Headlines

Ravi Mohan | മാസം 40 ലക്ഷം രൂപ ആരതി രവിക്ക് നൽകേണ്ട; പകരം നൽകേണ്ട തുക നിശ്ചയിച്ച് കോടതി; രവി മോഹന് മക്കളെ കാണാം |


വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ ഉത്തരവ് വന്നത്. അന്തിമ വിധി വരുന്നതുവരെ രവി മോഹൻ നൽകേണ്ട ഇടക്കാല ജീവനാംശ തുക പ്രതിമാസം 3 ലക്ഷം രൂപയായി കോടതി നിശ്ചയിച്ചു. ദമ്പതികൾക്കിടയിൽ തർക്കവിഷയമായിരുന്ന മറ്റൊരു പ്രധാന വിഷയത്തിലും കോടതി ഉത്തരവ് വ്യക്തത വരുത്തിയതായാണ് റിപ്പോർട്ട്. തമിഴ് സിനിമാരംഗത്തെ ശ്രദ്ധേയമായ സെലിബ്രിറ്റി വിവാഹമോചന കേസുകളിലൊന്നായ രവി മോഹൻ-ആരതി കേസ്, നിലവിൽ നിയമനടപടികളുടെ നിർണായക ഘട്ടത്തിലാണ് (തുടർന്ന് വായിക്കുക)വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ ഉത്തരവ് വന്നത്. അന്തിമ വിധി വരുന്നതുവരെ രവി മോഹൻ നൽകേണ്ട ഇടക്കാല ജീവനാംശ തുക പ്രതിമാസം 3 ലക്ഷം രൂപയായി കോടതി നിശ്ചയിച്ചു. ദമ്പതികൾക്കിടയിൽ തർക്കവിഷയമായിരുന്ന മറ്റൊരു പ്രധാന വിഷയത്തിലും കോടതി ഉത്തരവ് വ്യക്തത വരുത്തിയതായാണ് റിപ്പോർട്ട്. തമിഴ് സിനിമാരംഗത്തെ ശ്രദ്ധേയമായ സെലിബ്രിറ്റി വിവാഹമോചന കേസുകളിലൊന്നായ രവി മോഹൻ-ആരതി കേസ്, നിലവിൽ നിയമനടപടികളുടെ നിർണായക ഘട്ടത്തിലാണ് (തുടർന്ന് വായിക്കുക)

വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ ഉത്തരവ് വന്നത്. അന്തിമ വിധി വരുന്നതുവരെ രവി മോഹൻ നൽകേണ്ട ഇടക്കാല ജീവനാംശ തുക പ്രതിമാസം 3 ലക്ഷം രൂപയായി കോടതി നിശ്ചയിച്ചു. ദമ്പതികൾക്കിടയിൽ തർക്കവിഷയമായിരുന്ന മറ്റൊരു പ്രധാന വിഷയത്തിലും കോടതി ഉത്തരവ് വ്യക്തത വരുത്തിയതായാണ് റിപ്പോർട്ട്. തമിഴ് സിനിമാരംഗത്തെ ശ്രദ്ധേയമായ സെലിബ്രിറ്റി വിവാഹമോചന കേസുകളിലൊന്നായ രവി മോഹൻ-ആരതി കേസ്, നിലവിൽ നിയമനടപടികളുടെ നിർണായക ഘട്ടത്തിലാണ് (തുടർന്ന് വായിക്കുക)


മക്കളെ കാണാൻ രവി മോഹന് അനുമതി; നിയന്ത്രണങ്ങളില്ലെന്ന് കോടതി: സാമ്പത്തിക വിഷയങ്ങൾക്ക് പുറമെ, ദമ്പതികളുടെ രണ്ട് മക്കളായ ആരവ്, അയാൻ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളും കോടതി പരിഗണിച്ചു. കുട്ടികളെ അവരുടെ പിതാവിൽ നിന്ന് അകറ്റാൻ പാടില്ലെന്നും, രവി മോഹന് മക്കളെ കാണുന്നതിനോ അവരോടൊപ്പം സമയം ചെലവഴിക്കുന്നതിനോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും ചെന്നൈ കുടുംബക്ഷേമ കോടതി വ്യക്തമാക്കി. മക്കളെ കാണുന്നതിൽ നിന്ന് തന്നെ തടയുന്നതായി രവി മോഹൻ മാസങ്ങൾക്ക് മുമ്പ് പരസ്യമായി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ പുതിയ ഉത്തരവ് പുറത്തുവന്നത്



Source link

Leave a Reply

Your email address will not be published. Required fields are marked *