ഒരേയൊരു രാമായണം; ചിത്രത്തിന് പിന്നിൽ ലോകമെമ്പാടും നിന്നായി 10,000 പേരുടെ ശ്രമഫലം | സിനിമാ വാർത്ത
Last Updated:Oct 17, 2026 5:48 PM IST പുറത്തുവന്ന ദൃശ്യങ്ങളിൽ സീതയുടെ വേഷത്തിൽ സായ് പല്ലവി പോരാളിയുടെ മികവോടെ രാക്ഷസന്മാരെ നേരിടുന്നതു കാണാം രാമായണം നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ത്തെക്കുറിച്ചുള്ള പുതിയ ദൃശ്യങ്ങൾ പ്രേക്ഷകർക്കിടയിൽ ആവേശമുണർത്തുന്നു. സീതയായി വേഷമിടുന്ന സായ് പല്ലവി രാക്ഷസന്മാരോട് പോരാടുന്നതും രാവണന്റെ ഉഗ്രരൂപത്തിൽ യാഷ് പ്രത്യക്ഷപ്പെടുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ ചിത്രത്തിന്റെ ദൃശ്യവിസ്മയത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു. ചിത്രത്തിന്റെ നിർമാണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 10,000-ത്തിലധികം പേർ പ്രവർത്തിക്കുന്നുണ്ടെന്ന്…