സൗദി അറേബ്യ ഒരടി പിന്നോട്ട്; ഒമാനിലേക്ക് രഹസ്യ സന്ദേശം, മൂന്ന് ആവശ്യങ്ങളുമായി ഹൂതികള്‍ | Saudi Arabia Sends Secret Message To Yemen Team In Oman; Report Says Tension Likely To End Soon
Gulf oi-Ashif N Published: Wednesday, August 12, 2026, 12:28 [IST] ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ഒരു ഭാഗത്ത് നടക്കവെ, സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലും തര്‍ക്കം രൂക്ഷമാണ്. ഹൂതികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ സൗദി സൈന്യം ആക്രമണം നടത്തിയിരുന്നു. സൗദിയിലെ എണ്ണ-വിമാന കേന്ദ്രങ്ങള്‍ ഹൂതികളും ആക്രമിച്ചു. ഇതിനിടെ സൗദി ഹൂതികള്‍ക്ക് രഹസ്യ സന്ദേശം അയച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹൂതികളും സൗദിയുടെ പ്രതിനിധികളും ഒമാനിലെ മസ്‌കത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒമാന്‍…