Headlines

പാർലമെന്റിലെ പോരിന് അറുതിയാവുമോ? ഒടുവിൽ അയഞ്ഞ് കേന്ദ്രം, അമിത് ഷാ തന്നെ മറുപടി പറയും | Will The Parliamentary Standoff End? Centre Finally Relents Amit Shah Himself Will Provide The Reply

India oi-Nidhin Illikkambath Published: Monday, August 10, 2026, 14:46 [IST] ന്യൂഡൽഹി: പാർലമെന്റിൽ തുടരുന്ന പ്രക്ഷുബ്‌ധ സാഹചര്യത്തിന് താൽക്കാലിക പരിഹാരവുമായി കേന്ദ്ര സർക്കാർ. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകുമെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ മൺസൂൺ സമ്മേളനം ആരംഭിച്ചതു മുതൽ തുടരുന്ന ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തർക്കത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന്…

Read Full News

Vignesh Shivan | മൂന്നു വർഷം ഒപ്പമുണ്ടായിരുന്നു; വിഗ്നേഷ് ശിവൻ സോനയെ മറന്നോ? നടി മനസ് തുറക്കുന്നു

വിഗ്നേഷ് ശിവൻ എന്റെ ഓഫീസിൽ മൂന്നു നാല് വർഷം ഉണ്ടായിരുന്നു. അവരുടെ ഒരു കൂട്ടം എന്റെ ഒപ്പമുണ്ടായിരുന്നു എന്ന് സോന Source link

Read Full News

25,000 രൂപ ശമ്പളമുള്ള ജോലി കളഞ്ഞ് ഓട്ടോഡ്രൈവറായ യുവാവിന്റെ വരുമാനം ഇപ്പോൾ 60,000 രൂപ | Buzz News

Last Updated:Jul 19, 2026 8:25 PM IST ചെലവുകൾ കഴിഞ്ഞ് 45,000 രൂപ വരെ സമ്പാദ്യമുണ്ടെന്നും അദ്ദേഹം പറയുന്നു News18 25,000 രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവാവിന്റെ കഥയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഓട്ടോ ഓടിച്ച് പ്രതിമാസം 50,000 മുതൽ 60,000 രൂപ വരെ യുവാവ് സമ്പാദിക്കുന്നു. ഹരിയാനയിലെ ​ഗുരു​ഗ്രാം സ്വദേശിയായ യുവാവാണ് തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറയുന്നത്. ഒരു യാത്രക്കാരനോട് പങ്കുവെച്ച കാര്യങ്ങളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആകാശ് എന്ന യുവാവാണ്…

Read Full News

വീണ്ടും ഇൻസ്റ്റഗ്രാം വീഡിയോയുമായി നരേന്ദ്ര മോദി, പരീക്ഷാ പരിഷ്ക്കരണത്തിന് ടാസ്‌ക് ഫോഴ്‌സ്| Narendra Modi shares another Instagram video, Says task force formed for exam reforms.

India oi-Sajitha Gopie Updated: Sunday, July 26, 2026, 20:57 [IST] ന്യൂ ഡല്‍ഹി: സിജെപി സമരത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിന് ശേഷം പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവരാനായി ഉന്നതതല ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ഈ ദൗത്യസംഘത്തിന് നേതൃത്വം നല്‍കും. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത കോക്രോച്ച് ജനതാ…

Read Full News

മമത ബാനര്‍ജിക്ക് നേരെ ആക്രമണം; കൊള്ളക്കാരി എന്ന് വിളിച്ച് ജനക്കൂട്ടം, ചെളിയും ചെരിപ്പും എറിഞ്ഞു | West Bengal Political Controversy: Shoes, Mud Hurled at Mamata Banerjee Car, Here What She Said

India oi-Ashif N Published: Sunday, August 9, 2026, 20:36 [IST] പശ്ചിമ ബംഗാളില്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹാലിസഹാറില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മമത. പൊലീസ് കസ്റ്റഡിയില്‍ മരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. അതിനിടെയാണ് മമതയുടെ വാഹനത്തിന് നേരെ ചിലര്‍ ചെളിയും ചെരിപ്പും എറിഞ്ഞത്. മമതയുടെ വാഹനം വളഞ്ഞ ജനക്കൂട്ടം കള്ളന്‍, കൊള്ളക്കാരി എന്നു വിളിച്ച്…

Read Full News

എംഎല്‍എമാര്‍ക്ക് ഏറ്റവും കുറവ് ശമ്പളം കേരളത്തില്‍; കൂടുതല്‍ ശമ്പളം എവിടെയാണെന്നറിയാമോ? | MLA Salary: Kerala MLA’s Has Lowest Salary, Know Which State’s MLA Have Highest Salary, Details

Kerala oi-Jithin TP Published: Saturday, August 22, 2026, 10:33 [IST] തമിഴ്നാട്ടിലെ എല്ലാ എംഎല്‍എമാര്‍ക്കും ഔദ്യോഗിക വാഹനങ്ങളും അധിക പ്രതിമാസ അലവന്‍സുകളും നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പുതിയ തീരുമാനപ്രകാരം, ഓരോ എംഎല്‍എയ്ക്കും ഒരു ഔദ്യോഗിക വാഹനം ലഭിക്കും. കൂടാതെ, വാഹനം, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപയും, സഹായിക്കായി 25,000 രൂപയും അനുവദിക്കും. ഇതോടെ ഓരോ എംഎല്‍എയ്ക്കും പ്രതിമാസം ഒരു ലക്ഷം രൂപയുടെ അധിക ആനുകൂല്യമാണ് ലഭിക്കുക. നിയമസഭാംഗങ്ങള്‍ക്കുള്ള…

Read Full News

ആരാണ് ധ്രുവ് വിക്രം? അനുപമ പരമേശ്വരന്റെ ആരോപണങ്ങൾക്ക് ശേഷം ചർച്ചയാവുന്ന നടൻ

അനുപമയുമായി നേരത്തെ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന തമിഴ് നടൻ ധ്രുവ് വിക്രമുമായി പലരും ഈ വെളിപ്പെടുത്തലിനെ ബന്ധിപ്പിക്കുന്നുണ്ട് Source link

Read Full News

Dhanush | ധനുഷും തമിഴക രാഷ്ട്രീയത്തിലേക്ക്? നടന്റെ പ്രഭാഷണം ശ്രദ്ധനേടുന്നു | സിനിമാ വാർത്ത

Last Updated:Jul 27, 2026 2:19 PM IST ചടങ്ങിൽ ആരാധകരെ അഭിസംബോധന ചെയ്ത ധനുഷ്, കൂട്ടായ്മയുടെ ശക്തി സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ധനുഷ്, വിജയ് സിനിമാ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ ആരാധക കൂട്ടായ്മയുടെ ശക്തി പൊതുസേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് നടനും സംവിധായകനുമായ ധനുഷ്. ഇതോടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വീണ്ടും സജീവമായി. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ധനുഷ് സാമൂഹിക സേവനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്….

Read Full News

ജെൻ സി മാത്രമല്ല ജെൻ ആൽഫയും ചില്ലറക്കാരല്ല; സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി സമരം ചെയ്‌ത്‌ വിദ്യാർഥികൾ | Gen Alpha Is Also Strong; Students Stage Protest Demanding Basic School Infrastructure In Uttar Pradesh

India oi-Nidhin Illikkambath Published: Wednesday, July 29, 2026, 14:03 [IST] ലഖ്‌നൗ: പരീക്ഷാ നടത്തിപ്പും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ജെൻ-സി വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ, ഇപ്പോഴിതാ ജെൻ-ആൽഫ തലമുറയിലെ കുട്ടികളും സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. സാധാരണയായി ഏകദേശം 2013 മുതൽ 2020-കളുടെ മധ്യം വരെ ജനിച്ച കുട്ടികളെയാണ് ജെൻ-ആൽഫ എന്ന് വിളിക്കുന്നത്. അവരാണ് ഇപ്പോൾ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരത്തിന് ഇറങ്ങിയത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലെ സർവോദയ ഇന്റർ കോളേജിൽ നടന്ന ഇവരുടെ…

Read Full News

Actor Bala | പാപ്പരായ ബാല എങ്ങനെ ഭാര്യയ്ക്ക് ഈ സമ്മാനം നൽകും! കോകിലയ്ക്ക് സമ്മാനമായി ലഭിച്ച ആഭരണം

പണം മുഴുവൻ ഭാര്യയുടെ പേരിലെങ്കിൽ, ബാല എങ്ങനെ ഇതിനായി ചിലവഴിക്കും എന്നൊരു ചോദ്യമുണ്ട് Source link

Read Full News