ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു | സിനിമാ വാർത്ത

Share This Article:

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.


Last Updated:

പത്തനംതിട്ടയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ ശുഭശ്രീയ്ക്കും പരിക്കുണ്ട്

നടൻ സന്തോഷ്
നടൻ സന്തോഷ്

മലയാള ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ടയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ ശുഭശ്രീയ്ക്കും പരിക്കുണ്ട്. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 100ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരം എം.ജി. കോളേജിൽ പഠിക്കുന്ന കാലത്ത് നടൻ മോഹൻലാലിന്റെ ജൂനിയർ ആയിരുന്നു. ഏറ്റവും ഒടുവിലായി സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിൽ പ്രധാനകഥാപാത്രങ്ങളിൽ ഒരാളായിരുന്നു.

1982ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇത് ഞങ്ങളുടെ കഥ’യിലൂടെയായിരുന്നു സിനിമാ പ്രവേശം. രാജശ്രീ എസ്. നായർ ഏക മകളാണ്.

Summary: Malayalam film actor Santhosh died in a road accident. The car he was travelling in collided with a lorry in Pathanamthitta. His wife Subhasree was also injured. He suffered a heart attack while undergoing treatment. He has acted in more than 100 films. He is a native of Thiruvananthapuram



Source link

Tags :

admin

sujithvictogenmkd@gmail.com https://news.eworldbis.in

Leave a Reply

Your email address will not be published. Required fields are marked *

Subscribe To Our Newsletter

No spam, notifications only about new products, updates.

[contact-form-7 id="b565394" title="Untitled"]

Categories

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

News Category

Tags

©2025 Newsmatic- News Magazine Wordpress Theme. All rights reserved.