Headlines

ബെംഗളൂരു മെട്രോ യാത്രക്കാർക്ക് ആശ്വാസം; പർപ്പിൾ, ഗ്രീൻ ലൈനുകളിലെ ട്രെയിനുകളുടെ സുരക്ഷാ പരിശോധന ഉടൻ | Bengaluru Metro; Safety Inspections For New Trains On The Purple And Green Lines To Take Place Soon

India oi-Nidhin Illikkambath Published: Friday, August 7, 2026, 8:42 [IST] ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ മെട്രോ പാതകൾക്കായി പുതുതായി എത്തിച്ച ട്രെയിനുകളുടെ സുരക്ഷാ പരിശോധന ഉടൻ നടത്തും. കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (ദക്ഷിണ മേഖല) നേതൃത്വം നൽകുന്നതാണ് ഈ പരിശോധന. യാത്രക്കാർക്കായി ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിന് മുമ്പുള്ള നിയമപരമായ അവസാനഘട്ട നടപടിയാണിത്. പ്രധാന പരിശോധനയ്ക്ക് മുന്നോടിയായി വെള്ളിയാഴ്‌ച രാത്രി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സിഎംആർഎസ്…

Read Full News

പത്താം വയസ്സിൽ കരുണാകരന് നോട്ടുമാലയിട്ടു; പ്രചാരണത്തിനിടയിൽ ചോര തുപ്പിയിട്ടും പിന്മാറിയില്ല; സലിം കുമാർ എന്ന രാഷ്ട്രീയക്കാരൻ | സിനിമാ വാർത്ത

Last Updated:Jun 07, 2026 9:46 AM IST താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നു തുറന്നുപറയാൻ സലിമിനു മടിയില്ലായിരുന്നു File Image കേരളത്തിലെ കലാകാരന്മാർ ഇടതുപക്ഷക്കാരാണ് എന്ന പൊതുധാരണ തിരുത്തിയ നടനായിരുന്നു സലിം കുമാർ. താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നു തുറന്നുപറയാൻ സലിമിനു മടിയില്ലായിരുന്നു. അതിനുമപ്പുറത്തായി മാത്രമല്ല താൻ കെ.കരുണാകരന്റെ ആരാധകനാണെന്നും അദ്ദേഹം പറയുമായിരുന്നു. കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പ്രവർത്തകനുമാണ് അദ്ദേഹം. 10 വയസ്സുള്ളപ്പോൾതന്നെ കെ.കരുണാകരനു നോട്ടുമാലയിട്ട‌ ആളാണ് സലിംകുമാർ. കരുണാകരനെതിരെ രാജൻസംഭവം വിവാദമായ കാലം. കരുണാകരനു…

Read Full News

വന്ദേഭാരത് സ്ലീപ്പര്‍ ഈ നാല് റൂട്ടുകള്‍ക്ക് സാധ്യത; 16 കോച്ചില്‍ 823 പേര്‍ക്ക് യാത്ര, 10 എണ്ണം ഒരുങ്ങുന്നു | Vande Bharat Sleeper To Kerala Likely For These Four Routes; 16 Coach Train To Carry 823 Passengers

Kerala oi-Ashif N Published: Thursday, August 20, 2026, 16:55 [IST] കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വൈകാതെ ലഭിക്കും. നാല് റൂട്ടുകളില്‍ ഏതെങ്കിലും ഒന്നിലാകും സര്‍വീസ്. ഇതിന്റെ പഠനങ്ങള്‍ നടന്നുവരികയാണ്. മറ്റു ട്രെയിന്‍ സര്‍വീസുകളെ ബാധിക്കാത്ത തരത്തിലുള്ള സമയക്രമമാണ് പരിശോധിക്കുന്നത്. ചെന്നൈയിലെ ഐസിഎഫില്‍ നിര്‍മിക്കുന്ന 10 ട്രെയിനുകളില്‍ ഒരു സെറ്റ് കേരളത്തിലൂടെയാകും സര്‍വീസ് നടത്തുക. വന്ദേഭാരത് സ്ലീപ്പര്‍ കേരളത്തിന് വൈകാതെ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ബെംഗളൂരുവിനെ ബന്ധിപ്പിച്ചുള്ള…

Read Full News

ദിവസവും 5000 രൂപ വരുമാനം! വഴിയോരത്ത് ഭക്ഷണം വിറ്റ് കച്ചവടക്കാരൻ പ്രതിമാസം സമ്പാദിക്കുന്നത് 1.5 ലക്ഷം | Buzz News

Last Updated:Jul 24, 2026 2:49 PM IST 1.5 ലക്ഷം രൂപ കച്ചവടത്തിന്റെ മൊത്തം വരുമാനമല്ലെന്നും എല്ലാ ചെലവുകളും പോയതിന് ശേഷമുള്ള ലാഭമാണെന്നും വീഡിയോ പങ്കുവച്ച യുവതി വെളിപ്പെടുത്തി News18 സോഷ്യൽമീഡിയയിൽ‌ ചർച്ചയായി ഒരു വഴിയോര കച്ചവടക്കാരനും അദ്ദേഹത്തിന്റെ വരുമാനവും. റോഡരികിലെ തട്ടുകടയിലൂടെ യുവാവ് ഒന്നരല ലക്ഷം രൂപയാണ് പ്രതിമാസം സമ്പാദിക്കുന്നത് . ദിവസവും 5000 രൂപയാണ് വഴിയോരക്കച്ചവടക്കാരന്റെ വരുമാനം. ഇത് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയാവുകയാണ്. കൊമൽ നേഗി എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ്…

Read Full News

‘ആ രാഷ്ട്രീയം നമുക്ക് കൃത്യമായി ഉണ്ടായിരിക്കുക’; വേദിയിൽ വച്ച് കോളേജ് പ്രിൻസിപ്പലിനെ തിരുത്തി നിഖില വിമൽ | സിനിമാ വാർത്ത

Last Updated:Oct 15, 2026 3:44 PM IST പ്രിൻസിപ്പലിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത താരത്തിന് വിദ്യാർഥികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് നിഖില വിമൽ പ്രസംഗം മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പലിന്റെ പ്രസംഗത്തിലെ പരാമർശത്തോട് വേദിയിൽവച്ചുതന്നെ വിയോജിപ്പ് അറിയിച്ച നടി നിഖില വിമലിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രിൻസിപ്പലിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത താരത്തിന് വിദ്യാർഥികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചടങ്ങിൽ…

Read Full News

പ്രേംനസീറിന്റെ മകൾ ലൈല റഷീദ് അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Oct 08, 2026 8:03 AM IST ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു News18 മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് 7.30-ഓടെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ വസതിയിലായിരുന്നു ലൈല റഷീദിന്റെ താമസം. പിതാവുമായുള്ള അപൂർവ്വ ഓർമ്മകൾ പുസ്തക രൂപത്തിൽ പങ്കുവെച്ച് ശ്രദ്ധേയയായ വ്യക്തിത്വമായിരുന്നു ലൈല. പ്രേംനസീറിന്റെ ജീവിതാനുഭവങ്ങൾ…

Read Full News

ഐഫോൺ എയർ ഇത്രയും വിലക്കുറവിലോ? ഫ്ലിപ്‌കാർട്ടിൽ 24,910 രൂപ വരെ ലാഭിക്കാം..! അന്തിമ വില എത്ര? | ഐഫോൺ എയർ ഇത്രയും വിലക്കുറവിലോ? ഫ്ലിപ്‌കാർട്ടിൽ 24,910 രൂപ വരെ ലാഭിക്കാം..! അന്തിമ വില എത്ര? | Huge Price Drops On Apple Iphone Air; Know Best Deals & Offers To Grab In Flipkart

Technology -Nidhin Illikkambath Updated: Thursday, July 9, 2026, 9:30 [IST] ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന വെറുമൊരു പദവിക്ക് അപ്പുറം വലിയ വളർച്ച നേടിയിരിക്കുകയാണ്. യുവാക്കൾ ഐഫോണുകൾ, മാക്കുകൾ, ഐപാഡുകൾ എന്നിവ കേവലം ആഢംബര ഉൽപ്പന്നങ്ങളായി കാണുന്നില്ല; മറിച്ച് അവയെ ദൈനംദിന ജീവിതത്തിലെ അവശ്യ ഉപകരണങ്ങളായാണ് പരിഗണിക്കുന്നത്. മെച്ചപ്പെട്ട ധനകാര്യ സൗകര്യങ്ങളും പ്രാദേശിക ഉത്പാദനവും ആപ്പിൾ ഉൽപ്പന്നങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിച്ചു. പ്രാദേശിക ഉത്പാദനം ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിലനിലവാരത്തിലും പൊതുവായ കാഴ്‌ചപ്പാടുകളിലും വലിയ…

Read Full News

ഹിറ്റ് ഗാനങ്ങളുടെ ശില്പി; സംഗീത സംവിധായകൻ ദേവ ഓർമയായി | സിനിമാ വാർത്ത

Last Updated:Oct 17, 2026 12:08 PM IST ‘അണ്ണാമലൈ’, ‘ബാഷ’, ‘ആസൈ’, ‘കാതൽ കോട്ടൈ’, ‘നേരുക്ക് നേർ’, ‘നിനൈത്തേൻ വന്തായ്’, ‘പ്രിയമുടൻ’, ‘വാലി’, ‘കുഷി’ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു ‘തേനിസൈ തെൻട്രൽ’ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന പ്രശസ്ത തമിഴ് ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ഒക്ടോബർ 17 ശനിയാഴ്ച രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. രാവിലെ 8.30-ഓടെ ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച…

Read Full News

ഓണം ബംപർ എടുക്കും മുൻപ് ഈ നമ്പറുകൾ കൂടി നോക്കിക്കോ; 8കൊല്ലത്തിനിടെ ഒന്നാം സമ്മാനം നേടിയ നമ്പറുകൾ|Onam Bumper: These Were the First Prize Winning Numbers from 2018 to 2025; Is There Any Point in Keeping an Eye on Them?

Kerala oi-Rakhi Updated: Monday, August 3, 2026, 16:05 [IST] ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായിട്ടാണ് ഇത്തവണത്തെ ഓണം ബംപർ എത്തിയിരിക്കുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. അതായത് ഭാഗ്യം കനിഞ്ഞാൽ പിന്നെ ജീവിതത്തിൽ തിരിഞ്ഞ് നോക്കേണ്ടെന്ന് സാരം. എന്തായാലും ബംപർ ടിക്കറ്റുകൾ വിപണിയിൽ എത്തിയതോടെ വാങ്ങാൻ കൂട്ടയിടിയാണ്. ആദ്യ ദിവസം മുതൽ തന്നെ വൻ വിൽപ്പനയാണ് നടക്കുന്നത്. മുൻപ് ഒന്നാം സമ്മാനം നേടിയ ലോട്ടറി കടയിലെത്തിയാണ് ചിലർ ലോട്ടറിയെടുക്കുന്നത്. മറ്റ് ചിലരാകട്ടെ പാലക്കാട്…

Read Full News

കൊച്ചി മെട്രോ മൂന്നാം ഘട്ടം; അങ്കമാലി റൂട്ടിനെതിരെ വിമർശനം ശക്തം, ദേശീയപാത 544നോട് അടുക്കണമെന്ന് ആവശ്യം | Kochi Metro Phase III Strong Criticism Against The Angamaly Route Demand To Align It With NH 544

Kerala oi-Nidhin Illikkambath Published: Wednesday, September 9, 2026, 20:03 [IST] അങ്കമാലി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിലെ നിർദ്ദിഷ്‌ട പാതയ്ക്ക് നേരെ വിമർശനം ശക്തമാവുന്നു. വിദഗ്‌ധർ, പ്രാദേശിക വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് വിമർശനം നേരിടുകയാണ്. ആലുവ-അങ്കമാലി റൂട്ടിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് കെഎംആർഎൽ ഈ മാസം ആദ്യം സംസ്ഥാന സർക്കാരിന് സമർപ്പിച്ചതിന് പിന്നാലെയാണ് നിർദ്ദിഷ്‌ട അലൈൻമെന്റിനെതിരെ പ്രതിഷേധം ശക്തമായത്. അങ്കമാലി റെയിൽവേ സ്‌റ്റേഷൻ ഗതാഗത പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിട്ടും മെട്രോ പാതയിൽ സ്‌റ്റേഷനെ…

Read Full News