Headlines

Sun Pharma Diabetes Awareness: Are artificial sweeteners safe alternatives to sugar for diabetics? Here’s what you need to know.| പഞ്ചസാരയ്ക്ക് പകരക്കാരനായി കൃത്രിമ മധുരങ്ങൾ പ്രമേഹരോഗികൾക്ക് സുരക്ഷിതമാണോ? അറിയാം

Partner Content oi-Sajitha Gopie Updated: Friday, August 7, 2026, 9:50 [IST] പ്രമേഹബാധിതരുടെ എണ്ണം ലോകമെമ്പാടും വർദ്ധിച്ചുവരികയാണ്. പ്രമേഹരോഗികൾ ആദ്യം തന്നെ ഒഴിവാക്കുന്ന ഒന്നാണ് മധുരം. ഇന്നത്തെ കാലത്ത് പഞ്ചസാരയ്ക്ക് പകരക്കാരനായി ‘ആർട്ടിഫിഷ്യൽ സ്വീറ്റ്നറുകൾ’ അഥവാ കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നത് സർവ്വസാധാരണമായിരിക്കുകയാണ്. പ്രമേഹ രോഗികളും ഇത് സുരക്ഷിതമാണെന്ന് കരുതുന്നു. ഷുഗർ-ഫ്രീ ബിസ്ക്കറ്റുകൾ, ഡയറ്റ് സോഡകൾ, മധുരപലഹാരങ്ങൾ എന്നിവയിലെല്ലാം കൃത്രിമ മധുരങ്ങൾ ചേർക്കാറുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് പ്രമേഹരോഗികൾക്ക് പൂർണ്ണമായും സുരക്ഷിതമാണോ? രക്തത്തിലെ ഗ്ലൂക്കോസ് നിലയെ…

Read Full News

സോണിയ ഗാന്ധിയുടെ നായക്കുട്ടിയെ പരിചയപ്പെടുത്തി രാഹുൽ വീഡിയോയിൽ പറഞ്ഞതെന്ത് ?​

ഇതെന്റെ അമ്മയുടെ നായയാണ്. നൂറിയെ വീഡിയോയിൽ കാണിച്ചാൽ അമ്മയ്ക്ക് ദേഷ്യം വരുമെന്ന്  രാഹുൽ പറഞ്ഞു Source link

Read Full News

സ്വര്‍ണം ക്ഷീണത്തില്‍; വന്‍ കുതിപ്പ് ഇല്ല, ഹോര്‍മുസ് പണി തന്നു, ഇന്നത്തെ പവന്‍, ഗ്രാം വില | Gold Rate Kerala Today Marked Small Rise Amid Crude Oil Surge; Latest Pavan And Gran Price Details Inside

Kerala oi-Ashif N Published: Tuesday, August 18, 2026, 9:50 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് മാത്രം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വലിയ കുതിപ്പ് ഇന്നില്ല. ക്രൂഡ് ഓയില്‍ വില കുതിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. ഡോളര്‍ സൂചിക മുന്നേറ്റം തുടങ്ങിയിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വലിയ തോതില്‍ കൂട്ടുമെന്ന പ്രതീക്ഷ വിപണിയില്‍ നഷ്ടമായി. ഇത് സ്വര്‍ണവില കൂടുമെന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഡോളര്‍ സൂചിക ഉയരുമ്പോള്‍…

Read Full News

‘വരവുചെലവ് കണക്കുകളിലെ കൃത്യതകുറവ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു, സംസാരിക്കാൻ അവസരം നൽകിയില്ല’: അൻസിബ | സിനിമാ വാർത്ത

മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോ​ഗത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ച് നടി അൻസിബ ഹ​സൻ. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു. യോ​ഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻസിബ. News18 സംഘടനയിലെ വരവുചെലവ് കണക്കുകളെ കുറിച്ച് ആദ്യം മുതൽ ഞാൻ ചോദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ…

Read Full News

22 കാരറ്റ് സ്വര്‍ണം ആര്‍ക്കും വേണ്ട.. 9 കാരറ്റിലേക്ക് തിരിഞ്ഞു ജ്വല്ലറിക്കാരും; കൂടുതല്‍ കളക്ഷന്‍സ് എത്തിക്കുന്നു | Gold Buying: 9 karat Gold Gaining More Attraction Than 22 karat, Jewellers Too Rush To Rise Collections

India oi-Jithin TP Published: Friday, August 21, 2026, 12:15 [IST] 2026 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണവിലയില്‍ 52 ശതമാനത്തോളം കുത്തനെ വര്‍ധനവുണ്ടാവുകയും ഉപഭോഗം 21 ശതമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍, കുറഞ്ഞ കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ത്യന്‍ ആഭരണ നിര്‍മ്മാതാക്കള്‍. ഐസിആര്‍എയുടെ പ്രവചനങ്ങള്‍ പ്രകാരം, 2027 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോഗം വീണ്ടും 20 ശതമാനം കുറയാന്‍ സാധ്യതയുണ്ട്. 22-കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന വിപണിയില്‍, 9-കാരറ്റ് ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് അംഗീകാരം ലഭിച്ചത് പുതിയൊരു…

Read Full News

“10 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും ഞാൻ അദ്ദേഹത്തെ വിട്ടുപോകില്ല”; നടൻ ഗോവിന്ദയുടെ ഭാര്യ|Actor Govinda’s Wife Sunita Ahuja Said Bold Statement: ‘Won’t Leave Him Even with 10 Affairs’

Movie News oi-Aromal R Published: Sunday, July 12, 2026, 17:42 [IST] 90കളിലും 2000 ത്തിന്റെ തുടക്കത്തിലും ബോളിവുഡ് സിനിമകളിൽ റൊമാൻസും തകർപ്പൻ നൃത്തച്ചുവടുകളുമായി തരംഗം സൃഷ്ടിച്ച സൂപ്പർസ്റ്റാറാണ് നടൻ ഗോവിന്ദ. സിനിമകൾക്കപ്പുറം അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോൾ ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ ഭർത്താവിനെക്കുറിച്ചും തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും നടത്തിയ ചില തുറന്നുപറച്ചിലുകളാണ് സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വൻ ചർച്ചയായി മാറിയിരിക്കുന്നത്. തന്റെ ഭർത്താവിന് പത്ത് സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ…

Read Full News

വാനോളം മലയാളം…; മലയാളി ബഹിരാകാശ യാത്രികനുമായി കുതിച്ചുയര്‍ന്ന് സോയൂസ് എംഎസ് 29 | Anil Menon | Indian-Origin Astronaut Anil Menon Launched Into Space, With Two Russian Crew Members

International oi-Jithin TP Updated: Wednesday, July 15, 2026, 0:01 [IST] മലയാളി ബഹിരാകാശ സഞ്ചാരിയായ അനില്‍ മേനോനടക്കം മൂന്ന് പേരുമായി ബഹിരാകാശം തൊട്ട് റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശ പേടകം. കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് അനില്‍ മേനോന്‍, പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരെ വഹിച്ച് കൊണ്ടുള്ള പേടകം കുതിച്ചുയര്‍ന്നത്. രാത്രി 11:26 ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മൂന്നംഗ സംഘം ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കും….

Read Full News

ലക്ഷ്‌മി നാരായണ രാജയോഗം വന്നാൽ കളി മാറും; ഈ രാശിക്കാർക്ക് നല്ല കാലം, പണവും പദവിയും തേടി വരും! | Lakshmi Narayana Rajayogam 2026; These Zodiacs Good Time Started Wealth And Status Coming Their Way

Astrology oi-Nidhin Illikkambath Published: Wednesday, September 9, 2026, 17:00 [IST] ജ്യോതിഷത്തിൽ നിരവധി രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക. രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി…

Read Full News

ഡിഎംകെയെ വശത്താക്കാൻ ബിജെപി? ദേശീയ തലത്തിൽ നിർണായക നീക്കമെന്ന് സൂചന

BJP Tries To Gain The Support Of DMK; Here is what The new discussion isഡിഎംകെയെ വശത്തക്കാൻ ബിജെപി? ദേശീയ തലത്തിൽ നിർണായക നീക്കമെന്ന് സൂചന Source link

Read Full News

പവന്‍വില ഒരുലക്ഷത്തിന് താഴെ വീണേക്കും? ഇന്ത്യയില്‍ പൊന്നിന്റെ കൊയ്ത്തുകാലം തുടങ്ങാന്‍ പോകുന്നു | Gold Rate In India May Drops Below 1 Lakh Mark Amid Diwali, Dusserah Festival Ahead, Demand Will Surge

India oi-Jithin TP Published: Sunday, July 26, 2026, 10:08 [IST] സ്വര്‍ണവിലയില്‍ സമീപകാലത്തുണ്ടായത് സമാനതകളില്ലാത്ത ചാഞ്ചാട്ടമാണ്. ജനുവരിയില്‍ സര്‍വകാല റെക്കോഡിട്ട സ്വര്‍ണ വില അതിന് ശേഷം കുത്തനെ ഇടിഞ്ഞു. പവന് 30000 രൂപയോളമാണ് പിന്നീട് കുറഞ്ഞത്. അതിന് ശേഷം നേരിയ തോതില്‍ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഏതായാലും പവന്‍ നിരക്ക് ഇപ്പോഴും ഒരുലക്ഷത്തിന് മുകളില്‍ തന്നെ തുടരുകയാണ്. സമീപകാല വില വ്യതിയാനങ്ങള്‍ ചിലരെയെങ്കിലും സ്വര്‍ണത്തില്‍ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ രണ്ടാമത്തെ…

Read Full News