Headlines

സൗദി അറേബ്യ യാത്ര; സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ വിമാനം ആഴ്ചയില്‍ 3 സര്‍വീസ് | Saudi Airlines To Restart Flights Between Jeddah and Karipur From December 4, Date, Time Details

Gulf oi-Ashif N Updated: Thursday, August 6, 2026, 7:24 [IST] റിയാദ്: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ നാല് മുതല്‍ സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് നടത്തുക. കൂടാതെ സൗദിയുടെ മറ്റൊരു വിമാന കമ്പനിയായ ഫ്‌ളൈനാസ് റിയാദ്-കൊച്ചി വിമാനവും പ്രഖ്യാപിച്ചു. സെപ്തംബര്‍ രണ്ട് മുതലായിരിക്കും ഈ സര്‍വീസ് ആരംഭിക്കുക. 2020ല്‍ കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായ വേളയിലാണ് സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍…

Read Full News

Cleaning Hacks: Can’t get your gas stove clean no matter how much you scrub? Here are some easy ways to remove stubborn stains and grime| നിങ്ങളുടെ ഗ്യാസ് സ്റ്റൗ എത്ര ഉരച്ചിട്ടും വൃത്തിയാകുന്നില്ലേ? കറയും അഴുക്കും കളയാൻ എളുപ്പവഴികളിതാ

Lifestyle oi-Sajitha Gopie Published: Thursday, August 6, 2026, 23:03 [IST] പാചകം ചെയ്ത് കഴിയുമ്പോൾ അടുക്കളയിൽ എന്നുമുളള തലവേദനയാണ് ഗ്യാസ് സ്റ്റൗ വൃത്തിയാക്കൽ. ഭക്ഷണം ഉണ്ടാക്കുമ്പോൾ എണ്ണ തെറിച്ചും ഭക്ഷണ സാധനങ്ങൾ തിളച്ചു മറിഞ്ഞും സ്റ്റൗ ബർണറുകളിൽ അഴുക്കുപിടിക്കുന്നത് സാധാരണമാണ്. ദിവസവും തുടച്ച് വൃത്തിയാക്കുന്നില്ലെങ്കിൽ ഇത് കരിപിടിച്ച് കട്ടിയാവും. എന്നാൽ ഉരച്ച് കഴുകിയാൽ സ്റ്റൗവിന് വര വീഴുകയും ചെയ്യും. അപ്പോഴെന്ത് ചെയ്യും. വഴിയുണ്ട്. ഈ പ്രശ്നമൊന്നും ഇല്ലാതെ സ്റ്റൗ വൃത്തിയാക്കാനുളള എളുപ്പവഴികളിതാ. ചൂട് വെള്ളത്തിൽ…

Read Full News

കേരളത്തിലെ ദേശീയപാതാ നിര്‍മാണം ഈ വര്‍ഷവും പൂര്‍ത്തിയാകില്ല; 2028 ല്‍ മേയ് വരെ കാത്തിരിക്കണമെന്ന് കേന്ദ്രം | Kerala Road: National Highway 66 In Kerala Works On Track for 2028 Completion, Check Full Details Inside

Kerala oi-Jithin TP Published: Sunday, August 9, 2026, 11:47 [IST] കേരളത്തിലെ ദേശീയപാത നിര്‍മാണം 2028 ഓടെ പൂര്‍ത്തിയാകും എന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. തീരപ്രദേശത്തുകൂടി കടന്നുപോകുന്നതും കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയെയും തമിഴ്നാട് അതിര്‍ത്തിയിലെ കാരോടിനെയും സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതുമായ ദേശീയപാത 66-ന്റെ 645 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളാ ഭാഗത്തിന്റെ നിര്‍മ്മാണം 2028 മെയ് മാസത്തിലായിരിക്കും പൂര്‍ത്തിയാകുക എന്ന് ഗഡ്കരി വ്യക്തമാക്കി. ലോക്സഭയില്‍ വടകര എംപി ഷാഫി പറമ്പില്‍, ആലപ്പുഴ എംപി കെസി…

Read Full News

പിറന്നത് ഇന്ത്യയിലോ ലണ്ടനിലോ അല്ല; തമിഴ് പറയുന്ന വിജയ് പത്നി സംഗീത സ്വർണലിംഗം ജനിച്ച സ്ഥലം

തമിഴ് ഭാഷ അനായാസേന സംസാരിക്കുമെങ്കിലും, വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം തമിഴ്നാട്ടിൽ നിന്നുള്ള വ്യക്തിയല്ല Source link

Read Full News

യുദ്ധം വീണ്ടും രൂക്ഷമാകുന്നു; ഇറാനില്‍ ആക്രമണം നടത്തി യുഎസ്, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ തിരിച്ചടി | US Iran War: US Conduct Stron Air Strikes At Iran’s Qeshm Island, Iran Attacks Bahrain, Oman And Qatar

International oi-Jithin TP Published: Sunday, July 12, 2026, 22:51 [IST] ഇറാന്‍-യുഎസ് സംഘര്‍ഷം ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ ഗള്‍ഫ് ദ്വീപായ ഖേഷ്മില്‍ ഇന്ന് 10-ലധികം പ്രൊജക്‌റ്റൈലുകള്‍ പതിച്ചതായും ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതായും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുതല്‍ 10 മുതല്‍ 11 വരെ ശത്രു പ്രൊജക്‌റ്റൈലുകള്‍ ഖേഷ്ം ദ്വീപില്‍ പതിച്ചു എന്നാണ് റിപ്പോര്‍ട്ട്. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഖേഷ്ം ടൗണ്‍ഷിപ്പ്…

Read Full News

തിരുവനന്തപുരത്ത് ജോലി: ഈ യോഗ്യതയുണ്ടെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കാം

Jobs in Thiruvananthapuram: Apply Now If You Have This Qualification,detailsതിരുവനന്തപുരത്ത് ജോലി: ഈ യോഗ്യതയുണ്ടെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കാം Source link

Read Full News

മോദി ഇന്ദിരയെ പോലെയോ നെഹ്റുവിനെ പോലെയോ അല്ല, ആയിരുന്നെങ്കിൽ സമരത്തെ അടിച്ചമർത്തിയേനേ’; അഖിൽ മാരാർ|Akhil Marar: ‘Modi Is Not Like Indira or Nehru; If He Were, He Would Have Crushed the Protest

Kerala oi-Rakhi Updated: Monday, July 27, 2026, 11:18 [IST] കേന്ദ്രസർക്കാർ ഡൽഹിയിൽ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നടപടികളെ ന്യായീകരിച്ചു സമരം നേടിട്ട സർക്കാർ രീതിയെ പുകഴ്ത്തിയും എൻഡിഎ നേതാവും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ജനാധിപത്യ ബോധവും മതേതര മൂല്യവുമുള്ള ഒരു സർക്കാരായതിനാലാണ് കേന്ദ്രമന്ത്രി രാജവെയ്ക്കട്ടെയെന്ന നിലപാട് കേന്ദ്രസർക്കാർ കൈക്കൊണ്ടതെന്നാണ് അഖിൽ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം ‘നിങ്ങൾ നാളിതുവരെ ആക്ഷേപിച്ച ഇന്ത്യയുടെ ഭരണാധികാരി അദ്ദേഹം ഒരു ഫാസിസ്റ്റ് അല്ല എന്ന…

Read Full News

സ്‌കൂള്‍ അവധി: നാളെ 5 ജില്ലകളില്‍ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍, കോഴിക്കോട് ഭാഗിക അവധി | School Holiday: Collectors Declare Holiday In Five Districts For Tomorrow; Heavy Rain Likely

Kerala oi-Ashif N Updated: Thursday, July 30, 2026, 23:14 [IST] കൊച്ചി: കനത്ത മഴ പ്രതീക്ഷിക്കുന്ന നാളെ (വെള്ളിയാഴ്ച) 5 ജില്ലകളില്‍ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം, കാസറഗോഡ്, വയനാട് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ ഭാഗിക അവധി പ്രഖ്യാപിച്ചു. പ്രൊഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. 5 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് പുറമെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍…

Read Full News

Santhosh Pandit Slams Actors Who Reacted in NEET issue; ‘Some Have Films Awaiting Release and Are Upset About Not Winning Awards’| ‘സിനിമ റിലീസാകാനുണ്ട്, അവാർഡ് കിട്ടാത്തതിന്റെ ദേഷ്യം’, പ്രതികരിച്ച താരങ്ങൾക്കെതിരെ സന്തോഷ് പണ്ഡിറ്റ്

Kerala oi-Sajitha Gopie Published: Wednesday, July 22, 2026, 22:33 [IST] നീറ്റ് ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ചും പ്രതിഷേധിച്ച സിനിമാ പ്രവർത്തകരെ പരിഹസിച്ചും സന്തോഷ് പണ്ഡിറ്റ് രംഗത്ത്. പുതിയ സിനിമ റിലീസ് ആകാനുളളവരും പണം വാങ്ങിയവരും ദേശീയ പുരസ്ക്കാരം കിട്ടാത്തതിലും ദേഷ്യം ഉളളവരുമായവരാണ് കേരളത്തിൽ നിന്നും പ്രതിഷേധിക്കുന്ന സിനിമാക്കാർ എന്നാണ് സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നത്. നീറ്റ് കേസിൽ സർക്കാർ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ഇവിടുത്തെ കുറച്ചു ചെറുപ്പക്കാർ വിദേശ ഏജൻസികളുടെ കളിപ്പാവകൾ…

Read Full News

208 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രിൻസിപ്പാൾ. ഡോക്ടർ അഞ്ജു ശോശൻ ജോർജ്| ‌anju susan george appointed as kottayam cms college first woman principal | കരിയർ വാർത്ത

Last Updated:May 29, 2025 7:57 AM IST 2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് അഞ്ജു ശോശൻ ജോർജ് സിഎംഎസ് കോളേജിൽ ചേർന്നത്. ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. അഞ്ജു, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിൽ നേടിയിട്ടുണ്ട് ഡോ. അഞ്ജു ശോശൻ ജോർജ് (ഫോട്ടോ- സിഎസ്ഐ മധ്യകേരള രൂപത) കോട്ടയം: 208 വർഷം പിന്നിട്ട കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ….

Read Full News