സംസ്കൃത സർവകലാശാലയിൽ 13 വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് ബി. എ./ബി. എഡ്. കോഴ്സുകൾ ആരംഭിക്കും: വൈസ് ചാൻസലർ|Integrated BA BEd courses to be started in 13 subjects at Sanskrit University says Vice Chancellor | കരിയർ വാർത്ത
Last Updated:Feb 26, 2025 3:27 PM IST നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ഇത് സംബന്ധിയായി സർവകലാശാലയ്ക്ക് ലെറ്റർ ഓഫ് ഇന്റന്റ് നല്കിയ പശ്ചാത്തലത്തിൽ സിൻഡിക്കേറ്റ് യോഗമാണ് സംസ്കൃത സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ പുതുതായി ആരംഭിക്കുവാൻ തീരുമാനിച്ചത് News18 ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ ബി.എ./ബി.എഡ്. കോഴ്സ് ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ…