Headlines

കാലിക്കറ്റ് സർവകലാശാലയിലും മഹാത്മാ ഗാന്ധി സർവകലാശാലയിലും ഓണ്‍ലൈന്‍ യു ജി പിജി പ്രോഗ്രാം; അപേക്ഷിക്കാം | കരിയർ വാർത്ത

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസകേന്ദ്രം (സി.ഡി.ഒ.ഇ.) നടത്തുന്ന ഓണ്‍ലൈന്‍ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാനവസരമുണ്ട്.രണ്ട് ബിരുദ പ്രോഗ്രാമുകളും ആറ് പി.ജി. പ്രോഗ്രാമുകളിലേയ്ക്കുമാണ്, പ്രവേശനം. അപേക്ഷകർക്ക് പ്രത്യേകം പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അപേക്ഷാ സമർപ്പണത്തിന്, സെപ്റ്റംബര്‍ 05 വരെ സമയമുണ്ട്. 500/- രൂപ പിഴയോടെ സെപ്റ്റംബര്‍ 10 വരെയും അപേക്ഷിക്കാം. അപേക്ഷകർക്ക് , അവരവരുടെ സൗകര്യാർത്ഥം ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പരീക്ഷ എഴുതാവുന്നതാണ്. നിലവിൽ റഗുലര്‍ കോഴ്സില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകളിലേക്കും തിരിച്ചും മാറാന്‍ അവസരമുണ്ടാകും. നിലവില്‍…

Read Full News

Attack on Ship in the Black Sea: Indian Sailor Killed; Ministry of External Affairs Condemns the Incident| കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം: ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; അപലപിച്ച് വിദേശകാര്യ മന്ത്രാലയം

International oi-Sajitha Gopie Published: Friday, July 24, 2026, 23:49 [IST] ന്യൂ ഡല്‍ഹി: കരിങ്കടലില്‍ റഷ്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. എംവി ഒമോര്‍ഫി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ജൂലൈ 18നായിരുന്നു സംഭവം. ആക്രമണത്തെ അപലപിച്ച കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട നാവികനെ കൂടാതെ മറ്റ് രണ്ട് ഇന്ത്യക്കാര്‍ കൂടി ആക്രമണം നടക്കുമ്പോള്‍ ഈ കപ്പലില്‍…

Read Full News

മീനാക്ഷിയെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല, പക്ഷേ മഹാലക്ഷ്‌മി അങ്ങനെ അല്ലെന്ന് ദിലീപ്; താരം അന്ന് പറഞ്ഞത് | Dileep Says He Never Had To Scold Or Beat Meenakshi But Mahalakshmi Is Different, Here’s Why?

Movie News oi-Nidhin Illikkambath Updated: Monday, August 3, 2026, 9:39 [IST] മലയാളികളുടെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ കുടുംബ ജീവിതം എല്ലാവർക്കും മുന്നിൽ ഒരു തുറന്ന പുസ്‌തകം പോലെയാണ്. മുൻഭാര്യയായ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലെ സമയത്ത് പലപ്പോഴും ഇക്കാര്യത്തിൽ ഒരു സ്വകാര്യത പുലർത്തിയിരുന്നു, എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അതിന് അനുസരിച്ച് മാറിയിരിക്കുകയാണ് ദിലീപും ഭാര്യയായ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്‌മിയും ഒക്കെ. അടുത്തിടെയാണ് ദിലീപ് ഫാമിലിയിൽ നിന്നുള്ള ഇളയ അംഗമായ മഹാലക്ഷ്‌മിയുടെ…

Read Full News

ഓവർടൈം ജോലി ചെയ്തിട്ടും 15 മിനിറ്റ് വൈകിയ ജീവനക്കാരനെ ചോദ്യം ചെയ്ത് എച്ച് ആർ| HR Questions Employee for Being 15 Minutes Late | Buzz News

Last Updated:Aug 31, 2026 11:38 AM IST ചില ഉപയോക്താക്കൾ ജീവനക്കാരി ഔദ്യോഗിക ജോലി സമയം കൃത്യമായി പാലിക്കണമെന്നും നിർദേശിച്ചു News18 ഓവർടൈം ജോലി പതിവാക്കിയിട്ടും 15–20 മിനിറ്റ് വൈകിയെത്തിയതിന് എച്ച്ആർ (HR) ചോദ്യം ചെയ്തെന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തൽ റെഡ്ഡിറ്റിൽ ചർച്ചയാകുന്നു. അധികസമയം ജോലി ചെയ്യുന്നതിന് പരിഗണന നൽകാതെ കൃത്യസമയത്ത് ഓഫീസിലെത്താത്തതിനെ മാത്രം ചോദ്യം ചെയ്യുന്നത് ശരിയാണോയെന്നതാണ് ചർച്ചയായത്. കൂടുതൽ വായിക്കാൻ Source link

Read Full News

രാഷ്ട്രീയ പാർട്ടിയായി മാറുമോ സിജെപി? രാജ്യവ്യാപക പരിപാടിയുമായി അടുത്ത നീക്കം, 2 ദിവസത്തെ സമ്മേളനം | Will CJP Evolve Into A Political Party? Next Move Involves A Nationwide Initiative, Two Day Conference Planned

India oi-Nidhin Illikkambath Published: Tuesday, August 4, 2026, 16:07 [IST] മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രക്ഷോഭത്തിന് ലഭിച്ച പിന്തുണയെ തുടർന്ന് രാജ്യത്തുടനീളമുള്ള യുവാക്കളുമായി നേരിട്ട് സംവദിക്കുന്നതിന് തയ്യാറെടുക്കുകയാണ് കോക്രോച്ച് ജനത പാർട്ടി. ജന്തർ മന്തർ പ്രതിഷേധത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് അടുത്തഘത്തിലേക്ക് നീങ്ങാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിയായി മാറുന്നതിന് മുന്നോടിയാണോ ഈ നീക്കമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. രാജ്യവ്യാപക “ലിസണിംഗ് ടൂർ” സംഘടിപ്പിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം എക്‌സിൽ പങ്കുവെച്ച…

Read Full News

എഡിജിപി അജിത് കുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, ഡിജിപി റാങ്ക് തുലാസില്‍ | Setback For ADGP Ajith Kumar; No Stay On Suspension, DGP Rank Hangs In The Balance

Kerala oi-Ashif N Published: Tuesday, July 28, 2026, 23:47 [IST] ആലപ്പുഴയിലെ വിവാദ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എഡിജിപി എംആര്‍. അജിത് കുമാറിന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (സിഎടി) തിരിച്ചടി. തന്റെ സസ്പെന്‍ഷന്‍ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി. എന്നാല്‍, സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച ട്രൈബ്യൂണല്‍ കേസ് അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. പ്രത്യേക…

Read Full News

ബെംഗളൂരു നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് എതിരായ നടപടി തുടരുന്നു; മന്ത്രിയുടെ ഇടപെടൽ | Action Against Abandoned Vehicles Continues Across Bengaluru City; Minister Intervenes

India oi-Nidhin Illikkambath Updated: Wednesday, August 5, 2026, 20:47 [IST] ബെംഗളൂരു: നഗരത്തിലെ തെരുവുകളിലും പാതയോരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളുടെ കാര്യത്തിൽ കടുത്ത നടപടി തുടരുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലെ അഞ്ച് നഗര കോർപ്പറേഷനുകളിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനായി പ്രത്യേക പ്രവർത്തന പദ്ധതിയും സമയക്രമവും തയ്യാറാക്കാൻ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ അവലോകന യോഗത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ…

Read Full News

ഖത്തര്‍ പ്ലാന്‍ മാറ്റി; പ്രധാനമന്ത്രി ഇറാനില്‍, ഹോര്‍മുസ് വഴി പ്രത്യേക ഇടനാഴി, ഇറാന്‍ പണം വാങ്ങുമോ? | Qatar PM Arrived Iran and Discussed Crucial Matters Including Special Corridor In Hormuz and Toll

Gulf oi-Ashif N Published: Thursday, August 27, 2026, 18:44 [IST] ടെഹ്‌റാന്‍: അനുരഞ്ജന ചര്‍ച്ചയ്ക്ക് വീണ്ടും വഴി തുറക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ത്താനി ഇറാനില്‍. തെഹ്‌റാനിലെത്തിയ അദ്ദേഹം ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ചര്‍ച്ച നടത്തി. ഹോര്‍മുസ് വഴി പ്രത്യേക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരുന്നു പ്രധാന ചര്‍ച്ച. അമേരിക്ക ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്‍ തിരിച്ചടിച്ചത് ഖത്തറില്‍ ആയിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം…

Read Full News

തൃഷ രാഷ്ട്രീയത്തിലേക്ക്? മധുരയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു, വിജയ് ഒഴിഞ്ഞ സീറ്റില്‍ മല്‍സരിക്കുമോ | Trisha Entering Politics? Posters Appeared In Madurai; Will She Contest Seat Vacated By Vijay?

India oi-Ashif N Published: Tuesday, August 4, 2026, 20:01 [IST] ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയും അറസ്റ്റുമെല്ലാം വലിയ ചര്‍ച്ചയായിരിക്കെ, നടി തൃഷ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് അഭ്യൂഹം. മുമ്പും ഈ ചര്‍ച്ചയുണ്ടായിരുന്നു എങ്കിലും നിഷേധിച്ച് തൃഷ രംഗത്തുവന്നിരുന്നു. മധുരയില്‍ പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് കാരണം. രാഷ്ട്രീയവും പോസ്റ്ററില്‍ സൂചിപ്പിക്കുന്നുണ്ട്. മധുര ബസ് സ്റ്റാന്റ്, മീനാക്ഷി അമ്മന്‍ കോവില്‍ തുടങ്ങി ആള്‍ത്തിരക്കുള്ള ഭാഗങ്ങളില്‍ എല്ലാം തൃഷയുടെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. തൃഷ വെല്‍ഫെയര്‍…

Read Full News