Headlines

പ്രതിഷേധചൂടറിഞ്ഞ് ബാര്‍ കൗണ്‍സില്‍, വടിയെടുത്ത് സുപ്രീംകോടതി; ബിരുദദാന ചടങ്ങ് വിലക്കില്ല | Bar Council Withdraws The Ban On Law Students Convocation Ceremony After The Protest Intensfies, Details

India oi-Jithin TP Published: Friday, August 14, 2026, 13:14 [IST] ഹൈദരാബാദിലെ നല്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് വിലക്കിയ നടപടി മരവിപ്പിച്ച് ബാര്‍ കൗണ്‍സില്‍. സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മിശ്ര പങ്കെടുക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബിരുദധാരികളുടെ എന്റോള്‍മെന്റ് തടഞ്ഞുവെക്കാന്‍ നിയമരംഗത്തെ പരമോന്നത നിയന്ത്രണ സമിതിയായ ബിസിഐ ഉത്തരവിട്ടിരുന്നു. ഈ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ്…

Read Full News

‘അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് അംഗീകരിക്കാനാവില്ല’; പിണറായി വിജയൻ | Pinarayi Vijayan Says People’s Suffering Due To Negligence And Lack Of Coordination Cannot Be Accepted

Kerala oi-Nidhin Illikkambath Published: Sunday, August 2, 2026, 16:09 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ സർക്കാർ സംവിധാനങ്ങളുടെ വീഴ്‌ചക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഉണ്ടായ വീഴ്‌ചകൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരാണ് കഴിയുന്നതെന്നും അതിനാൽ ഇക്കാര്യത്തിൽ ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും…

Read Full News

ഹൈഡ്രജന്‍ ട്രെയിന്‍ അടിപൊളിയാണ്; അഞ്ച് രൂപ മുതല്‍ ടിക്കറ്റ്, 90 കിലോമീറ്റര്‍ യാത്രയ്ക്ക് 2 മണിക്കൂര്‍ | Hydrogen Train Launched; Tickets Start At Rs 5, Jind-Sonipat 90 Kilometer Journey Takes Two Hours

Travel oi-Ashif N Published: Friday, July 17, 2026, 11:33 [IST] ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. ട്രെയിനിന്റെ മുഖ്യ ആകര്‍ഷണം ടിക്കറ്റ് നിരക്കാണ്. അഞ്ച് രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. ഉയര്‍ന്ന നിരക്ക് 25 രൂപയാണ്. പ്ലാറ്റ്‌ഫോം ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഹരിയാനയിലെ ജിന്ദ് മുതല്‍ സോനിപത്ത് വരെയാണ് ട്രെയിന്‍…

Read Full News

എസ്ബിഐയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം, പരീക്ഷാകേന്ദ്രം കേരളത്തിലും | Bank Jobs: Applications open for 1,538 Junior Associate Posts In SBI, Check Full Details Inside

Jobs oi-Jithin TP Published: Friday, August 21, 2026, 15:00 [IST] എസ്ബിഐ ബാക്ക്ലോഗ് ഒഴിവുകള്‍ നികത്തുന്നതിനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി 1538 ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 27 വരെ എസ്ബിഐയുടെ ഔദ്യോഗിക കരിയര്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ ബാക്ക്ലോഗ് ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തോ കേന്ദ്രഭരണപ്രദേശത്തോ ഉള്ള…

Read Full News

ലോകകപ്പ് വേദിയിലെ തകർപ്പൻ പ്രകടനം; ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ബോളിവുഡ് താരമായി നോറ ഫത്തേഹി! | Buzz News

ഗൂഗിൾ ട്രെൻഡ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ദീപിക പദുകോൺ തുടങ്ങിയ ബോളിവുഡിലെ മുൻനിര താരങ്ങളെപ്പോലും പിന്നിലാക്കിയാണ് നോറ ഈ നേട്ടം സ്വന്തമാക്കിയത്. ചിലപ്പോഴൊക്കെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാൻ ഒരൊറ്റ പ്രകടനം മാത്രം മതിയാകും. 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ, ബോളിവുഡിൽ നിന്നും ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തിയായി മാറിയിരിക്കുകയാണ് നോറ ഫത്തേഹി. ഗൂഗിൾ ട്രെൻഡ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്,…

Read Full News

‘5 ദിവസം ഐസിയുവിൽ, ബോധമില്ലാതെ കിടന്നു’; കാൻസർ രോഗക്കിടക്കയിൽ നിന്നും രേണു സുധി പറയുന്നു|Renu Sudhi Cancer Update: Emotional Health Details Shared After ICU Stay

Movie News oi-Aromal R Published: Friday, July 17, 2026, 10:20 [IST] കാന്‍സര്‍ ചികിത്സ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ച് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി കഴിഞ്ഞതിന് പിന്നാലെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അഞ്ച് ദിവസത്തോളം ആശുപത്രിയിലെ ഐസിയുവിൽ മരണത്തോട് പൊരുതേണ്ടി വന്നതായി രേണു പറയുന്നു. കാൻസർ എന്ന മാരക രോഗം ശരീരത്തെ കീഴ്പ്പെടുത്തിയ ശേഷം തന്റെ ജീവിതത്തിലും ചിന്തകളിലും ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചാണ് താരം പുതിയ വീഡിയോയിലൂടെ തുറന്നുപറയുന്നത്. ആദ്യത്തെ കീമോ…

Read Full News

വികാരങ്ങൾ മിന്നിമറിയുന്ന മുഖങ്ങൾ; വിസ്മയയുടെ ‘തുടക്കം’ സിനിമയിലെ മോഹൻലാലിന്റെ ദൃശ്യം | സിനിമാ വാർത്ത

താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയാ. അവർക്കു മുന്നിൽ കൗതുകമുള്ള ഒരു നായ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്. മോഹൻലാലിൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്ത പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നു. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ കുടുംബ കഥയാണ്…

Read Full News

പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ|Diploma in Elementary Education to become a primary school teacher apply before 11 august | കരിയർ വാർത്ത

നിലവിൽ പ്രൈമറി സ്കൂൾ അധ്യാപനത്തിന് (1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ) സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയാണ്,ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ. ഡി.എൽ.എഡ്. നോടൊപ്പം നിർദിഷ്ട വിഭാഗങ്ങളിലേക്കുള്ള (ലോവർ പ്രൈമറി, അപ്പർ പ്രൈമറി) കെ – ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) കൂടി പാസ്സായാലേ, പ്രൈമറി സ്കൂളുകളിൽ സ്ഥിരാധ്യാപകരായി ജോലി ലഭിക്കുകയുള്ളൂ. സർക്കാർ – ഏയ്ഡഡ് മേഖലയിലായി ആയിരക്കണക്കിന് ഒഴിവുകളാണ് , യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോൾ അപേക്ഷിക്കാം ഡിപ്ളോമ ഇന്‍ എലമെന്‍ററി…

Read Full News

16 പാസ്പോർട്ടുകളിലായി 245 രാജ്യങ്ങൾ ചുറ്റി വിസ്മയമായി ബംഗളൂരുവിലെ സംഗീതജ്ഞൻ  | Buzz News

Last Updated:Jun 25, 2026 5:31 PM IST ഇന്ത്യൻ പാസ്‌പോർട്ടിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും ടെറിട്ടറികളും ഏറ്റവും വേഗത്തിൽ സന്ദർശിച്ച വ്യക്തി എന്ന നേട്ടമാണ് സംഗീതജ്ഞൻ സ്വന്തമാക്കിയത് News18 തന്റെ ലോക റെക്കോർഡ് യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ സംഗീതജ്ഞനും ലോകസഞ്ചാരിയുമായ ബെന്നി പ്രസാദ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയനാവുകയാണ്. വിസകളും ഇമിഗ്രേഷൻ സ്റ്റാമ്പുകളും കൊണ്ട് നിറഞ്ഞ തന്റെ 16 പാസ്‌പോർട്ടുകൾ അദ്ദേഹം കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘എംടിപി –…

Read Full News

Nayakan | 16 വർഷങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രജിത് ചിത്രം ‘നായകൻ’ റീ-റിലീസ് ചെയ്യുന്നു | സിനിമാ വാർത്ത

Last Updated:Jul 29, 2026 5:36 PM IST 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ 4നാണ് ചിത്രം തിയെറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത് നായകൻ ഇന്ദ്രജിത് സുകുമാരൻ (Indrajith Sukumaran) നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ ‘നായകൻ’ സിനിമ റീ-റിലീസ് ചെയ്യുന്നു. 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ 4നാണ് ചിത്രം തിയെറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്….

Read Full News