Headlines

‘എല്ലാത്തിനും തീപിടിച്ച വില, പച്ചക്കള്ളവും പിആർ വർക്കും’, മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കെഎൻ ബാലഗോപാൽ| Skyrocketing prices of everything, Government is doing blatant lies and PR work,” says K. N. Balagopal against the Chief Minister and the government.

Kerala oi-Sajitha Gopie Published: Monday, August 24, 2026, 12:40 [IST] ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ കുതിച്ചുയരുന്ന വില പിടിച്ച് നിർത്താനാകാതെ സർക്കാർ നോക്കുകുത്തിയാകുന്നുവെന്ന് മുൻ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. സിവിൽ സപ്ലൈസ് വകുപ്പ് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ മാത്രമാണെന്നും കെഎൻ ബാലഗോപാൽ പരിഹസിച്ചു. റേഷൻ കടകളിൽ ഓണക്കിറ്റുകൾ പൂർണ്ണമായി എത്തിയിട്ടുമില്ലെന്നും നാടാകെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോഴും സർക്കാർ പകച്ചു നിൽക്കുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. എല്ലാ ഇടപെടലുകളും സർക്കാർ നടത്തി പറയാൻ മുഖ്യമന്ത്രിക്ക് ചില്ലറ…

Read Full News

Shah Rukh Khan | ഒരു വർഷം കൊണ്ട് 2500 കോടിയുടെ ഇടിവ്! ഷാരൂഖ് ഖാന്റെ ആസ്തി മൂല്യത്തിൽ എന്ത് സംഭവിച്ചു? |

ഒരു വർഷത്തിൽ 2,490 കോടി രൂപയുടെ കുറവ്: അതേസമയം, ഹുരുൻ ഇന്ത്യയുടെ 2025ലെ പട്ടികയിൽ ഷാരൂഖ് ഖാന്റെ ആസ്തി 12,490 കോടി രൂപയായിരുന്നു. അതായത്, ഒരു വർഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിൽ 2,490 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് (തുടർന്ന് വായിക്കുക) Source link

Read Full News

Emraan Hashmi | ഷൂട്ടിങ്ങിനിടെ കാർ കീഴ്മേൽ മറിഞ്ഞു; നടൻ ഇമ്രാൻ ഹാഷ്മി അത്ഭുതകരമായി രക്ഷപെട്ടു | സിനിമാ വാർത്ത

സ്റ്റണ്ട് ചിത്രീകരണത്തിനായി അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നതും കൗണ്ട്ഡൗണിന് പിന്നാലെ ക്രെയിനിൽ ഘടിപ്പിച്ച എസ്‌യുവി വായുവിൽ കറങ്ങി വാനിന്റെ മേൽക്കൂരയിൽ ഇടിച്ചിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ചിത്രീകരണത്തിനിടെ എന്താണ് സംഭവിച്ചതെന്നതിൽ വീഡിയോ ചോദ്യങ്ങളുയർത്തുന്നുണ്ടെങ്കിലും ഇത് ആസൂത്രണം ചെയ്ത ആക്ഷൻ രംഗത്തിന്റെ ഭാഗമാണോ അതോ ചിത്രീകരണത്തിനിടെ എന്തെങ്കിലും പിഴവ് സംഭവിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. സംഭവത്തെക്കുറിച്ച് നിർമാതാക്കൾ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സ്റ്റണ്ട് ചിത്രീകരിച്ച സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. ശ്രദ്ധ നേടി ‘ഗൺമാസ്റ്റർ ജി9’ ചിത്രീകരണ ദൃശ്യങ്ങൾ…

Read Full News

ബെംഗളൂരുവിന് വീണ്ടും നിരാശ; വന്ദേഭാരത് സ്ലീപ്പർ റേക്ക് വടക്കൻ റെയിൽവേയ്ക്ക് നൽകി, കാത്തിരിപ്പ് നീളുന്നു|Bengaluru Faces Another Setback; Vande Bharat Sleeper Rake Allotted to Northern Railway, Wait Gets Longer.

Travel oi-Rakhi Published: Thursday, September 10, 2026, 14:23 [IST] ബെംഗളൂരു-മുംബൈ റൂട്ടിൽ പ്രഖ്യാപിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള കാത്തിരിപ്പ് നീളുന്നു. ഓഗസ്റ്റിൽ ട്രെയിൻ സർവ്വീസ് നടത്തുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. എന്നാൽ ഇതുവരേയും ട്രെയിനിനെ കുറിച്ച് യാതൊരു അപ്ഡേറ്റും റെയിൽവെ പുറത്തുവിട്ടിട്ടില്ല. അതിനിടെ ബെംഗളൂരുവിന് അനുവദിച്ചിരുന്ന ട്രെയിൻ റേക്ക് നിലവിൽ ഇവിടെനിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബെംഗളൂരിനു മുംബൈയ്ക്കും ഇടയിൽ വന്ദേഭാരത് സ്ലീപ്പർ ഉടൻ എത്തുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്…

Read Full News

ദീപാവലിക്ക് തിയേറ്ററുകളിൽ രാവിലെ ആറ് മണി ഷോ; അനുമതി നൽകി തമിഴ്നാട് സർക്കാർ | സിനിമാ വാർത്ത

Last Updated:Nov 03, 2026 9:29 PM IST മുഖ്യമന്ത്രി വിജയിയുടെ പുതിയ ഉത്തരവനുസരിച്ച് ദിവസം പരമാവധി ആറ് പ്രദർശനങ്ങൾ നടത്താനും തിയേറ്ററുകൾക്ക് അനുമതിയുണ്ട് News18 തമിഴ്നാട്ടിൽ തിയേറ്ററുകളിൽ രാവിലെ ആറ് മണി ഷോകൾക്ക് അനുമതി നൽകി വിജയ് സർക്കാർ. ദീപാവലിയോടനുബന്ധിച്ച് പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ആറ് മണി ഷോകൾക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രി വിജയിയുടെ പുതിയ ഉത്തരവനുസരിച്ച് ദിവസം പരമാവധി ആറ് പ്രദർശനങ്ങൾ നടത്താനും തിയേറ്ററുകൾക്ക് അനുമതിയുണ്ട്. നവംബർ മൂന്നിനാണ് ഇതുസംബന്ധിച്ച…

Read Full News

ഗള്‍ഫിനെ ഇന്ത്യ കൈവിടുന്നോ? എല്‍പിജി ഇറക്കുമതി ചെയ്തത് അമേരിക്കയില്‍ നിന്ന്! | LPG Import: US Overtakes Gulf to Become India’s Largest LPG Supplier in July, Check Full Details Inside

Gulf oi-Jithin TP Published: Friday, August 7, 2026, 20:00 [IST] എല്‍പിജി ഇറക്കുമതി സ്രോതസ് കാര്യമായി വൈവിധ്യവല്‍ക്കരിച്ച് ഇന്ത്യ. പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതിയേക്കാള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയാണ് കൂടിയത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ പരമ്പരാഗത ഗള്‍ഫ് വിതരണക്കാരെ പിന്തള്ളിയാണ് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ എല്‍പിജി വിതരണക്കാരായി മാറിയത്. മാരിടൈം ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തില്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന്…

Read Full News

അന്ന് പോയസ് ഗാർഡനിൽ ബംഗ്ലാവ്, കോടികളുടെ ആസ്‌തി; ഇന്ന് വൃദ്ധ സദനത്തിൽ, മോഹന്റെ ജീവിത കഥ | Once Owned A Bungalow In Poes Garden And Assets Worth Crores; Now In An Old Age Home, Know Actor Mohan’s Story

Movie News oi-Nidhin Illikkambath Published: Sunday, August 2, 2026, 11:06 [IST] മലയാള സിനിമയിൽ ഒരുകാലത്ത് വലിയ പ്രശസ്‌തി ഉണ്ടായിരുന്നിട്ടും അവസാനകാലം ആരും നോക്കാൻ ഇല്ലാതെ കഷ്‌ടത അനുഭവിച്ചവരുടെ എണ്ണം ഒരുപാടുണ്ട്. അത്തരത്തിൽ ഒരുകാലത്ത് മുൻനിര നായകനായി തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തിളങ്ങി നിന്ന മോഹൻ ശർമ്മ എന്ന നടൻ മോഹന്റെ ജീവിതം ഇപ്പോൾ ചർച്ചയാവുകയാണ്. മലയാളത്തിലെ പ്രണയ നായകനായി തിളങ്ങിയ മോഹൻ ഒരുകാലത്ത് തിരക്കേറിയ താരമായിരുന്നു. നടനായി മാത്രമല്ല നിര്‍മ്മാതാവായും അദ്ദേഹം കഴിവ്…

Read Full News

പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സാങ്കേതിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേരള പൊലീസ് | Kerala Police launches three technology-based initiatives to strengthen public safety, details

Kerala oi-Jithin TP Published: Thursday, August 20, 2026, 9:38 [IST] പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സാങ്കേതിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. സൈബര്‍വാള്‍ (CyberWall), iCoPSലെ ബീറ്റ് & പട്രോള്‍ മൊഡ്യൂള്‍, AI-TRACK (എഐ അധിഷ്ഠിത അപകട സാധ്യത പ്രവചന-നിയന്ത്രണ ഉപദേശക സംവിധാനം) എന്നിവയാണ് പദ്ധതികള്‍. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് വെച്ച് ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുസുരക്ഷയും പൊലീസ് സേവനങ്ങളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്…

Read Full News

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു രാജി വെച്ചു, പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Union Minister of State for Railways Ravneet Singh Bittu resigns; likely to contest the Punjab Assembly elections. | കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു രാജി വെച്ചു, പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും Source link

Read Full News

ഇന്തോനേഷ്യയിലെ ഫ്‌ലോറസ് ദ്വീപിന് സമീപം ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Indonesia Earthquake: 7.7 Magnitude Earthquake Strikes Indonesia, Tsunami Warning Issued, Details Inside

International oi-Jithin TP Published: Saturday, August 15, 2026, 6:38 [IST] കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ലോറസ് ദ്വീപിന് സമീപം ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ശനിയാഴ്ച പുലര്‍ച്ചെയോടെ അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ദ്വീപിന്റെ വടക്കന്‍ തീരത്ത്, എന്‍ഡെ നഗരത്തില്‍ നിന്ന് വടക്കുപടിഞ്ഞാറായി ഏകദേശം 68 കിലോമീറ്റര്‍ (42 മൈല്‍) അകലെയാണ് ഭൂമിക്കടിയില്‍ ആഴം കുറഞ്ഞ രീതിയില്‍ ഈ…

Read Full News