Headlines

‘സ്വന്തമായി 500 കോടിയുടെ സ്വത്ത്, എന്നിട്ടും ജാനകിയമ്മ ഒരിക്കലും ആഡംബര ജീവിതം നയിച്ചിരുന്നില്ല’; ആലപ്പി അഷ്‌റഫ് | S Janaki Owned Assets Worth Rs 500 Crore Yet Never Lived A Luxurious Life, Reveals Alleppey Ashraf

Movie News oi-Nidhin Illikkambath Published: Friday, July 17, 2026, 20:01 [IST] മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. നിരവധി ഭാഷകളിലായി 48000ത്തിൽ അധികം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. എന്നാൽ പ്രിയഗായികയുടെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ അറ്റാക്കിനെ കുറിച്ച് തുറന്ന് പറയുകയാണ് ആലപ്പി അഷ്‌റഫ്. ജാനകിയമ്മയുടെ കൊച്ചുമകളുടെ വിയോഗത്തെ കുറിച്ചും ആലപ്പി അഷ്‌റഫ് മനസ് തുറന്നു. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ജീവിച്ചിരുന്നപ്പോൾ ജാനകിയമ്മയുടെ മരണം സ്ഥിരീകരിച്ചിരുന്നവരാകാം ഇന്ന് അവരുടെ ചെറുമകളായ…

Read Full News

യുകെയിൽ തൊഴില്‍ പ്രതിസന്ധി; അവസരങ്ങള്‍ കുറയുന്നു; തടസങ്ങള്‍ കൂടുന്നു;വിദേശ വിദ്യാര്‍ ത്ഥികൾ കുടുങ്ങുമോ?| uk unemployment rise hits international students | കരിയർ വാർത്ത

എന്നാല്‍ യുകെയിലെ തൊഴില്‍, ജീവിത സാഹചര്യം വലിയ മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. യുകെയിലെ തൊഴില്‍ വിപണി കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. പഠനത്തിനായി യുകെയിലേക്ക് ചേക്കേറിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് ഇതോടെ സമ്മര്‍ദ്ദത്തിലായത്. പഠനാനന്തരം ശക്തമായ തൊഴില്‍ സാധ്യതകളാണ് രാജ്യം നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോള്‍ രാജ്യത്തെ തൊഴില്‍ ഞെരുക്കത്തിന്റെ തീവ്രത അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. യുകെയിലെ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പേടിപ്പെടുത്തുന്നതാണ്. 2025 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍…

Read Full News

തൃശൂരും സ്കൂൾ അവധി; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്..അതീവ ജാഗ്രത നിർദേശം|school Holiday Announced In Thrissur; Orange Alert In These Districts, Know Full Details

Kerala oi-Rakhi Updated: Friday, August 7, 2026, 6:51 [IST] സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അതിശക്തമായ മഴ കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. തൃശൂർ കൂടാതെ പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എറണാകുളം…

Read Full News

കേരളത്തിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷിക്കാം  | കരിയർ വാർത്ത

ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്‌ടോബർ 18 ന് മുമ്പ് ചെയ്യണം. 2026-27 അധ്യയന വർഷത്തെ വിവിധ സർക്കാർ/സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിന് എൽബിഎസ് മുഖാന്തിരമാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർ സെക്കൻഡറി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർത്ഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി…

Read Full News

‘ഒരു പ്രതീക്ഷയുമില്ല’ ; പ്രതിമാസം 4 ലക്ഷം രൂപ വരുമാനമുണ്ടായിട്ടും നല്ല ഭാവിക്കായി ഇന്ത്യ വിടാൻ ആഗ്രഹിക്കുന്നതായി 26-കാരൻ | Buzz News

Last Updated:Jul 24, 2026 1:04 PM IST പ്രതിമാസം 1.20 ലക്ഷം രൂപ മാത്രമാണ് ചെലവാക്കുന്നത്. ബാക്കി തുക വിദേശത്തേക്ക് മാറാനുള്ള പദ്ധതികൾക്കായി ശേഖരിക്കുകയാണ് News18 ഇന്ത്യയിൽ താമസിച്ചുകൊണ്ട് പ്രതിമാസം മികച്ച വരുമാനം വാങ്ങിയിട്ടും താൻ വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നതായി യുവാവ്. മാസം 4 ലക്ഷം രൂപ വരുമാനമുള്ള യുവാവിന്റെ രാജ്യംവിടാനുള്ള തീരുമാനം സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഉയർന്ന വരുമാനവും സുഖകരമായ ജീവിതസാഹചര്യങ്ങളും ഉണ്ടായിട്ടും മെച്ചപ്പെട്ട ഭാവിക്കായി രാജ്യം വിട്ട് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് യുവാവ് വ്യക്തമാക്കി…

Read Full News

Sowcar Janaki | സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ; മുതിർന്ന താരം സൗക്കർ ജാനകി അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Aug 21, 2026 3:27 PM IST ദീർഘകാലം നീണ്ട അഭിനയജീവിതത്തിലൂടെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ തന്റേതായ ഇടം നേടിയ നടിയാണ് സൗക്കർ ജാനകി സൗക്കർ ജാനകി അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുതിർന്ന നടി സൗക്കർ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1.59നായിരുന്നു അന്ത്യം. കൂടുതൽ വായിക്കാൻ Source link

Read Full News

ബെംഗളൂരു ഇരട്ട തുരങ്കപാത പദ്ധതി നീളും? കോടതിയില്‍ പരാതി, സര്‍ക്കാരിനോട് പറഞ്ഞതിങ്ങനെ | Bengaluru Twin Tunnel Project: High Court Accept The Petition Against The Project, Details Inside

India oi-Jithin TP Published: Friday, July 17, 2026, 8:00 [IST] ബെംഗളൂരു ഇരട്ട തുരങ്കാപാത പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സ്വീകരിച്ച് കര്‍ണാടക ഹൈക്കോടതി. ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണെന്ന കാര്യം കരാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള എല്ലാ കരാറുകാരെയും അറിയിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഈ പദ്ധതിക്കായി നല്‍കുന്ന ഏത് കരാറും കോടതി നടപടികളുടെ അന്തിമ ഫലത്തിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇരട്ട തുരങ്കാപാത പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ്…

Read Full News

ഓണം ബംപറില്‍ ശരിക്കും ബംപറടിക്കുന്നത് കേന്ദ്രത്തിന്..! നികുതിയിനത്തില്‍ മാത്രം ലഭിക്കുന്നത് ഇത്ര! | Onam Bumper 2026: Central Govt Will Get This Whopping Amount In Kerala’s Onam Bumper Lottery, Details

Kerala oi-Jithin TP Published: Thursday, July 30, 2026, 11:16 [IST] സംസ്ഥാന ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമാണ് ഇത്തവണ ഓണം ബംപര്‍ എത്തിയത്. ഭാഗ്യക്കുറി വകുപ്പ് ജൂലൈ 20 നാണ് 30 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഓണം ബംപര്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ഇതാണ് ഇത്തവണ ഒറ്റയടിക്ക് 5 കോടി രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് വില…

Read Full News

ബെംഗളൂരു- നാഗർകോവിൽ വന്ദേഭാരത് സ്ലീപ്പർ ആലപ്പുഴ വഴിയാകുമോ? ആവശ്യം ഇങ്ങനെ|Will the Bengaluru–Nagercoil Vande Bharat Sleeper:will it Run via Alappuzha? Here’s What’s Being Demanded.

Travel oi-Rakhi Published: Wednesday, August 19, 2026, 13:57 [IST] കേരളത്തിലേക്ക് വീണ്ടുമൊരു വന്ദേഭാരത് സർവ്വീസ് കൂടി ലഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ബെംഗളൂരിൽ നിന്ന് നാഗർകോയിൽ വരെയായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക. കേരളത്തിൽ നിലവിൽ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. കാസർഗോഡ്- തിരുവനന്തപുരം, മംഗളരു-തിരുവനന്തപുരം, എണറാകുളം-ബെംഗളൂരു എന്നിങ്ങനെയാണ് സർവ്വീസുകൾ. ഈ മൂന്ന് സർവ്വീസുകൾക്കും സംസ്ഥാനത്ത് സൂപ്പർഹിറ്റാണ്. അതുമാത്രമല്ല ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഒക്യുപെൻസി റേറ്റുള്ള സർവ്വീസുകളാണ് ഇവ….

Read Full News

ഇന്ത്യയ്ക്ക് ജോലി ചെയ്തത് പതിറ്റാണ്ടുകള്‍; ഇപ്പോള്‍ പൗരത്വം ചോദിക്കുന്നു, നവദീപ് സുരി ആശങ്കയില്‍ | Served India For Decades; Now Seeking Citizenship In SIR, Ex IFS Officer Navdeep Suri Concerned

India oi-Ashif N Published: Sunday, August 23, 2026, 22:09 [IST] വോട്ടര്‍പട്ടികയുടെ എസ്‌ഐആര്‍ നടപടികള്‍ക്കിടെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് പൗരത്വം തെളിയിക്കാനുള്ള രേഖ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. നിരവധി രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മുന്‍ ഐഎഫ്എസ്് ഓഫീസര്‍ നവദീപ് സുരിക്കാണ് ഈ ദുരനുഭവം. കൈവശമുള്ള തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കാണിച്ചെങ്കിലും പൗരത്വം തെളിയിക്കുന്ന മറ്റു രേഖകള്‍ ചോദിക്കുകയായിരുന്നു. യുഎസ്, യുഎഇ, ഈജിപ്ത്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച…

Read Full News