Headlines

മാതാപിതാക്കൾക്കൊപ്പം സ്കൂട്ടർ വാങ്ങാനെത്തിയ വീഡിയോ കണ്ടത് 13.7 കോടി പേർ; രണ്ടു വയസുകാരന്റെ പഠനം ഏറ്റെടുത്ത് ഹോണ്ട ഡീലർ | Buzz News

Last Updated:Nov 19, 2026 5:37 PM IST കെജി-1 (KG-1) മുതൽ ബിരുദം വരെ അവന്റെ പഠനച്ചെലവ് വഹിക്കാമെന്ന് ഹോണ്ട ഡീലർഷിപ്പ് ഉടമ വാഗ്ദാനം ചെയ്തിരിക്കുകയാണ് News18 പുതിയ സ്കൂട്ടറിന് മുന്നിൽ പോസ് ചെയ്യുന്ന ചെറിയ വീഡിയോയ്ക്ക് 13.7 കോടി കാഴ്ചകൾ ലഭിച്ചതോടെ മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വയസ്സുകാരൻ ഇന്റർനെറ്റ് സെൻസേഷനായി മാറി. എന്നാൽ ഈ വൈറൽ പ്രശസ്തി ഓൺലൈൻ ജനപ്രീതിക്കപ്പുറം ഏറെ മൂല്യവത്തായൊരു നേട്ടമാണ് അവന് സമ്മാനിച്ചത്. കെജി-1 (KG-1) മുതൽ ബിരുദം വരെ…

Read Full News

ഹാൻ്റാ വൈറസിനെക്കുറിച്ചും നോറോ വൈറസിനെക്കുറിച്ചും ബാബ വാംഗ പ്രവചിച്ചിരുന്നോ? |

രണ്ട് പ്രധാന രോഗങ്ങൾ അതിവേഗം പടരുന്നതാണ് ഇപ്പോഴത്തെ ഭീതിക്ക് കാരണം. അമേരിക്കയിൽ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നോറോവൈറസ് ബാധയാണ് 2025-ന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലും ഫെബ്രുവരി മാസത്തോടെ വൈറസ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നു. കോവിഡ് കാലത്തിന് മുൻപുള്ളതിനേക്കാൾ വേഗത്തിലാണ് ഇപ്പോൾ രോഗം പടരുന്നത് എന്നത് ആരോഗ്യവിദഗ്ധരെ ആശങ്കയിലാഴ്ത്തുകയാണ്. Norovirus: In early 2025, Norovirus outbreaks in the U.S. reached their highest levels since 2012, with the CDC…

Read Full News

‘സ്വന്തം ആലയിൽ പണിയിപ്പിച്ച വാളുകൊണ്ടേ ശത്രുവിനെ വെട്ടാവൂ’; അനന്തൻകാട്‌ പറയുന്നത് അനന്തപുരിയുടെ കഥയോ? | സിനിമാ വാർത്ത

തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത് ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ (Ananthan Kaadu) ട്രെയ്‌ലർ പുറത്ത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയിരിക്കുന്ന ട്രെയ്‌ലർ വേറിട്ടൊരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നൽകുന്നത്. ജൂൺ 25നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. News18 സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകള്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അനന്തപുരിയുടെ…

Read Full News

ബെംഗളൂരിലെ ഗതാഗതക്കുരുക്കഴിയും; യശ്വന്ത്പൂർ -കെആർ പുരം ഫ്ലൈഓവർ നിർമ്മാണം ഉടൻ|Bengaluru’s Traffic Congestion to Ease; Yeshwanthpur–KR Puram Flyover Construction Soon.

India oi-Rakhi Updated: Wednesday, August 19, 2026, 14:36 [IST] ബെംഗളൂരു; യശ്വന്ത്പൂർ (മത്തിക്കെരെ ക്രോസ്) മുതൽ കെആർ പുരത്തെ ടിൻ ഫാക്ടറി ജംഗ്ഷൻ വരെ നീളുന്ന ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. നഗരത്തിലെ ഏറ്റവും നീളം കൂടിയതും ടോൾ പിരിക്കുന്നതുമായ ആദ്യ ഫ്ലൈഓവർ ആയിരിക്കുമിത്. 28 കിലോമീറ്ററാണ് ഇതിൻ്റെ നീളം. ഫ്ലൈഓവർ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി – സ്മൈൽ) ആരംഭിച്ചിട്ടുണ്ട്. ‘ബിൽഡ് – ഓൺ- ഓപ്പറേറ്റ്…

Read Full News

കൊച്ചിക്കാരുടെ ഓണം വെള്ളത്തിലാവുമോ? ബോട്ട് സർവീസുകൾ വെട്ടിക്കുറച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് | Will Onam Be A Washout For People Of Kochi? State Water Transport Department Cuts Back On Boat Services

Kerala oi-Nidhin Illikkambath Published: Friday, August 21, 2026, 12:11 [IST] കൊച്ചി: ഓണക്കാലത്ത് കൊച്ചിക്കാർക്ക് ഇരുട്ടടിയായി സംസ്ഥാന ജലഗതാഗത വകുപ്പ് ഫോർട്ട് കൊച്ചി, വൈപ്പിൻ, എറണാകുളം എന്നിവയ്ക്കിടയിലെ പ്രതിദിന ബോട്ട് സർവീസുകളുടെ എണ്ണം 62ൽ നിന്ന് 35 ആയി കുറച്ചു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പുതിയ കാറ്റമരൻ മാതൃകയിലുള്ള ബോട്ടുകളിൽ തുടർച്ചയായി ഉണ്ടാകുന്ന സാങ്കേതിക തകരാറുകളാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ പ്രധാന കാരണം. ഇതോടെ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്….

Read Full News

വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ? ‘തുടക്കം’ പുതിയ സൂചന | സിനിമാ വാർത്ത

Last Updated:Jun 29, 2026 2:06 PM IST സാധാരണ കുടുംബ ചിത്രം മാത്രമാണു ‘തുടക്കം’ എന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറഞ്ഞിരുന്നു തുടക്കം പച്ചപ്പുല്ലുകളാൽ നിറഞ്ഞ മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ കാണാം. സൂക്ഷിച്ചു നോക്കിയാൽ അതിലൊരാളെ മനസ്സിലാകും; വിസ്മയാ മോഹൻലാൽ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിൻ്റെ പുതിയ…

Read Full News

നാള്‍ഫലം: വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും| Today Horoscope: Opportunity to own a vehicle or property; transfer orders in job are likely to come

Astrology oi-Sajitha Gopie Published: Friday, August 14, 2026, 6:05 [IST] മേടം – ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരു തരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. ഇടവം – ശാരീരിക പ്രയാസങ്ങള്‍ മാറും. കുടുംബശ്രേയസ്സ് ഉണ്ടാകും. കച്ചവട ലാഭം, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍…

Read Full News

കേരളത്തിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷിക്കാം  | കരിയർ വാർത്ത

ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്‌ടോബർ 18 ന് മുമ്പ് ചെയ്യണം. 2026-27 അധ്യയന വർഷത്തെ വിവിധ സർക്കാർ/സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിന് എൽബിഎസ് മുഖാന്തിരമാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർ സെക്കൻഡറി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർത്ഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി…

Read Full News

മീനത്തിലെ ശനിയുടെ വക്രഗതി തുടരുന്നു; ഈ രാശിക്കാർ ജാഗ്രത പാലിക്കണം, ലോൺ അടവ് മുടക്കരുത്..! | Saturn Transit 2026: These Zodiac Signs Will Have Opportunity To Travel Abroad And Their Wealth Will Increase

Astrology oi-Nidhin Illikkambath Updated: Saturday, August 22, 2026, 8:11 [IST] വേദ ജ്യോതിഷത്തിൽ കർമ്മഫലദാതാവായി അറിയപ്പെടുന്ന ശനിയുടെ സ്ഥാനമാറ്റങ്ങളും ദൃഷ്‌ടിമാറ്റങ്ങളും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിശ്വാസം. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങൾ, സാമ്പത്തിക പുരോഗതി, തൊഴിൽ രംഗത്തെ മുന്നേറ്റം, കുടുംബജീവിതത്തിലെ സന്തോഷം എന്നിവ ശനിയുടെ അനുഗ്രഹത്താൽ കൈവരുമെന്ന് ജ്യോതിഷ വിദഗ്‌ധർ പറയുന്നു. എന്നാൽ കർമ്മദാതാവായ ശനി ദേവൻ നിലവിൽ മീന രാശിയിലാണ് നിലകൊള്ളുന്നത്, അതിനാൽ പ്രധാനമായി സ്വാധീനം മൂന്ന് രാശികളിലും…

Read Full News

‘ദിലീപിന് വേണ്ടി സംസാരിച്ചിട്ട് നാദിർഷ പോലും എനിക്ക് വേണ്ടി വന്നില്ല, എല്ലാം നിർത്തുന്നു’; അഖിൽ മാരാർ|Akhil Marar Says, “Even Nadirsah Didn’t Come Forward for Me After I Spoke Up for Dileep; I’m Quitting Everything

Kerala oi-Rakhi Published: Sunday, August 16, 2026, 9:15 [IST] മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചതിനാലാണ് താൻ അനാവശ്യമായി വെറുപ്പ് സമ്പാദിച്ചതെന്ന് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. ഇനി മുതൽ താൻ മറ്റൊരു വിഷയങ്ങളിലും ഇടപെടാതെ മുന്നോട്ട് പോകുമെന്നും കുടുംബത്തിന് വേണ്ടി സന്തോഷത്തോടെ ജീവിക്കുമെന്നും അഖിൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘ ഞാൻ ആലോചിക്കാറുണ്ട് സത്യത്തിൽ ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന്..അഖിൽ എന്നെ സഹായിച്ചിട്ടുണ്ട് എന്നല്ലാതെ അവൻ എന്നെ ചതിച്ചവൻ ആണെന്ന്…

Read Full News