Headlines

അവതാരകന്മാരായ നടൻമാർക്ക് വമ്പൻ പ്രതിഫലം; റിയാലിറ്റി ഷോ അവതാരകയായ ഫറ ഖാന് എന്ത് കിട്ടും? |

സെലിബ്രിറ്റി മത്സരാർത്ഥികളെ ജയിൽ മാതൃകയിൽ ഒരുക്കിയ പ്രത്യേക വീട്ടിൽ നാലാഴ്ചത്തേക്ക് താമസിപ്പിച്ച് വിവിധ ടാസ്‌കുകളിലൂടെ മുന്നോട്ടുകൊണ്ടുപോകുന്ന റിയാലിറ്റി ഷോയാണ് ‘ലോക്ക് അപ്പ്’. ഷോയുടെ ആദ്യ സീസണിൽ കങ്കണ റണൗത്തും കരൺ കുന്ദ്രയും അവതാരകരായിരുന്നു. ‘ലോക്ക് അപ്പ്’ രണ്ടാം സീസണിലെ മത്സരാർത്ഥികളായി രാം കപൂർ, ആകാൻക്ഷ ചമോല, ശ്രേയ കൽറ, സുനിത അഹൂജ, ഹർഷദ് ചോപ്ര, സൂഫി മൊത്തിവാല, ശിവാംഗി ജോഷി എന്നിവരടക്കമുള്ള നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ട് Source link

Read Full News

കർണാടക മുഖ്യമന്ത്രിയുടെ വിരുന്നിൽ കുടുംബസമേതം ആസിഫ് അലി; ബംഗളൂരുവിൽ ഓണോത്സവം 2026ൽ മുഖ്യാതിഥി | സിനിമാ വാർത്ത

Last Updated:Sep 09, 2026 10:24 AM IST ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ (D. K. Shivakumar) ഔദ്യോഗിക വസതിയിൽ കുടുംബസമേതം സന്ദർശനം നടത്തി നടൻ ആസിഫ് അലി. കുടുംബസമേതമാണ് ആസിഫ് അലി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ഒരുക്കിയ…

Read Full News

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പ്| How to Apply for Rs 50000 One-Time Scholarship for Minority Students in IIT IIM and IISc | കരിയർ വാർത്ത

Last Updated:Sep 25, 2025 8:19 PM IST കേരളത്തിലെ ന്യൂനപക്ഷമായി വിവക്ഷിക്കപ്പെടുന്ന ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ജൈന, പാഴ്സി, ബുദ്ധ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സ് കാലാവധിക്കുള്ളിൽ ഒറ്റത്തവണയായി 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി നൽകുന്നത് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി., ഐ.ഐ.എം., ഐ.ഐ.എസ്.സി. എന്നിവിടങ്ങളിൽ പ്രവേശനം നേടിയ ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ ന്യൂനപക്ഷമായി വിവക്ഷിക്കപ്പെടുന്ന ക്രിസ്ത്യൻ,…

Read Full News

കാമുകൻ്റെ പ്രണയം നിയന്ത്രിച്ചത് എഐ! തട്ടിപ്പ് തിരിച്ചറിഞ്ഞ് യുവതി ബന്ധം വേർപെടുത്തി | Buzz News

Last Updated:Aug 11, 2026 12:21 PM IST സാൻ ഫ്രാൻസിസ്കോ സ്വദേശിയായ യുവാവാണ് മെസ്സേജുകൾ അയക്കുന്നതിനും പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും എഐ ഉപയോഗിച്ചത് News18 പ്രണയബന്ധത്തിലെ ആശയവിനിമയങ്ങളും ഡേറ്റിംഗ് പ്ലാനുകളും തയാറാക്കാൻ എഐ ഏജന്റിനെ ഏൽപിച്ചതിനെ തുടർന്ന് കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ച് യുവതി. സാൻ ഫ്രാൻസിസ്കോ സ്വദേശിയായ യുവാവാണ് മെസ്സേജുകൾ അയക്കുന്നതിനും പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും എഐ ഉപയോഗിച്ചത്. കൂടുതൽ വായിക്കാൻ Source link

Read Full News

'മിക്ക ബോളിവുഡ് താരങ്ങളും വളർത്തുനായ്ക്കൾക്ക് മേക്കപ്പ് ഇടും; സെറ്റിൽ പെറ്റ് നാനിമാരെ കൂടെക്കൂട്ടും'

നടന്റെ വെളിപ്പെടുത്തൽ ബോളിവുഡിലെ താരപരിവാരങ്ങളെയും അവർക്കായി ചെലവഴിക്കുന്ന തുകയെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ് Source link

Read Full News

72nd National Film Awards | ആർട്ടിക്കിൾ 370 മികച്ച ചിത്രം  | സിനിമാ വാർത്ത

Last Updated:Jul 18, 2026 6:47 PM IST ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം News18 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്ത ‘ആർട്ടിക്കിൾ 370’ നാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദിത്യ ധർ, മോണാൽ താക്കർ, അർജുൻ ധവാൻ എന്നിവർ ചേർന്നാണ്. യാമി…

Read Full News

ഒറ്റ ആഴ്ച കൊണ്ട് സ്വര്‍ണവില കൂടിയത് 4000 രൂപയിലേറെ? ഇപ്പോള്‍ വാങ്ങുന്നതാണോ ഉചിതം | Gold Rate Surge Rs 4000 In This Week, What’s Driving The Gold Rally, All You Need To Know

India oi-Jithin TP Published: Saturday, August 22, 2026, 7:56 [IST] സ്വര്‍ണത്തിന് ഈ ആഴ്ചയില്‍ വന്‍തോതിലാണ് വില കൂടിയത്. ഇന്നലെ മേയ് 14 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. ഇന്നലെ രാവിലെ പ്രാരംഭ വ്യാപാരത്തില്‍ സ്വര്‍ണവില 1.07 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,620.10 ഡോളറിലെത്തി. 2026 മെയ് 14-ന് വില ഔണ്‍സിന് 4,659 ഡോളറിന് അടുത്തായിരുന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന് അനുസൃതമായി, ആഭ്യന്തര…

Read Full News

അൻസിബയ്‌ക്കെതിരായ ടിനി ടോമിന്റെ അപവാദ പ്രചാരണം; സാക്ഷിയാണെന്ന് നടി നീനാ കുറുപ്പ് | സിനിമാ വാർത്ത

അൻസിബയ്ക്ക് പിന്നാലെ നീനാ കുറുപ്പും പരസ്യമായി രംഗത്തെത്തിയതോടെ സിനിമാ മേഖലയിലെ ഈ വിവാദം കൂടുതൽ കനക്കുകയാണ് കൊച്ചി: ചലച്ചിത്ര താരം ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി നടി നീനാ കുറുപ്പ്. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുന്നയാളാണെന്നും, സഹപ്രവർത്തകരുടെ കുടുംബാംഗങ്ങളെക്കുറിച്ച് പോലും മോശം പരാമർശങ്ങൾ നടത്താറുണ്ടെന്നും നീനാ കുറുപ്പ് വെളിപ്പെടുത്തി. നടിമാരായ അൻസിബ ഹസൻ, കുക്കു പരമേശ്വരൻ എന്നിവരോടും ടിനി മോശമായി പെരുമാറുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. സ്വന്തം നിലപാടുകളെ ആരെങ്കിലും എതിർത്താൽ ടിനി…

Read Full News

തമിഴ്‌നാട്ടിലെ റോഡുകള്‍ അടിമുടി മാറും; 2 ലക്ഷം കോടിയുടെ ഹൈവേ പദ്ധതികള്‍ നടപ്പാക്കാമെന്ന് കേന്ദ്രം | Tamil Nadu Road: Centre Agrees to Implement Highway Projects Worth 2 Lakh Crore, Check Full Details Inside

India oi-Jithin TP Published: Friday, August 28, 2026, 12:20 [IST] സംസ്ഥാനം സഹകരിക്കുകയാണെങ്കില്‍ തമിഴ്നാടിനായി 2 ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികള്‍ നടപ്പാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഹൈവേ മന്ത്രി ആധവ് അര്‍ജുന. കേന്ദ്ര റോഡ് ഫണ്ട് വിഹിതം 500 കോടി രൂപയില്‍ നിന്ന് 1,000 കോടി രൂപയായി വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് 300 കോടിയില്‍ നിന്ന് 600 കോടി രൂപയായും കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ…

Read Full News

ബാങ്കില്‍ ഒരു സ്ഥിര ജോലി നോക്കുകയാണോ? ബാങ്ക് ഓഫ് ബറോഡയില്‍ 206 ഒഴിവുകള്‍ | Bank Jobs: Bank Of Baroda Opens 206 Specialist Officer Posts Till August 26, Apply Soon

Jobs oi-Jithin TP Published: Thursday, August 6, 2026, 19:00 [IST] ബാങ്ക് ഓഫ് ബറോഡ വിവിധ വിഭാഗങ്ങളിലായി സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക സ്ഥിരനിയമനമായിരിക്കും. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത അപേക്ഷാ ഫീസ് സഹിതം ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിജിറ്റല്‍ ബാങ്കിംഗ്, ഫെസിലിറ്റി മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, സെക്യൂരിറ്റി, എന്റര്‍പ്രൈസ് ഡാറ്റ മാനേജ്മെന്റ് ഓഫീസ്, കോര്‍പ്പറേറ്റ്…

Read Full News