Headlines

'പ്രസവാവധി എടുക്കേണ്ടതുണ്ട്' ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് നടി സമാന്ത റൂത്ത് പ്രഭു

2025 ഡിസംബർ 1ന് കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിൽ വെച്ച് നടന്ന ലളിതമായ ഭൂതശുദ്ധി വിവാഹ ചടങ്ങിലൂടെയായിരുന്നു സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായത്. Source link

Read Full News

മാലാ പാര്‍വതി നിലപാട് മാറ്റിയോ? 85 പേര്‍ പിന്തുണച്ചാല്‍ വലിയ സംഘം വരുമെന്ന് ശബ്ദസന്ദേശം | Maala Parvathi Audio Message Leaked; ‘If 85 Members Extend Their Support, A Large Group Will Arrive’

Movie News oi-Ashif N Published: Sunday, July 26, 2026, 8:49 [IST] കൊച്ചി: താര സംഘടന അമ്മയിലെ അംഗങ്ങള്‍ വ്യത്യസ്ത ചേരിയിലായി മുന്നോട്ട് പോകുകയാണ്. ശ്വേത മേനോന്റെ നേതൃത്വത്തില്‍ ബിജെപിയുമായി സംഘടനയെ കൂട്ടിക്കെട്ടി കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ശ്വേത പറയുന്നു. ഇതിനിടെ മാലാ പാര്‍വതിയുടേത് എന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശം പുറത്തായിരിക്കുകയാണ്. കുറ്റാരോപിതരായ താരങ്ങള്‍ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് വരരുത് എന്നായിരുന്നു മാലാ…

Read Full News

ഐഫോൺ 17 പ്രോ 17000 രൂപ ലാഭത്തോടെ കിട്ടുമെന്നോ? വെറുതെ പറയുന്നതല്ല, വേഗം വിട്ടോ ഫ്ലിപ്‌കാർട്ടിലേക്ക്! | iPhone 17 Pro Discounts; Buy This Phone On Flipkart With Savings Of Up To Rs 17,000

Technology oi-Nidhin Illikkambath Updated: Tuesday, August 4, 2026, 12:11 [IST] ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിലവിൽ രാജ്യത്തെ പല പ്ലാറ്റ്‌ഫോമുകളും വമ്പൻ വിലക്കുറവ് ഓഫറുകളുടെ ഭാഗമായി നൽകി വരുന്നുണ്ട്. എന്നാൽ അടുത്ത് തന്നെ വില കൂടാനും ഇടയുള്ള സാഹചര്യത്തിൽ ഫ്ലിപ്‌കാർട്ട് അടക്കമുള്ള കമ്പനികൾ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുള്ള ഓഫറുകളാണ് നൽകുന്നത്. ഫ്ലിപ്‌കാർട്ടിന്റെ ഫ്രീഡം ഡേ സെയിൽ 2026ന് മുന്നോടിയായി ആപ്പിളിന്റെ ഐഫോൺ 17 പ്രോയുടെ വിലയും ഓഫറുകളും കമ്പനി കഴിഞ്ഞ ദിവസമാണ്…

Read Full News

Ravi Mohan | വെറുതെ പറഞ്ഞതാണല്ലേ! വിവാഹമോചനം വരെ അഭിനയിക്കില്ലെന്ന് പറഞ്ഞ രവി മോഹൻ എൽസിയു ചിത്രത്തിൽ | സിനിമാ വാർത്ത

Last Updated:Jun 01, 2026 12:34 PM IST രവി മോഹനെ എൽസിയുവിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം അദ്ദേഹത്തോടൊപ്പമുള്ള നിരവധി ഫോട്ടോകൾ ലോകേഷ് കനകരാജ് X-ൽ പങ്കുവെച്ചു രവി മോഹൻ വിവാഹമോചനം കിട്ടുംവരെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം, നടൻ രവി മോഹൻ (Ravi Mohan) ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (LCU) ഏറ്റവും പുതിയ ചിത്രമായ ബെൻസിന്റെ (Benz) ലൊക്കേഷനിൽ ചേർന്നു. സിനിമയുടെ ചിത്രീകരണ വേളയിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ലോകേഷ് കനകരാജ്…

Read Full News

Santhosh Pandit Slams Actors Who Reacted in NEET issue; ‘Some Have Films Awaiting Release and Are Upset About Not Winning Awards’| ‘സിനിമ റിലീസാകാനുണ്ട്, അവാർഡ് കിട്ടാത്തതിന്റെ ദേഷ്യം’, പ്രതികരിച്ച താരങ്ങൾക്കെതിരെ സന്തോഷ് പണ്ഡിറ്റ്

Kerala oi-Sajitha Gopie Published: Wednesday, July 22, 2026, 22:33 [IST] നീറ്റ് ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ചും പ്രതിഷേധിച്ച സിനിമാ പ്രവർത്തകരെ പരിഹസിച്ചും സന്തോഷ് പണ്ഡിറ്റ് രംഗത്ത്. പുതിയ സിനിമ റിലീസ് ആകാനുളളവരും പണം വാങ്ങിയവരും ദേശീയ പുരസ്ക്കാരം കിട്ടാത്തതിലും ദേഷ്യം ഉളളവരുമായവരാണ് കേരളത്തിൽ നിന്നും പ്രതിഷേധിക്കുന്ന സിനിമാക്കാർ എന്നാണ് സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നത്. നീറ്റ് കേസിൽ സർക്കാർ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ഇവിടുത്തെ കുറച്ചു ചെറുപ്പക്കാർ വിദേശ ഏജൻസികളുടെ കളിപ്പാവകൾ…

Read Full News

ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിൽ ഇരുന്ന് ടൈറ്റിൽ ലോഞ്ച് ചെയ്ത ടൊവിനോ-നസ്രിയ ചിത്രം ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’ കേരള ഷെഡ്യൂൾ പാക്കപ്പ് | സിനിമാ വാർത്ത

Last Updated:Aug 07, 2026 3:58 PM IST ‘നാടുവാഴികൾ’ സിനിമയിലെ ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ…’ എന്ന ഗാനമാണ് ആഘോഷത്തിനിടയിൽ പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്നു ഗ്രാസ്യാസ് എൽ ക്ലാസിക്കോ ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’ കേരളത്തിലെ ഷെഡ്യൂൾ പാക്കപ്പായി. ചിത്രീകരണം പൂർത്തിയായ വിശേഷം കേക്ക് മുറിച്ചാണ് അണിയറ പ്രവർത്തകർ ആഘോഷിച്ചത്. ‘നാടുവാഴികൾ’ സിനിമയിലെ ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ…’ എന്ന ഗാനം ആഘോഷത്തിനിടയിൽ പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്നു. ചിത്രത്തിന്…

Read Full News

യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് ഇനി അൽഹിന്ദ് തന്നെ; അറിയിച്ച് കോൺസുലേറ്റ് | Alhind To Handle Indian Passport And Visa Services In The UAE; Consulate Announces

Gulf oi-Nidhin Illikkambath Published: Tuesday, July 21, 2026, 22:32 [IST] ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, രേഖ അറ്റസ്‌റ്റേഷൻ സേവനങ്ങൾ ജൂലൈ 22 മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് മുഖേന ലഭ്യമാകും. യുഎഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയായിരിക്കും ഇനി ഈ സേവനങ്ങൾ നൽകുകയെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. പാസ്‌പോർട്ട് പുതുക്കൽ, വിസ സേവനങ്ങൾ, രേഖ അറ്റസ്‌റ്റേഷൻ എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ പുതിയ സേവനദാതാവിന്റെ…

Read Full News

Maya Viswanath | പതിനൊന്നര വർഷത്തെ പ്രണയം, രണ്ടു വർഷം മുൻപ് പിരിഞ്ഞു; സിംഗിൾ ജീവിതത്തെ കുറിച്ച് മായാ വിശ്വനാഥ്

‘എനിക്ക് വിവാഹം എന്ന പ്രസ്ഥാനത്തോട് അന്നും ഇന്നും വിശ്വാസമില്ല. താലി കെട്ടാൻ തയാറല്ല, നമുക്ക് ജീവിക്കാം എന്നായിരുന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞത്’ Source link

Read Full News

‘ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താൽപര്യങ്ങളിലല്ല’; വിഎ അരുൺകുമാർ | VA Arunkumar Says This Movement Was Not Built Upon The Interests Of Any Specific Individuals

Kerala oi-Nidhin Illikkambath Published: Monday, August 24, 2026, 12:43 [IST] തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് വിഎസ് അച്ചുതാനന്ദന്റെ മകൻ വിഎ അരുൺകുമാർ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അരുൺകുമാറിന്റെ പ്രതികരണം. പാർട്ടിയെയോ ഏതെങ്കിലും വ്യക്തികളെയോ പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്നത്തെ കാലത്തെ പ്രചാരണങ്ങളും സ്വാഭാവികമായും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരിൽ ചില ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ടാകാമെന്ന് അദ്ദേഹം പറയുന്നു. പ്രതിസന്ധിഘട്ടത്തിൽ ഓർക്കേണ്ട ഒരു അടിസ്ഥാന സത്യമുണ്ട്: ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും…

Read Full News

വീണ്ടും ട്രംപിന്റെ വക പണി; യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ജോലി നേടാൻ 1 കോടി രൂപ അടയ്ക്കണം! | Another Blow From Trump; Foreign Students In The US Must Pay Rs 1 Crore To Secure A Job

International oi-Nidhin Illikkambath Published: Friday, July 31, 2026, 9:38 [IST] വാഷിംഗ്‌ടൺ: യുഎസിലെ സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം അവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകുന്ന പ്രത്യേക തൊഴിൽ അനുമതിക്ക് 1 ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 1 കോടി) ഫീസ് ഈടാക്കുന്നത് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേർണലാണ് ഇന്ത്യക്കാരെ അടക്കം ബാധിക്കുന്ന ഈ തീരുമാനത്തെ കുറിച്ച് റിപ്പോർട്ട് ചെയ്‌തത്. അമേരിക്കൻ…

Read Full News