Vijay Sleeps Only 4 Hours, Works Up to 20 Hours a Day,” TVK Minister Aadhav Arjuna Reveals| ‘വിജയ് ഉറങ്ങുന്നത് 4 മണിക്കൂർ, ദിവസവും 20 മണിക്കൂർ വരെ ജോലി’, ടിവികെ മന്ത്രിയുടെ വെളിപ്പെടുത്തൽ
India oi-Sajitha Gopie Published: Tuesday, August 18, 2026, 19:26 [IST] സൂപ്പര്‍ താരം മാത്രമല്ല സൂപ്പര്‍ മുഖ്യമന്ത്രിയുമാണ് എന്ന നിലയിലേക്കാണ് തമിഴ്‌നാട്ടില്‍ വിജയുടെ പ്രകടനം വിലയിരുത്തപ്പെടുന്നത്. കന്നി തിരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്തി ഞെട്ടിച്ച വിജയ് ഇപ്പോള്‍ ടിവികെ സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുമ്പോഴേക്കും ജനനായകനെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കസേരയില്‍ സുഖിച്ചിരിക്കുകയല്ല വിജയ് എന്ന് വ്യക്തമാക്കുന്ന ടിവികെ മന്ത്രി ആധവ് അര്‍ജുനയുടെ വാക്കുകള്‍ വൈറലാവുകയാണ്. ദിവസവും 20 മണിക്കൂര്‍ വരെ ജോലി ചെയ്യുകയും 4 മണിക്കൂര്‍…