Headlines

ബാങ്കില്‍ ജോലി വേണോ? സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ഓഫീസറാകാം | Bank Jobs: South Indian Bank Opens Probationary Officer Posts, Check Age Limit And Other Details Here

Jobs oi-Jithin TP Published: Friday, July 24, 2026, 15:00 [IST] സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്‌കെയില്‍ I കേഡറിലുള്ള പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂലൈ 29 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. യോഗ്യരായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് southindianbank.bank.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. 2026 ജൂണ്‍ 30-ലെ കണക്കുപ്രകാരം ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 30 വയസില്‍ കൂടാന്‍…

Read Full News

കൊച്ചി ലുലുവിൽ വമ്പൻ ഓണം ഓഫർ; സ്മാർട്ട് ഫോണിനും ടിവിക്കുമെല്ലാം വിലക്കുറവ്, കൂടെ സമ്മാനങ്ങളും| Lulu Mall Onam Huge Offers; price drops on smartphones, TVs And Other Items, Get Gifts Too

Kerala oi-Rakhi Published: Monday, August 3, 2026, 16:25 [IST] കൊച്ചി: ഓണക്കാലത്തെ ഷോപ്പിംഗ് കൂടുതൽ ആഘോഷമാക്കാൻ ലുലു കണക്ടിൽ ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കി ഓണം വിൽപ്പന തുടങ്ങി. മികച്ച വിലക്കിഴിവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, സമ്മാനങ്ങൾ എന്നിവയ്ക്കു പുറമേ ലുലു കണക്ട് ആദ്യമായി അവതരിപ്പിക്കുന്ന ‘ഡിജിറ്റൽ സദ്യ’ എന്ന ആശയവും ഓണക്കാല വിൽപ്പനയിലെ പ്രത്യേകതയാണ്. ആറ് ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്ക്കും, 20…

Read Full News

പ്രവാസികളുടെ മക്കൾക്ക് ഐഐടി അബുദാബിയിൽ പഠിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെ?| Children of expatriates can study at IIT Abu Dhabi know How to apply | കരിയർ വാർത്ത

ഐഐടി ഡൽഹിയുടെ നിയന്ത്രണത്തിലുള്ള ഐഐടി അബുദാബി ക്യാംപസിന്റെ രണ്ടാമത് ബാച്ചിലേക്ക് (2025-26)പ്രവാസികളുടെ മക്കൾക്ക് അപേക്ഷിക്കാം. മൂന്ന് എഞ്ചിനീയറിങ് കോഴ്സുകളിലേക്കാണ് അപേക്ഷിക്കാനവസരം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, മികച്ച സ്‌കോളർഷിപ്പ് അവസരങ്ങളുണ്ട്. വിവിധ പ്രോഗ്രാമുകൾ 1.കെമിക്കൽ എൻജിനീയറിങ് 2.കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 3.എനർജി സയൻസ് ആൻഡ് എൻജിനീയറിങ് പ്രവേശനക്രമം ജെഇഇ അഡ്വാൻസ്ഡ്,സി.എ.ഇ.ടി. (കംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ്) എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലുമൊന്നിൻ്റെ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം. മൂന്നിലൊന്ന് സീറ്റുകളിലേയ്ക്ക് ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) വഴിയും മൂന്നിൽ രണ്ട് ഭാഗം സീറ്റുകളിലേയ്ക്ക്…

Read Full News

യുഎസ് ക്യാമ്പ് തകര്‍ക്കണം; 200 സൈനികരെ ബന്ദികളാക്കണം, ഉടന്‍ യുദ്ധം അവസാനിക്കും: ഇറാന്‍ എംപി | US Camp Should Be Destroyed; 200 Soldiers Taken Hostage and War Will End Immediately: Iran Ex Minister

Gulf oi-Ashif N Updated: Wednesday, August 19, 2026, 7:56 [IST] അമേരിക്കന്‍ സൈനികരെ വധിക്കുന്നവര്‍ക്ക് 30000 ഡോളര്‍ നല്‍കുമെന്ന വാഗ്ദാനമായിരുന്നു കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് കേട്ടത്. എന്നാല്‍ അമേരിക്കയുടെ സൈനിക ക്യാമ്പ് തകര്‍ത്ത് സൈനികരെ ബന്ദികളാക്കി ഇറാനിലേക്ക് എത്തിക്കണം എന്നാണ് പുതിയ ആവശ്യം. അങ്ങനെ ചെയ്താല്‍ ഉടന്‍ യുദ്ധം അവസാനിക്കുമെന്നും എല്ലാം ശാന്തമാകുമെന്നും ഇറാന്‍ മുന്‍ വിദേശകാര്യ മന്ത്രി പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് യുദ്ധം ആരംഭിച്ചത്. അമേരിക്കയും ഇസ്രായേലും മിസൈല്‍ ആക്രമണത്തില്‍…

Read Full News

ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിവെച്ചാല്‍ ഇരട്ടിയിലേറെ ലാഭം കൊയ്യാം; ഇനിയും വില കൂടുമെന്ന് സര്‍വേ | Gold Buying: This Is The Best Time To Buy Gold Amid Latest Survey Results Indicates Huge Price Surge Ahead

India oi-Jithin TP Published: Tuesday, August 18, 2026, 11:10 [IST] മൂല്യം സംരക്ഷിക്കുന്നതിനുള്ള ശേഷിയും ആഗോള അസ്ഥിരതയ്ക്കെതിരായ സുരക്ഷാ കവചമെന്ന നിലയിലുള്ള ഗുണങ്ങളും കാരണം ചില നിക്ഷേപകര്‍ സ്വര്‍ണത്തെ വിലമതിക്കുന്നു. എന്നാല്‍ 2026-ലെ പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയിലുണ്ടായിരുന്ന മികച്ച മുന്നേറ്റത്തിന് തടയിട്ടു. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വര്‍ഷമായിരുന്നു സ്വര്‍ണത്തിന് കഴിഞ്ഞ വര്‍ഷം. 2025-ല്‍ സ്വര്‍ണവില 64% വര്‍ധിക്കുകയും 2026-ന്റെ തുടക്കത്തിലും ഈ മുന്നേറ്റം തുടരുകയും ചെയ്തു. ജനുവരി 29-ന് ട്രോയ് ഔണ്‍സിന്…

Read Full News

ആപ്പിൾ ഐഫോൺ 17 ഇത്രയും കുറഞ്ഞ വിലയിലോ? 25000 രൂപയിൽ അധികം ലാഭിക്കാം! അന്തിമ വില അറിയാം | iPhone 17 Discounts; Buy This Latest Smartphone At A Stunning Price Of Rs 54,102

Technology oi-Nidhin Illikkambath Published: Wednesday, July 29, 2026, 12:02 [IST] ഇനി എന്തൊക്കെ പറഞ്ഞാലും ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് എടുത്തു പറയണ്ട കാര്യം തന്നെയില്ല. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള…

Read Full News

‘പ്രധാനമന്ത്രി ചോദ്യങ്ങൾ ചോദിക്കുന്നവരെ അപമാനിക്കുന്നു, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു’; രാഹുൽ ഗാന്ധി | Rahul Gandhi Says The Prime Minister Insults Those Who Ask Questions And Evades Responsibility

India oi-Nidhin Illikkambath Published: Tuesday, September 8, 2026, 0:06 [IST] ന്യൂഡൽഹി: സത്യ നികേതനിലെ കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ബിജെപി സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ദിമാഗി നക്‌സൽ’ എന്നത് അടക്കമുള്ള അപകീർത്തികരമായ വിശേഷണങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ ‘ട്രിപ്പിൾ എൻജിൻ’ സർക്കാർ അധികാരത്തിലിരിക്കെ ഇത്തരം ദുരന്തങ്ങൾ തടയുന്നതിൽ സർക്കാർ എന്തുകൊണ്ടാണ് നിസഹായരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു….

Read Full News

Samantha | ഏഴാം മാസത്തിലും സാമന്ത ഫുൾ ബിസി; ‘സെലിബ്രിറ്റി മാസ്റ്റർ ഷെഫ്’ ഷൂട്ടിംഗ് തകൃതി | Buzz News

Last Updated:Sep 18, 2026 2:57 PM IST പാചക റിയാലിറ്റി ഷോ ഉടൻ ‘സോണി വിഴ’യിലും ‘സോണി ലിവി’ലും സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് സാമന്ത റൂത്ത് പ്രഭു ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നടി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). ഇതിനിടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാചക റിയാലിറ്റി ഷോയായ ‘സെലിബ്രിറ്റി മാസ്റ്റർഷെഫ് തമിഴി’ന്റെ ചിത്രീകരണത്തിനും താരം തുടക്കമിട്ടു. ഷോയുടെ ചിത്രീകരണത്തിനായി സാമന്ത ചെന്നൈയിലെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ ഐഎഎൻഎസിനോട് (IANS) വെളിപ്പെടുത്തി. ഷോയെക്കുറിച്ചും…

Read Full News

‘പേര് കൊണ്ട് പേടിപ്പിക്കുന്ന രോഗം, രോഗത്തിന്റെ വലുപ്പമൊന്നും ഡോക്ടർമാർ അറിയിച്ചില്ല’, തുറന്ന് പറഞ്ഞ് മമ്മൂട്ടി| Mammootty opens up about illness; ‘It’s a disease that frightens by its name; the doctors never revealed how serious it was.’

Movie News oi-Sajitha Gopie Published: Thursday, August 6, 2026, 17:31 [IST] തന്റെ രോഗാവസ്ഥയെ കുറിച്ച് പൊതുവേദിയില്‍ തുറന്ന് സംസാരിച്ച് മമ്മൂട്ടി. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഒരിക്കല്‍ പോലും തന്നോട് നെഗറ്റീവായി സംസാരിച്ചിരുന്നില്ലെന്നും തന്റെ രോഗത്തിന്റെ വലുപ്പത്തെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു. കൈരളി ടിവിയുടെ ഡോക്ടേഴ്‌സ് പുരസ്‌ക്കാര വേദിയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ”ദൈവത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണ് ഡോക്ടര്‍മാര്‍ എന്നാണ് നമ്മള്‍ എല്ലാവരും വിശ്വസിക്കുന്നത്. ഡോക്ടര്‍ പോലും അവസാനം നമ്മളോട് പറയാറുണ്ടല്ലോ,…

Read Full News