‘സ്വന്തമായി 500 കോടിയുടെ സ്വത്ത്, എന്നിട്ടും ജാനകിയമ്മ ഒരിക്കലും ആഡംബര ജീവിതം നയിച്ചിരുന്നില്ല’; ആലപ്പി അഷ്‌റഫ് | S Janaki Owned Assets Worth Rs 500 Crore Yet Never Lived A Luxurious Life, Reveals Alleppey Ashraf
Movie News oi-Nidhin Illikkambath Published: Friday, July 17, 2026, 20:01 [IST] മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. നിരവധി ഭാഷകളിലായി 48000ത്തിൽ അധികം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. എന്നാൽ പ്രിയഗായികയുടെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ അറ്റാക്കിനെ കുറിച്ച് തുറന്ന് പറയുകയാണ് ആലപ്പി അഷ്‌റഫ്. ജാനകിയമ്മയുടെ കൊച്ചുമകളുടെ വിയോഗത്തെ കുറിച്ചും ആലപ്പി അഷ്‌റഫ് മനസ് തുറന്നു. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ജീവിച്ചിരുന്നപ്പോൾ ജാനകിയമ്മയുടെ മരണം സ്ഥിരീകരിച്ചിരുന്നവരാകാം ഇന്ന് അവരുടെ ചെറുമകളായ…