Headlines

‘എല്ലാത്തിനും തീപിടിച്ച വില, പച്ചക്കള്ളവും പിആർ വർക്കും’, മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കെഎൻ ബാലഗോപാൽ| Skyrocketing prices of everything, Government is doing blatant lies and PR work,” says K. N. Balagopal against the Chief Minister and the government.

Kerala oi-Sajitha Gopie Published: Monday, August 24, 2026, 12:40 [IST] ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ കുതിച്ചുയരുന്ന വില പിടിച്ച് നിർത്താനാകാതെ സർക്കാർ നോക്കുകുത്തിയാകുന്നുവെന്ന് മുൻ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. സിവിൽ സപ്ലൈസ് വകുപ്പ് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ മാത്രമാണെന്നും കെഎൻ ബാലഗോപാൽ പരിഹസിച്ചു. റേഷൻ കടകളിൽ ഓണക്കിറ്റുകൾ പൂർണ്ണമായി എത്തിയിട്ടുമില്ലെന്നും നാടാകെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോഴും സർക്കാർ പകച്ചു നിൽക്കുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. എല്ലാ ഇടപെടലുകളും സർക്കാർ നടത്തി പറയാൻ മുഖ്യമന്ത്രിക്ക് ചില്ലറ…

Read Full News

ഓണം വരെ സ്വർണം വാങ്ങിക്കോ, സപ്റ്റംബറിൽ സ്വർണം വീണ്ടും കുതിക്കും..പുതിയ പ്രവചനം

Buy gold before Onam; prices will surge again in September,new forecast.ഓണം വരെ സ്വർണം വാങ്ങിക്കോ, സപ്റ്റംബറിൽ സ്വർണം വീണ്ടും കുതിക്കും..പുതിയ പ്രവചനം Source link

Read Full News

പിതൃക്കളെ സ്‌മരിക്കാൻ, മൺമറഞ്ഞു പോയവരെ ഓർക്കാൻ കർക്കടക വാവ് ദിനം; തീയതിയും ചടങ്ങുകളും അറിയാം | Karkidaka Vavu Bali 2026: Date, Time, Histrory, Rituals, Wishes & Holiday Update

Kerala oi-Nidhin Illikkambath Updated: Wednesday, August 12, 2026, 7:46 [IST] മലയാള മാസം കണക്കിലെടുക്കുമ്പോൾ അതിൽ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. ചന്ദ്രന്റെ മാസമെന്നതാണ് ഇതിന്റെ അർത്ഥം. ഹിന്ദുക്കൾ ചന്ദ്രനെയാണ് പിതൃലോകമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കറുത്ത വാവ് പിതൃക്കളുടെ ദിവസമായും കരുതുന്നു. കർക്കടകവാവ് ദിവസം പിതൃ ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ കർക്കിടക വാവ് കേരളത്തിലെ ഹിന്ദു ആചാരങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു പിതൃസ്‌മരണാ ദിനമാണ്. മരിച്ചുപോയ പൂർവികർക്കും…

Read Full News

സിദ്ധരാമയ്യ രാഷ്ട്രീയം മതിയാക്കുന്നു; ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല, രാഷ്ട്രീയം അഴിമതിയില്‍ മുങ്ങി | Siddaramaiah To Quit Politics; Will Not Contest Coming Elections, Major Announcement In Karnataka

India oi-Ashif N Published: Sunday, July 26, 2026, 16:18 [IST] ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് അദ്ദേഹം മണ്ഡ്യയില്‍ നടന്ന പരിപാടിയില്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയം അഴിമതിയില്‍ മുങ്ങിയെന്നും പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും രാഷ്ട്രീയം മതിയാക്കാനുള്ള കാരണങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിപാടിക്ക് ശേഷം എക്‌സിലും അദ്ദേഹം ഇക്കാര്യം കുറിച്ചു. കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച് ആഴ്ചകള്‍ പിന്നിടവെയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം എന്നതും…

Read Full News

ഡീസലും പെട്രോളും കിട്ടാതാകുമോ? ആഗസ്റ്റിലും ഉപഭോഗം കൂടി… ഡിമാന്‍ഡില്‍ വലിയ വര്‍ധനവ് | Petrol And Diesel Demand In India Shows Huge Rise In August Amid LPG Consumption Marks Decline, Details Inside

India oi-Jithin TP Published: Thursday, September 10, 2026, 18:31 [IST] ഓഗസ്റ്റില്‍ ഇന്ത്യയിലെ എണ്ണയുടെ ആവശ്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.8 ശതമാനം കുറഞ്ഞു. എന്നാല്‍ ജെഎം ഫിനാന്‍ഷ്യലിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഓഗസ്റ്റില്‍ ഡീസല്‍ ഉപഭോഗം 6.8 ശതമാനവും പെട്രോളിന്റെ ആവശ്യം 8.2 ശതമാനവും വര്‍ധിച്ചു. അതേസമയം, വിതരണ നിയന്ത്രണങ്ങള്‍ കാരണം എല്‍പിജിയുടെ ആവശ്യം 17.1 ശതമാനം കുറയുകയാണുണ്ടായത്. ജൂലൈയില്‍ എണ്ണയുടെ ആവശ്യകതയില്‍ 2.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായി ഒരു ചെറിയ തിരിച്ചുവരവ് പ്രകടമായിരുന്നു. അതിനു ശേഷമാണ്…

Read Full News

എസ്ഐആറിനെതിരെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്തയച്ച് പ്രതിപക്ഷം; ‘ചെയ്‌തത് പക്ഷപാതപരമായി’ | Opposition Writes To Supreme Court Chief Justice Against SIR It Was Done In A Biased Manner

India oi-Nidhin Illikkambath Published: Wednesday, July 1, 2026, 7:37 [IST] ന്യൂഡൽഹി: രാജ്യത്തെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട് 23 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് സംയുക്ത കത്ത് നൽകി. നടപടിക്രമത്തിലെ വിവിധ വിഷയങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രതിപക്ഷം, ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന പക്ഷപാതപരമായ തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഈ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന ആരോപണവും ഉയർത്തി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമല്ലാത്ത ഡിഎംകെ, എഎപി…

Read Full News

ഡോ. ഷംഷീര്‍ ഡബ്ല്യഇഎഫ് ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനീഷ്യേറ്റിവ് ബോര്‍ഡില്‍ | Dr. Shamsheer Nominated To The World Economic Forum’s Digital Healthcare Transformation Initiative Board

Kerala oi-Jithin TP Published: Thursday, August 13, 2026, 12:39 [IST] കൊച്ചി: ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ നിയമിതനായി. ആരോഗ്യ മേഖലയില്‍ നല്‍കിയ സംഭാവനകളും അനുഭവസമ്പത്തും പരിഗണിച്ചാണ് അദ്ദേഹത്തെ പ്രമുഖ ആഗോള സമിതിയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്തത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഡോ. ഷംഷീര്‍. ഫോറത്തിന്റെ സെന്റര്‍ ഫോര്‍…

Read Full News

വന്ദേഭാരതിലിരുന്ന് ഇനി ഷോപ്പിംഗ് ആസ്വദിക്കാം; സാധനങ്ങൾ സീറ്റിൽ കൊണ്ടുവന്ന് വിൽക്കും

Vande Bharat Passengers Can Now Enjoy Shopping Onboard; Products Will Be Brought To Your Seat For Sale.വന്ദേഭാരതിലിരുന്ന് ഇനി ഷോപ്പിംഗ് ആസ്വദിക്കാം; സാധനങ്ങൾ സീറ്റിൽ കൊണ്ടുവന്ന് വിൽക്കും Source link

Read Full News

സ്കൂള്‍ പ്രവൃത്തി സമയം കൂട്ടിയ തീരുമാനം; സി കെ ഷാജിയുടെ രണ്ടരവർഷം നീണ്ട നിയമപോരാട്ടത്തിന്റെ വിജയം| CK Shaji’s two and a half year long legal battle demanding 220 working days become successful | കരിയർ വാർത്ത

Last Updated:Jun 06, 2025 1:33 PM IST വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂര്‍ പഠനം അധികമായും ഹൈസ്കൂളുകളില്‍ ആറ് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിനവും ഉള്‍പ്പെടുത്തിയുള്ള അക്കാദമിക് കലണ്ടര്‍ സ്കൂള്‍ തുറക്കുന്നതിന് തലേദിവസമാണ് പുറത്തിറക്കിയത് വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അരമണിക്കൂർ അധികം ക്ലാസുണ്ടാകും ഈ അധ്യായന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിനമാണ്. ആറര പതിറ്റാണ്ടായി കേരള വിദ്യാഭ്യാസ നിയമത്തിൽ ഉറങ്ങിക്കിടന്ന വ്യവസ്ഥയാണ് നടപ്പായത്. വിവിധ അധ്യാപക സംഘടനകളുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം നടപ്പാകുന്നത്….

Read Full News

ഒടുവിൽ ജനനായകൻ തിയേറ്ററുകളിൽ; പിന്നാലെ വൈകാരിക രംഗങ്ങളും വിവാദവും, ടിക്കറ്റിന് 2000 രൂപ വരെ! | Vijay’s Jana Nayagan Finally Hits Theatres; Emotional Scenes And Controversy Follow After Release

India oi-Nidhin Illikkambath Published: Thursday, July 23, 2026, 11:29 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന സിനിമയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ജന നായകൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസ് ദിനമായ ഇന്ന് സംസ്ഥാനത്താകെ വലിയ തിരക്കാണ് ചിത്രത്തിനായി ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമായതിനാൽ റിലീസിന് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിൽ ഉള്ളത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് സെൻസർ സർട്ടിഫിക്കറ്റ്…

Read Full News