Headlines

Vismaya Mohanlal : ‘വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ അച്ഛനൊന്നും ചോദിച്ചിട്ടില്ല, ഞങ്ങളെ വളർത്തിയത് സ്വതന്ത്രരായി’ വിസ്മയ മോഹൻലാൽ | Buzz News

Last Updated:Jul 31, 2026 2:09 PM IST ‘തിയറ്റർ ആർട്ടിനോട് വലിയ ഇഷ്ടമുണ്ടായിരുന്നെങ്കിലും അമിതമായ സ്റ്റേജ് ഫ്രൈറ്റും കടുത്ത ചിന്തകളുമാണ് അഭിനയത്തിലേക്ക് എത്തുന്നതിനെ ഇത്രയും കാലം തടഞ്ഞുനിർത്തിയത്. സിനിമയിൽ ഏറ്റവും വലിയ വെല്ലുവിളിയായി തോന്നിയത് തനതായ സ്ലാങ്ങിൽ മലയാളം സംസാരിക്കുന്നതായിരുന്നു’ മോഹൻലാൽ, വിസ്മയ അച്ഛൻ നൽകിയ സ്വാതന്ത്യവും പൂർണ പിന്തുണയുമാണ് തന്നെയൊരു വ്യക്തിയായും അഭിനേത്രിയായും വളർത്തിയതെന്ന് തുറന്നുപറഞ്ഞ് വിസ്മയ മോഹൻലാൽ. കുട്ടിക്കാലം മുതലേ സ്വതന്ത്രമായി കാര്യങ്ങൾ കണ്ടെത്താനും സ്വന്തം അനുഭവങ്ങളിലൂടെ കാര്യങ്ങൾ പഠിക്കാനുമാണ് അച്ഛൻ തങ്ങളെ…

Read Full News

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ | സിനിമാ വാർത്ത

Last Updated:Jul 21, 2026 9:22 AM IST വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു News18 താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽ ‌‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. താൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ചിലർ മാത്രം തനിക്കെതിരെ തുടർച്ചയായി…

Read Full News

5,100 വിദ്യാർഥികൾക്ക് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു | കരിയർ വാർത്ത

Last Updated:Aug 14, 2026 3:14 PM IST News18 80-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്റെ 2026–27 അധ്യയന വർഷത്തെ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികവുറ്റ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന പദ്ധതിയിലൂടെ ഇത്തവണ 5,100 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

സ്കൂൾ അവധി, നാളെ അവധി, നാളെ ഈ ജില്ലയിൽ സ്കൂളുകൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല| School Holiday in This District Tomorrow Due To Rain; Exams Will Be Held as Scheduled

Kerala oi-Sajitha Gopie Published: Friday, August 7, 2026, 18:22 [IST] കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള…

Read Full News

ഈ നാളുകാർ വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കും, വാഹനം മുഖേന ധനനഷ്ടം, ഉറക്കം പോകും, രാശിഫലം അറിയാം| Know your horoscope: These zodiac signs will acquire valuable possessions, face financial losses through vehicles, lose sleep, and experience challenges

Astrology oi-Sajitha Gopie Updated: Tuesday, August 18, 2026, 0:19 [IST] മേടം – ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം. ഇടവം – കുടുംബച്ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും. കലാകാരന്മാര്‍ക്കു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. മിഥുനം – വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം…

Read Full News

ഇന്ത്യന്‍ ആര്‍മിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം… 75 ദിവസത്തിന് 75000 രൂപ സ്റ്റൈപ്പന്റ്!! | Apply Soon: Indian Army Invites Applications For Internship Programme, Stipend Up To Rs 75,000,

Jobs oi-Jithin TP Published: Sunday, August 2, 2026, 19:41 [IST] ഇന്ത്യന്‍ ആര്‍മിയില്‍ ആകര്‍ഷകമായ സ്റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ന്യൂഡല്‍ഹിയില്‍ നടക്കുന്ന വിവിധ ഇന്റേണ്‍ഷിപ്പ് തസ്തികകളിലേക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ഇന്റേണ്‍ഷിപ്പ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാവുന്നതാണ്. പ്രായോഗിക പരിശീലനം, അത്യാധുനിക സാങ്കേതികവിദ്യകളുമായുള്ള പരിചയം, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകാനുള്ള അവസരം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. 75 ദിവസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. ഇതില്‍ 60 ദിവസം പ്രായോഗിക…

Read Full News

അച്ഛൻ വയ്യാതിരുന്നപ്പോൾ ആശുപത്രിയിൽ കാണാൻ പോകാറില്ലായിരുന്നു, അക്കാര്യത്തിൽ സങ്കടം’;ധ്യാൻ ശ്രീനിവാസൻ|“I Didn’t Visit My Father in the Hospital When He Was Unwell; I Regret That,” Says Dhyan Sreenivasan.

Movie News oi-Rakhi Published: Thursday, August 27, 2026, 18:12 [IST] അച്ഛൻ ശ്രീനിവാസൻ്റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്ന് മകൻ ധ്യാൻ ശ്രീനിവാസൻ. ജീവിതത്തിൽ നമ്മൾ മക്കൾ ഒന്ന് സെറ്റായി അദ്ദേഹത്തിനൊപ്പം ഇനി സമയം ചെലവഴിക്കാമെന്ന് കരുതിയിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിത വിടവാങ്ങലെന്നും താരം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ്റെ വേർപാടിനെ കുറിച്ചും അവസാനകാലത്തെ കുറിച്ചും താരം പ്രതികരിച്ചത്. ‘നമ്മുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ജീവിതത്തിൽ നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായിട്ടും ഇതൊരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത ഒരു കാര്യമാണ്….

Read Full News

മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 94 കോടി, സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഫണ്ടില്ല’;സിജെപി|94 crore for ministers’ residences, but no funds for dilapidated schools? CJP

India oi-Rakhi Published: Monday, August 24, 2026, 11:42 [IST] ഡൽഹിയിലെ കേന്ദ്രമന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾ നടത്താനായി കോടികൾ ചിലവഴിക്കുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിന് പകരം സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സിജെപി ആവശ്യപ്പെട്ടു. മന്ത്രിമന്ദിരങ്ങളുടെ വാർഷിക പരിപാലന ചെലവ് 2014-15 ലെ 27 കോടി രൂപയിൽ നിന്ന് 2025-26 ൽ 92 കോടി രൂപയായി ഉയർന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് സി…

Read Full News

ദേവനൊപ്പം അഖിൽ മാരാരും ടിവികെയിലേക്കോ? ‘ നടക്കാത്ത ‘കിനാശേരി’..പരിഹാസവുമായി ശാന്തിവിള ദിനേശ്|Will Akhil Marar Join TVK With Devan; Santhivila Dinesh Mocks the “Impossible Dream”,here is what he says

Movie News oi-Rakhi Published: Sunday, September 6, 2026, 7:00 [IST] ബിജെപി വിട്ട നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്താഴ്ചയോടെ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്നുമാണ് റിപ്പോർട്ട്. ഇപ്പോഴിതാ ദേവൻ്റെ ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം ‘മൂഷിക…

Read Full News