [IST] ജപ്പാനില്‍ ശക്തമായ ഭൂചലനം. തെക്കന്‍ ദ്വീപായ ക്യുഷുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ആണ് അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും മേഖലയിലെ പല പ്രിഫെക്ചറുകളിലും അടിയന്തര ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണക്കനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 4.27-നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉക്കിക്ക് തെക്കുകിഴക്കായി ഏകദേശം 4 കിലോമീറ്റര്‍ അകലെ,…

Read Full News

അച്ഛന് വേണ്ടി മകൻ വഴിമാറുമോ ഇല്ലയോ? വിജയ്, ജെയ്‌സൺ സഞ്ജയ് ചിത്രങ്ങൾ ഒന്നിച്ച് റിലീസ് ചെയ്യുമോ? | സിനിമാ വാർത്ത

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ഈ വർഷം പൊങ്കൽ റിലീസായി ജനുവരിയിൽ തിയേറ്ററുകളിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് ലഭിക്കുന്ന നടപടികൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുത്തതിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു. നിലവിൽ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ‘ജനനായകൻ’ റിലീസിന് ഒരുങ്ങുകയാണ്. വിജയ് നായകനാകുന്ന ചിത്രം ജന നായകന്റെ റിലീസ് വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ്‌യുടെ ആദ്യ സംവിധാന സംരംഭമായ ‘സിഗ്മ’യുടെ റിലീസിനെ ബാധിച്ചേക്കുമെന്ന്…

Read Full News

‘മുല്ലപ്പെരിയാർ വിഷയത്തിൽ സിനിമാക്കാർ ഇടപെടണം, ചിലർക്ക് അഭിപ്രായം പറയാൻ കോടികൾ കിട്ടണം’; സന്തോഷ് പണ്ഡിറ്റ് | Santhosh Pandit Says Film Personalities Should Intervene In The Mullaperiyar Dam Issue

Kerala oi-Nidhin Illikkambath Updated: Wednesday, August 5, 2026, 18:33 [IST] മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. തമിഴ്‌നാട് ബജറ്റിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കാവേരി പോയി കിട്ടിയതോടെ തമിഴ്‌നാടിന്റെ പ്രതീക്ഷ മുഴുവൻ ഇനി മുല്ലപ്പെരിയാറിലാണെന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും, സ്വത്ത്, കൃഷി നാശം എന്നിങ്ങനെ ബാധിക്കുന്ന ഈ വിഷയത്തിൽ കേരളത്തിലെ സിനിമ…

Read Full News

ആരാണ് ധര്‍മേന്ദ്ര പ്രധാന്‍; നാണംകെട്ട് പടിയിറക്കം, ജനകീയ പ്രതിഷേധത്തിന് കീഴടങ്ങി രാജി | Who Is Dharmendra Pradhan? An Ignominious Exit: Resignation Following Public Protest

India oi-Ashif N Updated: Saturday, July 25, 2026, 17:16 [IST] മുന്‍ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന്റെ മകനാണ് ധര്‍മേന്ദ്ര പ്രധാന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സിജെപി ഡല്‍ഹി ജന്തര്‍ മന്തറില്‍ ആഴ്ചകളായി സമരം ചെയ്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് മുന്നില്‍ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതുതന്നെ. സമ്മര്‍ദ്ദം കടുത്തതോടെ പ്രധാന്‍ രാജിവെച്ചിരിക്കുകയാണ്….

Read Full News

മഹാലക്ഷ്‌മി രാജയോഗം വരുന്നു; ഇവരുടെ പ്രണയം വിവാഹത്തിലെത്തും, ജോലി തേടുന്നവർക്ക് നല്ല വാർത്ത! | Maha Lakshmi Rajayogam 2026; These Zodiac Signs Romance Will Lead To Marriage And Good News For Job Seekers

Astrology oi-Nidhin Illikkambath Published: Friday, August 7, 2026, 8:00 [IST] വേദ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക. ഇത്തരം രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക…

Read Full News

യുഎഇ സൗജന്യ വിസ പ്രഖ്യാപിച്ചു; ഇന്ത്യക്കാര്‍ക്ക് മാത്രം, 20000 വിസ റെഡി, മാനദണ്ഡങ്ങള്‍ അറിയാം | Abu Dhabi Announces Free UAE Entry Visa Exclusively For Indians; 20000 Visas Ready, Here Date, Criteria

Gulf oi-Ashif N Updated: Monday, August 10, 2026, 15:02 [IST] ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മികച്ച പദ്ധതിയുമായി അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് (ഡിസിടി). അംഗീകൃത ട്രാവല്‍ പങ്കാളികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ വിസാ പാക്കേജ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം. മൂന്ന് രാത്രികള്‍ അബുദാബിയില്‍ തങ്ങുന്ന വിധമായിരിക്കണം വിസ ബുക്ക് ചെയ്യേണ്ടത്. പുതിയ പദ്ധതി നിലവില്‍ തുടങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പദ്ധതി. യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ…

Read Full News

യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത; 2026ൽ അടിസ്ഥാന ശമ്പളം 3.4 ശതമാനം ഉയരും, സർവേ | Aroor Thuravoor Elevated Highway; 90 Percent Of Kuthiathodu Ramp Work Complete To Ease Travel

Kerala oi-Nidhin Illikkambath Published: Tuesday, August 4, 2026, 13:44 [IST] കൊച്ചി: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയിൽ നിന്ന് തുറവൂർ ജംഗ്‌ഷനിലേക്ക് നേരിട്ട് ഇറങ്ങുന്നതിനായി കുത്തിയതോട് നിർമ്മിക്കുന്ന റാംപിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. നിലവിൽ റാംപിന്റെ 90 ശതമാനത്തിലധികം ജോലികൾ പൂർത്തിയായതായി ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി റാംപ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയായി തുറന്ന് കൊടുത്താൽ കൊച്ചി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് അധിക ദൂരം സഞ്ചരിക്കാതെ തന്നെ തുറവൂരിലെത്താൻ…

Read Full News

ആപ്പിൾ ഐഫോൺ മോഡലുകൾ വാങ്ങാൻ നിൽക്കുകയാണോ? എയർടെൽ വരിക്കാർക്ക് സന്തോഷ വാർത്ത, ഡിസ്‌കൗണ്ട്..! | Planning To Buy An Apple iPhone Model? Good News For Airtel Subscribers, There’s A Discount

Technology oi-Nidhin Illikkambath Published: Saturday, August 22, 2026, 10:24 [IST] ആപ്പിളിന്റെ ഐഫോൺ മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എന്നും ഓഫറുകളുടെ മേൽ ആയിരിക്കും കണ്ണുണ്ടാവുക. സാധാരണഗതിയിൽ പല ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഇത്തരത്തിൽ ഓഫറുകൾ നൽകി വരുന്ന പതിവുണ്ട്. ഇപ്പോഴിതാ ക്രോമയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയർടെലും ഒന്നിച്ച് ചേർന്നാണ് ഓഫർ ലഭ്യമാവുക. എയർടെൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ഐഫോൺ മോഡലുകൾ വാങ്ങുമ്പോൾ 23,000 രൂപ വരെ ലാഭിക്കാനുള്ള പ്രത്യേക അവസരമാണ് ഒരുക്കിയിരിക്കുന്നത്….

Read Full News